Malayalam Lyrics

| | |

A A A

My Notes
M അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍
F അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍
—————————————–
M പാപങ്ങളില്‍ നിന്നു പിന്തിരിയൂ
മേലില്‍ നല്‍വഴി തേടിടുവിന്‍
F പാപങ്ങളില്‍ നിന്നു പിന്തിരിയൂ
മേലില്‍ നല്‍വഴി തേടിടുവിന്‍
M വെടിയുവിനെല്ലാ തിന്മകളും
എന്നും നന്മകള്‍ ചെയ്‌തിടുവിന്‍
F വെടിയുവിനെല്ലാ തിന്മകളും
എന്നും നന്മകള്‍ ചെയ്‌തിടുവിന്‍
A അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍
—————————————–
F മലിനതയെല്ലാം കഴുകിടുവിന്‍
അനുതാപത്തിന്‍ മിഴിനീരാല്‍
M മലിനതയെല്ലാം കഴുകിടുവിന്‍
അനുതാപത്തിന്‍ മിഴിനീരാല്‍
F പാപ വിമോചകനേശുവിനെ
സ്വന്ത രക്ഷകനായ് വരിക്കൂ
M പാപ വിമോചകനേശുവിനെ
സ്വന്ത രക്ഷകനായ് വരിക്കൂ
A അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍
A അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുതപിച്ചീടുവിനെല്ലാരും സ്വര്‍ഗ്ഗരാജ്യം സമാഗതമായ് ദൈവിക രാജ്യം കൈവരിക്കാന്‍ Anuthapicheeduvin Ellarum Lyrics | Anuthapicheeduvin Ellarum Song Lyrics | Anuthapicheeduvin Ellarum Karaoke | Anuthapicheeduvin Ellarum Track | Anuthapicheeduvin Ellarum Malayalam Lyrics | Anuthapicheeduvin Ellarum Manglish Lyrics | Anuthapicheeduvin Ellarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapicheeduvin Ellarum Christian Devotional Song Lyrics | Anuthapicheeduvin Ellarum Christian Devotional | Anuthapicheeduvin Ellarum Christian Song Lyrics | Anuthapicheeduvin Ellarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anuthapicheeduvinellaarum
Swargga Raajyam Samaagathamaai
Daivika Raajyam Kaivarikkaan
Suvisheshathil Vishwasippin

Anuthapicheeduvinellaarum
Swargga Raajyam Samaagathamaai
Daivika Raajyam Kaivarikkaan
Suvisheshathil Vishwasippin

-----

Paapangalil Ninnu Pinthiriyoo
Melil Nalvazhi Thediduvin
Paapangalil Ninnu Pinthiriyoo
Melil Nalvazhi Thediduvin

Vediyuvinellaa Thinmakalum
Ennum Nanmakal Cheythiduvin
Vediyuvinellaa Thinmakalum
Ennum Nanmakal Cheythiduvin

Anuthapicheeduvinellaarum
Swarga Rajyam Samagathamaai
Daivika Rajyam Kaivarikkaan
Suvisheshathil Vishwasippin

-----

Malinathayellaam Kazhukiduvin
Anuthaapathin Mizhineeraal
Malinathayellaam Kazhukiduvin
Anuthaapathin Mizhineeraal

Paapa Vimochakaneshuvine
Swantha Rakshakanaai Varikkoo
Paapa Vimochakaneshuvine
Swantha Rakshakanaai Varikkoo

Anuthapicheeduvinellaarum
Swargga Raajyam Samaagathamaai
Dhaivika Raajyam Kaivarikkaan
Suvisheshathil Vishwasippin

Anuthapicheeduvinellaarum
Swargga Raajyam Samaagathamaai
Dhaivika Raajyam Kaivarikkaan
Suvisheshathil Vishwasippin

Anuthapicheeduvin Anuthapichiduvin Ellarum Ellaarum Ellavarum Anuthapicheeduvinellarum Anuthapichiduvinellarum Anuthapicheeduvinnellarum Anuthapichiduvinnellarum Anuthapicheeduvinellaarum Anuthapichiduvinellaarum Anuthapicheeduvinnellaarum Anuthapichiduvinnellaarum


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 163.  Song ID 13446


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.