Malayalam Lyrics

| | |

A A A

My Notes
M അനുതപിച്ചീടുവിന്‍​..​ എല്ലാവരും..
സ്വര്‍ലോക രാജ്യം സമാഗതമായ്
F അനുതപിച്ചീടുവിന്‍​..​ എല്ലാവരും..
സ്വര്‍ലോക രാജ്യം സമാഗതമായ്
M ഹൃദയം തുറന്നൊന്നനുതപിച്ചാല്‍
രക്ഷ നിനക്കേകും സമ്മാനമായ്
A അനുതപിച്ചീടുവിന്‍​..​ എല്ലാവരും..
സ്വര്‍ലോക രാജ്യം സമാഗതമായ്
A എന്റെ ഈശോ, നല്ല നാഥന്‍
അവനല്ലോ രക്ഷകന്‍
എന്റെ ദൈവം, നിനക്കെന്നും
രക്ഷയേകും വല്ലഭന്‍
—————————————–
M ഇനിയില്ല നേരമില്ലിനിയും
തിന്മ തന്‍ വഴി വെടിഞ്ഞീടാന്‍
ഫലമേതും ഇല്ലാതെ നീ നിന്‍
ആത്മാവു നഷ്‌ടമാക്കരുതേ
F ഇനിയില്ല നേരമില്ലിനിയും
തിന്മ തന്‍ വഴി വെടിഞ്ഞീടാന്‍
ഫലമേതും ഇല്ലാതെ നീ നിന്‍
ആത്മാവു നഷ്‌ടമാക്കരുതേ
M തിരികെ.. വരാനായ്.. വിളിക്കുന്നവന്‍..
ഫലമേ..കീടാനായ്.. ഒരുക്കുന്നവന്‍..
A എന്റെ ഈശോ, നല്ല നാഥന്‍
അവനല്ലോ രക്ഷകന്‍
എന്റെ ദൈവം, നിനക്കെന്നും
രക്ഷയേകും വല്ലഭന്‍
—————————————–
F അരുതാത്ത വഴികളിലൂടെ
ക്ഷണിക സുഖം തിരയരുതേ
ഈ ലോക സൗഭാഗ്യമെല്ലാം
നഷ്‌ടങ്ങളായീടും ഒരുനാള്‍
M അരുതാത്ത വഴികളിലൂടെ
ക്ഷണിക സുഖം തിരയരുതേ
ഈ ലോക സൗഭാഗ്യമെല്ലാം
നഷ്‌ടങ്ങളായീടും ഒരുനാള്‍
F തിരുരക്തത്താല്‍.. നിന്നെ.. കഴുകീടുവാന്‍..
കരുണാ..ര്‍ദ്ര നാഥന്‍.. വിളിച്ചീടുന്നു..
M അനുതപിച്ചീടുവിന്‍​..​ എല്ലാവരും..
സ്വര്‍ലോക രാജ്യം സമാഗതമായ്
F ഹൃദയം തുറന്നൊന്നനുതപിച്ചാല്‍
രക്ഷ നിനക്കേകും സമ്മാനമായ്
A എന്റെ ഈശോ, നല്ല നാഥന്‍
അവനല്ലോ രക്ഷകന്‍
എന്റെ ദൈവം, നിനക്കെന്നും
രക്ഷയേകും വല്ലഭന്‍
A എന്റെ ഈശോ, നല്ല നാഥന്‍
അവനല്ലോ രക്ഷകന്‍
എന്റെ ദൈവം, നിനക്കെന്നും
രക്ഷയേകും വല്ലഭന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുതപിച്ചീടുവിന്‍ എല്ലാവരും സ്വര്‍ലോക രാജ്യം സമാഗതമായ് Anuthapicheeduvin Ellavarum Lyrics | Anuthapicheeduvin Ellavarum Song Lyrics | Anuthapicheeduvin Ellavarum Karaoke | Anuthapicheeduvin Ellavarum Track | Anuthapicheeduvin Ellavarum Malayalam Lyrics | Anuthapicheeduvin Ellavarum Manglish Lyrics | Anuthapicheeduvin Ellavarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapicheeduvin Ellavarum Christian Devotional Song Lyrics | Anuthapicheeduvin Ellavarum Christian Devotional | Anuthapicheeduvin Ellavarum Christian Song Lyrics | Anuthapicheeduvin Ellavarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anuthapicheeduvin.. Ellaavarum..
Swarloka Raajyam Samaagathamaai
Anuthapicheeduvin.. Ellaavarum..
Swarloka Raajyam Samaagathamaai
Hrudhayam Thurannonnanuthapichaal
Raksha Ninakkekum Sammaanamaai

Anuthapicheeduvin.. Ellaavarum..
Swarloka Raajyam Samagathamaai

Ente Eesho, Nalla Nadhan
Avanallo Rakshakan
Ente Daivam, Ninakkennum
Rakshayekum Vallabhan

-----

Iniyilla Neramilliniyum
Thinma Than Vazhi Vedinjeedaan
Phalamethum Illaathe Nee Nin
Aathmaavu Nashttamaakkaruthe

Iniyilla Neramilliniyum
Thinma Than Vazhi Vedinjeedaan
Phalamethum Illathe Nee Nin
Aathmaavu Nashttamakkaruthe

Thirike.. Varaanaai.. Vilikkunnavan..
Phalame..keedaanaai.. Orukkunnavan..

Ente Eesho, Nalla Nadhan
Avanallo Rekshakan
Ente Daivam, Ninakkennum
Rekshayekum Vallabhan

-----

Aruthaatha Vazhikaliloode
Kshanika Sukham Thirayaruthe
Ee Loka Saubhagyamellaam
Nashttangalaayeedum Orunaal

Aruthaatha Vazhikaliloode
Kshanika Sukham Thirayaruthe
Ee Loka Saubhagyamellaam
Nashttangalaayeedum Orunaal

Thirurakthathaal.. Ninne.. Kazhukeeduvaan..
Karunaa..rdhra Nadhan.. Vilicheedunnu..

Anuthapicheeduvin.. Ellavarum..
Swarlokha Rajyam Samagathamaai
Hridhayam Thurannonnanuthapichaal
Raksha Ninakkekum Sammanamaai

Ente Eesho, Nalla Nadhan
Avanallo Rakshakan
Ente Daivam, Ninakkennum
Rakshayekum Vallabhan

Ente Eesho, Nalla Nadhan
Avanallo Rakshakan
Ente Daivam, Ninakkennum
Rakshayekum Vallabhan

Anuthapicheeduvin Anuthapichiduvin Ellavarum Ellaavarum Swarlokha Swarloka Sworlokha Sworloka Rajyam Raajyam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 81.  Song ID 13459


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.