Malayalam Lyrics

| | |

A A A

My Notes
M അനുപമ സ്‌നേഹമായ്, എന്നുള്ളില്‍ അലിയും
ദിവ്യകാരുണ്യമേ
F ആത്മാവിന്‍ അകതാരില്‍, ജീവന്‍ പകരുവാന്‍
അപ്പമായ് തീര്‍ന്നവനെ
M മാറു പിളര്‍ന്നൊഴുകും, സ്‌നേഹം
കൂദാശയിലേകണേ
F മാറിലെ തിരുചോരയാല്‍, നാഥാ
എന്നെ കഴുകേണമേ
A ഓ എന്റെ യേശുവേ, ഓ ജീവ ജ്വാലയേ
ഹാ എന്റെ ഹൃത്തതില്‍, വന്നണയൂ
A ഓ എന്റെ യേശുവേ, ഓ ജീവ ജ്വാലയേ
ഹാ എന്റെ ഹൃത്തതില്‍, വന്നണയൂ
—————————————–
M ദൈവ സമാനത, പാടെ വെടിഞ്ഞ്
പാരിലിറങ്ങിയ, പരമ ത്യാഗം
F ദൈവ സമാനത, പാടെ വെടിഞ്ഞ്
പാരിലിറങ്ങിയ, പരമ ത്യാഗം
M വിണ്ണിലെ സ്‌നേഹമായ്, മണ്ണിലിറങ്ങിയ
നിത്യമാം ജീവന്റെ ആഹാരമേ
F വിണ്ണിലെ സ്‌നേഹമായ്, മണ്ണിലിറങ്ങിയ
നിത്യമാം ജീവന്റെ ആഹാരമേ
A അനുപമ സ്‌നേഹമായ്, എന്നുള്ളില്‍ അലിയും
ദിവ്യകാരുണ്യമേ
A ആത്മാവിന്‍ അകതാരില്‍, ജീവന്‍ പകരുവാന്‍
അപ്പമായ് തീര്‍ന്നവനെ
—————————————–
F അലിവാര്‍ന്ന സ്‌നേഹത്തിന്നടയാളമായ നിന്‍
മുറിവേറ്റ കരങ്ങളാല്‍ തഴുകേണമേ
M അലിവാര്‍ന്ന സ്‌നേഹത്തിന്നടയാളമായ നിന്‍
മുറിവേറ്റ കരങ്ങളാല്‍ തഴുകേണമേ
F പാപിയാം എന്നെയും, മാറോടു ചേര്‍ക്കണേ
മാമക പാപങ്ങള്‍ മായ്‌ക്കേണമേ
M പാപിയാം എന്നെയും, മാറോടു ചേര്‍ക്കണേ
മാമക പാപങ്ങള്‍ മായ്‌ക്കേണമേ
F അനുപമ സ്‌നേഹമായ്, എന്നുള്ളില്‍ അലിയും
ദിവ്യകാരുണ്യമേ
M ആത്മാവിന്‍ അകതാരില്‍, ജീവന്‍ പകരുവാന്‍
അപ്പമായ് തീര്‍ന്നവനെ
F മാറു പിളര്‍ന്നൊഴുകും, സ്‌നേഹം
കൂദാശയിലേകണേ
M മാറിലെ തിരുചോരയാല്‍, നാഥാ
എന്നെ കഴുകേണമേ
A ഓ എന്റെ യേശുവേ, ഓ ജീവ ജ്വാലയേ
ഹാ എന്റെ ഹൃത്തതില്‍, വന്നണയൂ
A ഓ എന്റെ യേശുവേ, ഓ ജീവ ജ്വാലയേ
ഹാ എന്റെ ഹൃത്തതില്‍, വന്നണയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുപമ സ്‌നേഹമായ്, എന്നുള്ളില്‍ അലിയും ദിവ്യകാരുണ്യമേ Anupama Snehamayi Ennullil Aliyum Lyrics | Anupama Snehamayi Ennullil Aliyum Song Lyrics | Anupama Snehamayi Ennullil Aliyum Karaoke | Anupama Snehamayi Ennullil Aliyum Track | Anupama Snehamayi Ennullil Aliyum Malayalam Lyrics | Anupama Snehamayi Ennullil Aliyum Manglish Lyrics | Anupama Snehamayi Ennullil Aliyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anupama Snehamayi Ennullil Aliyum Christian Devotional Song Lyrics | Anupama Snehamayi Ennullil Aliyum Christian Devotional | Anupama Snehamayi Ennullil Aliyum Christian Song Lyrics | Anupama Snehamayi Ennullil Aliyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anupama Snehamaai, Ennullil Aliyum
Divya Karunyame
Aathmaavin Akathaaril, Jeevan Pakaruvaan
Appamaai Theernnavane

Maaru Pilarnnozhukum, Sneham
Koodhaashayilekane
Maarile Thiruchorayaal, Nadha
Enne Kazhukename

Oh Ente Yeshuve, Oh Jeeva Jwalaye
Haa Ente Hruthathil, Vannanayu
Oh Ente Yeshuve, Oh Jeeva Jwalaye
Haa Ente Hruthathil, Vannanayu

-----

Daiva Samaanatha, Paade Vedinju
Paarilirangiya, Parama Thyaagam
Daiva Samaanatha, Paade Vedinju
Paarilirangiya, Parama Thyaagam

Vinnile Snehamaai, Mannilirangiya
Nithyamaam Jeevante Aahaarame
Vinnile Snehamaai, Mannilirangiya
Nithyamaam Jeevante Aahaarame

Anupama Snehamaai, Ennullil Aliyum
Divyakarunyame
Aathmavin Akatharil, Jeevan Pakaruvaan
Appamaai Theernnavane

-----

Alivaarnna Snehathin Adayaalamaaya Nin
Murivetta Karangalaal Thazhukename
Alivaarnna Snehathin Adayaalamaaya Nin
Murivetta Karangalaal Thazhukename

Paapiyaam Enneyum, Maarodu Cherkkane
Maamaka Paapangal Maaikkename
Paapiyaam Enneyum, Maarodu Cherkkane
Maamaka Paapangal Maaikkename

Anupama Snehamaai, Ennullil Aliyum
Divya Karunyame
Aathmaavin Akathaaril, Jeevan Pakaruvaan
Appamaai Theernnavane

Maaru Pilarnnozhukum, Sneham
Koodhashayil Ekane
Maarile Thiruchorayaal, Nadha
Enne Kazhukename

Oh Ente Yeshuve, Oh Jeeva Jwalaye
Haa Ente Hruthathil, Vannanayu
Oh Ente Yeshuve, Oh Jeeva Jwalaye
Haa Ente Hruthathil, Vannanayu

Anupama Snehamayi Snehamaayi Snehamai Snehamaai En Ullil Ennullil Aliyum Ullilaliyum Ennullilaliyum Ennulilaliyum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 305.  Song ID 12886


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.