Malayalam Lyrics

| | |

A A A

My Notes
M അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
F അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
M അഭയം തേടി, അമ്മേ, അണയുന്നു ഞങ്ങള്‍
നിന്നരികില്‍ ചേര്‍ക്കണേ, ദൈവമാതേ
F അഭയം തേടി, അമ്മേ, അണയുന്നു ഞങ്ങള്‍
നിന്നരികില്‍ ചേര്‍ക്കണേ, ദൈവമാതേ
A അരികില്‍ ചേര്‍ക്കണേ, ദൈവമാതേ
A അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
—————————————–
M പുത്രനോടൊത്തു നിന്‍, സഹനങ്ങളെയെല്ലാം
പാരിന്‍ രക്ഷയ്‌ക്കായ്, മാറ്റിയെന്നമ്മേ
F പുത്രനോടൊത്തു നിന്‍, സഹനങ്ങളെയെല്ലാം
പാരിന്‍ രക്ഷയ്‌ക്കായ്, മാറ്റിയെന്നമ്മേ
M കനിവിന്‍ നിറവാല്‍ നീ, കര്‍ത്താവിന്‍ ദാസിയായ്‌
ഞങ്ങള്‍ തന്‍ സഹരക്ഷകയായ്, പാരില്‍
F കനിവിന്‍ നിറവാല്‍ നീ, കര്‍ത്താവിന്‍ ദാസിയായ്‌
ഞങ്ങള്‍ തന്‍ സഹരക്ഷകയായ്, പാരില്‍
A കതിരൊളി വീശി നീ, സ്‌നേഹ നാഥേ
A അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
—————————————–
F ജപമാല മണികള്‍ പോല്‍, ഒന്നു ചേര്‍ന്നെന്നും
പ്രാര്‍ത്ഥിക്കും ഞങ്ങളില്‍, അമ്മേ നീ വരേണേ
M ജപമാല മണികള്‍ പോല്‍, ഒന്നു ചേര്‍ന്നെന്നും
പ്രാര്‍ത്ഥിക്കും ഞങ്ങളില്‍ അമ്മേ, നീ വരേണേ
F ഞങ്ങള്‍ തന്‍ കുറവില്‍, പുത്രന്‍ തന്‍ മാധ്യസ്ഥം
എന്നുമുണ്ടാകേണം, മേരി മാതേ
M ഞങ്ങള്‍ തന്‍ കുറവില്‍, പുത്രന്‍ തന്‍ മാധ്യസ്ഥം
എന്നുമുണ്ടാകേണം, മേരി മാതേ
A നന്മ നിറഞ്ഞ എന്‍, ദൈവ മാതേ
F അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
M അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം
F അഭയം തേടി, അമ്മേ, അണയുന്നു ഞങ്ങള്‍
നിന്നരികില്‍ ചേര്‍ക്കണേ, ദൈവമാതേ
M അഭയം തേടി, അമ്മേ, അണയുന്നു ഞങ്ങള്‍
നിന്നരികില്‍ ചേര്‍ക്കണേ, ദൈവമാതേ
A അരികില്‍ ചേര്‍ക്കണേ, ദൈവമാതേ
A അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ
വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുപമ സ്‌നേഹത്തിന്‍, അമലോത്ഭവ നാഥേ വാഴ്‌ത്തി പാടുന്നു, നിന്‍ സ്‌തോത്ര ഗീതം Anupama Snehathin Amalolbhava Nadhe Lyrics | Anupama Snehathin Amalolbhava Nadhe Song Lyrics | Anupama Snehathin Amalolbhava Nadhe Karaoke | Anupama Snehathin Amalolbhava Nadhe Track | Anupama Snehathin Amalolbhava Nadhe Malayalam Lyrics | Anupama Snehathin Amalolbhava Nadhe Manglish Lyrics | Anupama Snehathin Amalolbhava Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anupama Snehathin Amalolbhava Nadhe Christian Devotional Song Lyrics | Anupama Snehathin Amalolbhava Nadhe Christian Devotional | Anupama Snehathin Amalolbhava Nadhe Christian Song Lyrics | Anupama Snehathin Amalolbhava Nadhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anupama Snehathin, Amalolbhava Naadhe
Vaazhthi Paadunnu, Nin Sthothra Geetham
Anupama Snehathin, Amalolbhava Naadhe
Vaazhthi Paadunnu, Nin Sthothra Geetham

Abhayam Thedi, Amme, Anayunnu Njangal
Ninnarikil Cherkkane, Daivamaathe
Abhayam Thedi, Amme, Anayunnu Njangal
Ninnarikil Cherkkane, Daivamaathe
Arikil Cherkkane, Daivamaathe

Anupama Snehathin, Amalolbhava Nadhe
Vazhthi Padunnu, Nin Sthothra Geetham

-----

Puthranodothu Nin, Sahanangaleyellaam
Paarin Rakshaikkaai, Maattiyennamme
Puthranodothu Nin, Sahanangaleyellaam
Paarin Rakshaikkaai, Maattiyennamme

Kanivin Niravaal Nee, Karthavin Dhaasiyaai
Njangal Than Saharakshakayaai, Paaril
Kanivin Niravaal Nee, Karthavin Dhaasiyaai
Njangal Than Saharakshakayaai, Paaril
Kathiroli Veeshi Nee, Sneha Naadhe

Anupama Snehathin, Amalolbhava Naadhe
Vaazhthi Paadunnu, Nin Sthothra Geetham

-----

Japamala Manikal Pol, Onnu Chernnennum
Praarthikkum Njangalil, Amme Nee Varene
Japamala Manikal Pol, Onnu Chernnennum
Praarthikkum Njangalil Amme, Nee Varene

Njangal Than Kuravil, Puthran Than Maadhyastham
Ennumundaakenam, Meri Maathe
Njangal Than Kuravil, Puthran Than Maadhyastham
Ennumundaakenam, Meri Maathe
Nanma Niranja En, Daiva Maathe

Anupama Snehathin, Amalolbhava Naadhe
Vaazhthi Paadunnu, Nin Sthothra Geetham
Anupama Snehathin, Amalolbhava Naadhe
Vaazhthi Paadunnu, Nin Sthothra Geetham

Abhayam Thedi, Amme, Anayunnu Njangal
Ninnarikil Cherkkane, Daivamaathe
Abhayam Thedi, Amme, Anayunnu Njangal
Ninnarikil Cherkkane, Daivamaathe
Arikil Cherkkane, Daivamaathe

Anupama Snehathin, Amalolbhava Nadhe
Vazhthi Padunnu, Nin Sthothra Geetham

Anupama Snehathin Amalothbhava Amalolbhava Nadhe Nathe Nade


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 133.  Song ID 14200


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.