Malayalam Lyrics
My Notes
M | അനുതാപമൂറുന്ന ഹൃദയമോടെ അനുഗ്രഹം യാജിച്ചു ഞാന്‍ വരുന്നു |
F | അനുവദിക്കൂ ദേവാ അനുവദിക്കൂ തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | അനുതാപമൂറുന്ന ഹൃദയമോടെ |
—————————————– | |
M | ആയിരമായിരം അപരാധങ്ങള്‍ അങ്ങേ മറന്നു ഞാന്‍ ചെയ്തു പോയി |
F | ആയിരമായിരം അപരാധങ്ങള്‍ അങ്ങേ മറന്നു ഞാന്‍ ചെയ്തു പോയി |
M | ഇന്നു നിന് തിരുമൊഴി കേട്ടുണര്‍ന്നൂ കണ്ണീര് പൊഴിച്ചു, ഞാന്‍ കരഞ്ഞു |
F | കണ്ണീര് പൊഴിച്ചു, ഞാന്‍ കരഞ്ഞു |
A | അനുതാപമൂറുന്ന ഹൃദയമോടെ അനുഗ്രഹം യാജിച്ചു ഞാന്‍ വരുന്നു |
A | അനുവദിക്കൂ ദേവാ അനുവദിക്കൂ തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | അനുതാപമൂറുന്ന ഹൃദയമോടെ |
—————————————– | |
F | മാനസ വീണതന് തന്ത്രികള്‍ മീട്ടി ഇവിടെയിരുന്നൊന്നു പാടുവാനായ് |
M | മാനസ വീണതന് തന്ത്രികള്‍ മീട്ടി ഇവിടെയിരുന്നൊന്നു പാടുവാനായ് |
F | അനുവദിക്കൂ എന്നെ ആത്മനാഥാ തിരുസന്നിധാനത്തില്‍ ഒരു നിമിഷം |
M | തിരുസന്നിധാനത്തില്‍ ഒരു നിമിഷം |
A | അനുതാപമൂറുന്ന ഹൃദയമോടെ അനുഗ്രഹം യാജിച്ചു ഞാന്‍ വരുന്നു |
A | അനുവദിക്കൂ ദേവാ അനുവദിക്കൂ തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | തിരുമുന്പില് നില്ക്കാന് ഒരു നിമിഷം |
A | അനുതാപമൂറുന്ന ഹൃദയമോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുതാപമൂറുന്ന ഹൃദയമോടെ അനുഗ്രഹം യാജിച്ചു ഞാന്‍ വരുന്നു Anuthapamoorunna Hrudhayamode Lyrics | Anuthapamoorunna Hrudhayamode Song Lyrics | Anuthapamoorunna Hrudhayamode Karaoke | Anuthapamoorunna Hrudhayamode Track | Anuthapamoorunna Hrudhayamode Malayalam Lyrics | Anuthapamoorunna Hrudhayamode Manglish Lyrics | Anuthapamoorunna Hrudhayamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapamoorunna Hrudhayamode Christian Devotional Song Lyrics | Anuthapamoorunna Hrudhayamode Christian Devotional | Anuthapamoorunna Hrudhayamode Christian Song Lyrics | Anuthapamoorunna Hrudhayamode MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anugraham Yaajichu Njan Varunnu
Anuvadhikkoo Dhevaa Anuvadhikkoo
Thirumunpil Nilkkaan Oru Nimisham
Thirumunpil Nilkkaan Oru Nimisham
Anuthaapamoorunna Hrudhayamode
-----
Aayiramaayiram Aparaadhangal
Ange Marannu Njan Cheythu Poyi
Aayiramaayiram Aparaadhangal
Ange Marannu Njan Cheythu Poyi
Innu Nin Thirumozhi Kettunarnnoo
Kanneer Pozhichu, Njan Karanju
Kanneer Pozhichu, Njan Karanju
Anuthapamoorunna Hrudhayamode
Anugraham Yajichu Njan Varunnu
Anuvadhikku Devaa Anuvadhikku
Thirumumbil Nilkkan Oru Nimisham
Thirumumbil Nilkkan Oru Nimisham
Anuthaapamoorunna Hrudhayamode
-----
Maanasa Veenathan Thanthrikal Meetti
Ivideyirunnonnu Paaduvaanaai
Maanasa Veenathan Thanthrikal Meetti
Ivideyirunnonnu Paaduvaanaai
Anuvadhikkoo Enne Aathmanadha
Thirusannidhaanathil Oru Nimisham
Thirusannidhaanathil Oru Nimisham
Anuthaapamoorunna Hrudhayamode
Anugraham Yaajichu Njan Varunnu
Anuvadhikkoo Dhevaa Anuvadhikkoo
Thirumunpil Nilkkaan Oru Nimisham
Thirumunpil Nilkkaan Oru Nimisham
Anuthaapamoorunna Hrudhayamode
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet