Malayalam Lyrics

| | |

A A A

My Notes
M അനുപമ സ്‌നേഹം, അനുദിനമെന്നെ
അഴലുകളില്ലാതെ, പോറ്റിടുന്നു
തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ
നൊമ്പരമെല്ലാം, അകറ്റിടുന്നു
F അനുപമ സ്‌നേഹം, അനുദിനമെന്നെ
അഴലുകളില്ലാതെ, പോറ്റിടുന്നു
തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ
നൊമ്പരമെല്ലാം, അകറ്റിടുന്നു
—————————————–
M തിരുവഴി വിട്ടു ഞാന്‍, അകന്നൊരാ നാളില്‍
അറിഞ്ഞിരുന്നില്ല ഞാന്‍, നിന്റെ സ്‌നേഹം
F തിരുവഴി വിട്ടു ഞാന്‍, അകന്നൊരാ നാളില്‍
അറിഞ്ഞിരുന്നില്ല ഞാന്‍, നിന്റെ സ്‌നേഹം
M കരുണ നിറഞ്ഞൊരു, സ്‌നേഹ പിതാവേ
തേടിവന്നെന്നെ നീ, വീണ്ടെടുത്തു
F കരുണ നിറഞ്ഞൊരു, സ്‌നേഹ പിതാവേ
തേടിവന്നെന്നെ നീ, വീണ്ടെടുത്തു
M മാറോടു ചേര്‍ത്തു നീ, ഓമനിച്ചു
A അനുപമ സ്‌നേഹം, അനുദിനമെന്നെ
അഴലുകളില്ലാതെ, പോറ്റിടുന്നു
തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ
നൊമ്പരമെല്ലാം, അകറ്റിടുന്നു
—————————————–
F അങ്ങെനിക്കേകിയ, നന്മകളെല്ലാം
ഓര്‍ക്കുന്നു നാഥാ, നന്ദിയോടെ
M അങ്ങെനിക്കേകിയ, നന്മകളെല്ലാം
ഓര്‍ക്കുന്നു നാഥാ, നന്ദിയോടെ
F ഇനിയുള്ള കാലം, പിരിയില്ല നിന്നെ ഞാന്‍
നീ മാത്രമാണെന്നെ, അറിയുന്നവന്‍
M ഇനിയുള്ള കാലം, പിരിയില്ല നിന്നെ ഞാന്‍
നീ മാത്രമാണെന്നെ, അറിയുന്നവന്‍
F നിന്‍ സ്‌നേഹമാണെന്റെ, ആത്മബലം
A അനുപമ സ്‌നേഹം, അനുദിനമെന്നെ
അഴലുകളില്ലാതെ, പോറ്റിടുന്നു
തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ
നൊമ്പരമെല്ലാം, അകറ്റിടുന്നു
A അനുപമ സ്‌നേഹം, അനുദിനമെന്നെ
അഴലുകളില്ലാതെ, പോറ്റിടുന്നു
തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ
നൊമ്പരമെല്ലാം, അകറ്റിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുപമ സ്‌നേഹം, അനുദിനമെന്നെ അഴലുകളില്ലാതെ, പോറ്റിടുന്നു തിരുക്കരത്താലേ, തഴുകിയെന്നുള്ളിലെ Anupama Sneham Anudhinam Enne Lyrics | Anupama Sneham Anudhinam Enne Song Lyrics | Anupama Sneham Anudhinam Enne Karaoke | Anupama Sneham Anudhinam Enne Track | Anupama Sneham Anudhinam Enne Malayalam Lyrics | Anupama Sneham Anudhinam Enne Manglish Lyrics | Anupama Sneham Anudhinam Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anupama Sneham Anudhinam Enne Christian Devotional Song Lyrics | Anupama Sneham Anudhinam Enne Christian Devotional | Anupama Sneham Anudhinam Enne Christian Song Lyrics | Anupama Sneham Anudhinam Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anupama Sneham, Anudhinamenne
Azhalukalillaathe, Pottidunnu
Thirukkarathaale, Thazhukiyennullile
Nombaramellaam, Akattidunnu

Anupama Sneham, Anudhinamenne
Azhalukalillaathe, Pottidunnu
Thiru Karathaale, Thazhukiyen Ullile
Nombaramellaam, Akattidunnu

-----

Thiruvazhi Vittu Njan, Akannoraa Naalil
Arinjirunnilla Njan, Ninte Sneham
Thiruvazhi Vittu Njan, Akannoraa Naalil
Arinjirunnilla Njan, Ninte Sneham

Karuna Niranjoru, Sneha Pithave
Thedivannenne Nee, Veendeduthu
Karuna Niranjoru, Sneha Pithave
Thedivannenne Nee, Veendeduthu
Maarodu Cherthu Nee, Omanichu

Anupama Sneham, Anudhinamenne
Azhalukalillathe, Pottidunnu
Thirukarathaale, Thazhuki Ennullile
Nombaramellaam, Akattidunnu

-----

Angenikkekiya, Nanmakalellaam
Orkkunnu Nadha, Nandiyode
Angenikkekiya, Nanmakalellaam
Orkkunnu Nadha, Nandiyode

Iniyulla Kaalam, Piriyilla Ninne Njan
Nee Mathramaanenne, Ariyunnavan
Iniyulla Kaalam, Piriyilla Ninne Njan
Nee Mathramaanenne, Ariyunnavan
Nin Snehamaanente, Aathmabalam

Anupama Sneham, Anudhinamenne
Azhalukalillaathe, Pottidunnu
Thirukkarathaale, Thazhukiyennullile
Nombaramellaam, Akattidunnu

Anupama Sneham, Anudhinamenne
Azhalukalillaathe, Pottidunnu
Thiru Karathaale, Thazhukiyen Ullile
Nombaramellaam, Akattidunnu

Anupama Sneham Anudhinam Enne Anudhinamenne


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 316.  Song ID 12557


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.