Malayalam Lyrics
My Notes
M | അനുതാപ ചുടുകണ്ണുനീരാല്‍, ദേവാ പാദാരവിന്ദങ്ങള്‍ കഴുകാം പങ്കില്ല ഹൃദയവും, കഴുകാം സര്‍വ്വ പാപ മാലിന്യവും കഴുകാം |
F | അനുതാപ ചുടുകണ്ണുനീരാല്‍, ദേവാ പാദാരവിന്ദങ്ങള്‍ കഴുകാം പങ്കില്ല ഹൃദയവും, കഴുകാം സര്‍വ്വ പാപ മാലിന്യവും കഴുകാം |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
—————————————– | |
M | കാര്കൂന്തലാലേ തുടയ്ക്കാം, ഞാനാ പാദാന്തികത്തില്‍ വന്ദിക്കാം |
F | കാര്കൂന്തലാലേ തുടയ്ക്കാം, ഞാനാ പാദാന്തികത്തില്‍ വന്ദിക്കാം |
M | കാര്‍മേഘ സമമാം, അടിയന്റെ കാലുഷം കാരുണ്യ ദേവാ, ക്ഷമിച്ചീടണേ |
F | കാര്‍മേഘ സമമാം, അടിയന്റെ കാലുഷം കാരുണ്യ ദേവാ, ക്ഷമിച്ചീടണേ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | അനുതാപ ചുടുകണ്ണുനീരാല്‍, ദേവാ പാദാരവിന്ദങ്ങള്‍ കഴുകാം പങ്കില്ല ഹൃദയവും, കഴുകാം സര്‍വ്വ പാപ മാലിന്യവും കഴുകാം |
—————————————– | |
F | സുഗന്ധ തൈലം പൂശാം, ഞാനാ പാദ പത്മത്തില്‍ ചുംബിക്കാം |
M | സുഗന്ധ തൈലം പൂശാം, ഞാനാ പാദ പത്മത്തില്‍ ചുംബിക്കാം |
F | ശാന്തി സമാധാനം ചിരകാലമേകി സാന്ത്വനത്തോടെ, അയച്ചീടണേ |
M | ശാന്തി സമാധാനം ചിരകാലമേകി സാന്ത്വനത്തോടെ, അയച്ചീടണേ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | അനുതാപ ചുടുകണ്ണുനീരാല്‍, ദേവാ പാദാരവിന്ദങ്ങള്‍ കഴുകാം പങ്കില്ല ഹൃദയവും, കഴുകാം സര്‍വ്വ പാപ മാലിന്യവും കഴുകാം |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A | പാപിനി മറിയത്തെ പോലെ, ഞാനാ പാപിനി മറിയത്തെ പോലെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anuthapa Chudu Kannuneeral (Papini Mariyathe Pole) | അനുതാപ ചുടുകണ്ണുനീരാല്‍, ദേവാ പാദാരവിന്ദങ്ങള്‍ കഴുകാം Anuthapa Chudu Kannuneeral Lyrics | Anuthapa Chudu Kannuneeral Song Lyrics | Anuthapa Chudu Kannuneeral Karaoke | Anuthapa Chudu Kannuneeral Track | Anuthapa Chudu Kannuneeral Malayalam Lyrics | Anuthapa Chudu Kannuneeral Manglish Lyrics | Anuthapa Chudu Kannuneeral Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapa Chudu Kannuneeral Christian Devotional Song Lyrics | Anuthapa Chudu Kannuneeral Christian Devotional | Anuthapa Chudu Kannuneeral Christian Song Lyrics | Anuthapa Chudu Kannuneeral MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadhaara Vindhangal Kazhukaam
Pankilla Hrudhayavum, Kazhukaam Sarvva
Paapa Maalinyavum Kazhukaam
Anuthaapa Chudu Kannuneeraal, Devaa
Paadhaara Vindhangal Kazhukaam
Pankilla Hrudhayavum, Kazhukaam Sarvva
Paapa Maalinyavum Kazhukaam
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
-----
Kaarkoonthalaale Thudaikkaam, Njanaa
Paadhaanthikathil Vandhikkaam
Kaarkoonthalaale Thudaikkaam, Njanaa
Paadhaanthikathil Vandhikkaam
Kaarmekha Samamaam, Adiyante Kaalusham
Kaarunya Dhevaa, Kshamicheedane
Kaarmekha Samamaam, Adiyante Kaalusham
Kaarunya Dhevaa, Kshamicheedane
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Anuthapa Chudu Kannuneeraal, Devaa
Paadhara Vindhangal Kazhukam
Pankilla Hrudhayavum, Kazhukam Sarvva
Paapa Malinyavum Kazhukam
-----
Sugandha Thailam Pooshaam, Njanaa
Paadha Pathmathil Chumbikkaam
Sugandha Thailam Pooshaam, Njanaa
Paadha Pathmathil Chumbikkaam
Shaanthi Samaadhaanam Chirakaalameki
Saanthwanathode, Ayacheedane
Shaanthi Samaadhaanam Chirakaalameki
Saanthwanathode, Ayacheedane
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Anuthapa Chudu Kannuneeral, Devaa
Padhara Vindhangal Kazhukam
Pankilla Hrudhayavum, Kazhukam Sarvva
Paapa Malinyavum Kazhukam
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Paapini Mariyathe Pole, Njanaa
Paapini Mariyathe Pole
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet