Malayalam Lyrics

| | |

A A A

My Notes
M അനുരഞ്‌ജനത്തിനായ് നമ്മെ ഒരുക്കുന്ന
സ്വര്‍ഗ്ഗീയ നാഥന്റെ ബലിയില്‍
പരിശുദ്ധ ത്രിത്വത്തിന്‍ സാന്നിധ്യ തികവാല്‍
സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷം
സ്‌നേഹം, ധാരയായ് ഒഴുകുന്നു സദയം
F അനുരഞ്‌ജനത്തിനായ് നമ്മെ ഒരുക്കുന്ന
സ്വര്‍ഗ്ഗീയ നാഥന്റെ ബലിയില്‍
A അനുതാപമോടെ, അകതാരൊരുക്കി
അണയുന്നു ആരാധനയ്‌ക്കായ്
ഉള്ളില്‍ ഉയരും, വിചാരങ്ങളെല്ലാം
ഉയര്‍ത്തുന്നു നാഥാ, ഹല്ലേലുയ്യാ
—————————————–
M പരമാണുവിനും, പരിശുദ്ധീ പകരും
പരിത്രാണമാകുമീ തിരുബലിയില്‍
🎵🎵🎵
F പരമാണുവിനും, പരിശുദ്ധീ പകരും
പരിത്രാണമാകുമീ തിരുബലിയില്‍
M ഇരുളില്‍ പ്രകാശമായ്, ദൈവിക ജീവന്റെ
തേജസ്സായ് ഈശോ അണയുന്നിതാ
F സമ്പൂര്‍ണ്ണ ജ്ഞാനത്തിന്‍ അഭിഷേകമായ്…
🎵🎵🎵
A അനുരഞ്‌ജനത്തിനായ് നമ്മെ ഒരുക്കുന്ന
സ്വര്‍ഗ്ഗീയ നാഥന്റെ ബലിയില്‍
—————————————–
F പൂങ്കാവനത്തിലെ, പ്രാര്‍ത്ഥന മന്ത്രങ്ങള്‍
കുരിശിന്റെ വഴിയിലെ സഹനങ്ങളും
🎵🎵🎵
M പൂങ്കാവനത്തിലെ, പ്രാര്‍ത്ഥന മന്ത്രങ്ങള്‍
കുരിശിന്റെ വഴിയിലെ സഹനങ്ങളും
F പെസഹാ രഹസ്യത്തിന്‍, സംക്ഷിപ്‌തമാകുമീ
കുര്‍ബാനയില്‍ ഞങ്ങള്‍, കാണുന്നിതാ
M അള്‍ത്താരയാകുന്ന ഗാഗുല്‍ത്തയില്‍…
🎵🎵🎵
F അനുരഞ്‌ജനത്തിനായ് നമ്മെ ഒരുക്കുന്ന
സ്വര്‍ഗ്ഗീയ നാഥന്റെ ബലിയില്‍
M പരിശുദ്ധ ത്രിത്വത്തിന്‍ സാന്നിധ്യ തികവാല്‍
സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷം
A സ്‌നേഹം, ധാരയായ് ഒഴുകുന്നു സദയം
A അനുതാപമോടെ, അകതാരൊരുക്കി
അണയുന്നു ആരാധനയ്‌ക്കായ്
ഉള്ളില്‍ ഉയരും, വിചാരങ്ങളെല്ലാം
ഉയര്‍ത്തുന്നു നാഥാ, ഹല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുരഞ്‌ജനത്തിനായ് നമ്മെ ഒരുക്കുന്ന സ്വര്‍ഗ്ഗീയ നാഥന്റെ ബലിയില്‍ പരിശുദ്ധ ത്രിത്വത്തിന്‍ സാന്നിധ്യ തികവാല്‍ Anuranjanathinayi Namme Orukkunna Lyrics | Anuranjanathinayi Namme Orukkunna Song Lyrics | Anuranjanathinayi Namme Orukkunna Karaoke | Anuranjanathinayi Namme Orukkunna Track | Anuranjanathinayi Namme Orukkunna Malayalam Lyrics | Anuranjanathinayi Namme Orukkunna Manglish Lyrics | Anuranjanathinayi Namme Orukkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuranjanathinayi Namme Orukkunna Christian Devotional Song Lyrics | Anuranjanathinayi Namme Orukkunna Christian Devotional | Anuranjanathinayi Namme Orukkunna Christian Song Lyrics | Anuranjanathinayi Namme Orukkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anuranjanathinaai Namme Orukkunna
Swarggeeya Nadhante Baliyil
Parishudha Thrithvathin Saannidhya Thikavaal
Swarggam Thurakkunna Nimisham
Sneham, Dhaarayaai Ozhukunnu Sadhayam

Anuranjanathinaai Namme Orukkunna
Swargeeya Nadhante Baliyil

Anuthapamode, Akathaarorukki
Anayunnu Aaraadhanaikkaai
Ullil Uyarum, Vichaarangalellaam
Uyarthunnu Nadha, Halleluyyaa

-----

Paramaanuvinum, Parishudhee Pakarum
Parithraanamaakumee Thirubaliyil

🎵🎵🎵

Paramaanuvinum, Parishudhee Pakarum
Parithraanamaakumee Thirubaliyil

Irulil Prakaashamaai, Dhaivika Jeevante
Thejassaai Eesho Anayunnithaa
Samboornna Njanathin Abhishekamaai…

🎵🎵🎵

Anuranjanathinaai Namme Orukkunna
Swargeeya Nadhante Baliyil

-----

Poonkaavanathile, Prarthana Manthrangal
Kurishinte Vazhiyile Sahanangalum

🎵🎵🎵

Poonkavanathile, Praarthana Manthrangal
Kurishinte Vazhiyile Sahanangalum
Pesahaa Rahasyathin, Samkshipthamaakumee
Kurbaanayil Njangal, Kaanunnithaa
Altharayakunna Gaagulthayil…

🎵🎵🎵

Anuranjanathinaai Namme Orukkunna
Swargeeya Nadhante Baliyil
Parishudha Thrithwathin Saannidhya Thikavaal
Swargam Thurakkunna Nimisham
Sneham, Dhaarayaai Ozhukunnu Sadhayam

Anuthapamode, Akatharorukki
Anayunnu Aaradhanaikkaai
Ullil Uyarum, Vicharangalellaam
Uyarthunnu Nadha, Halleluyyaa

Swargam Thurakkunna Nimisham Swarggam Thurakunna Anuranjanathinayi Anuranjanathinaayi Anuranjanathinai Anuranjanathinaai Namme Orukkunna Nammeyorukkunna Anuranjanathinayi Namme Orukkunna


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 258.  Song ID 12652


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.