Malayalam Lyrics

| | |

A A A

My Notes
M അപ്പാ ഞാന്‍ നിന്നെ കാണേണം
അപ്പാ ഞാന്‍ നിന്നെ കേള്‍ക്കേണം
അപ്പാ നിന്‍ വീട്ടില്‍ പാര്‍ക്കേണം
അപ്പാ നിന്‍ ഒപ്പം നടക്കേണം
F അപ്പാ ഞാന്‍ നിന്നെ കാണേണം
അപ്പാ ഞാന്‍ നിന്നെ കേള്‍ക്കേണം
അപ്പാ നിന്‍ വീട്ടില്‍ പാര്‍ക്കേണം
അപ്പാ നിന്‍ ഒപ്പം നടക്കേണം
A അപ്പാ.. അപ്പാ..
അപ്പാ.. അപ്പാ..
A അപ്പാ.. അപ്പാ..
അപ്പാ.. അപ്പാ..
—————————————–
M നിന്നെ കവിഞ്ഞിനിയൊന്നും വേണ്ടായേ
നിന്നോളമെനിക്ക് ഒന്നും ഇല്ലായേ
F നിന്നെ കവിഞ്ഞിനിയൊന്നും വേണ്ടായേ
നിന്നോളമെനിക്ക് ഒന്നും ഇല്ലായേ
M സ്‌നേഹിക്കുന്നെ ഞാന്‍ അങ്ങേ മറ്റെന്തിനെക്കാള്‍
ആരാധിക്കും ഞാന്‍ അങ്ങേ പൂര്‍ണ്ണമായി
F സ്‌നേഹിക്കുന്നെ ഞാന്‍ അങ്ങേ മറ്റെന്തിനെക്കാള്‍
ആരാധിക്കും ഞാന്‍ അങ്ങേ പൂര്‍ണ്ണമായി
A യേശുവേ… യേശുവേ…
A യേശുവേ… യേശുവേ…
—————————————–
F അങ്ങേ മകനായ് മാത്രം നടന്നീടുമേ
അങ്ങേ മാത്രം ഇനി ഞാന്‍ സേവിക്കുമേ
M അങ്ങേ മകനായ് മാത്രം നടന്നീടുമേ
അങ്ങേ മാത്രം ഇനി ഞാന്‍ സേവിക്കുമേ
F നിന്റെ നാമം ലോകം മുഴവന്‍ ഉയര്‍ത്തീടുമേ
ആത്മവില്‍ ഓരോ ദിനവും നിറഞ്ഞീടുമേ
M നിന്റെ നാമം ലോകം മുഴവന്‍ ഉയര്‍ത്തീടുമേ
ആത്മവില്‍ ഓരോ ദിനവും നിറഞ്ഞീടുമേ
A യേശുവേ… യേശുവേ…
A യേശുവേ… യേശുവേ…
F അപ്പാ ഞാന്‍ നിന്നെ കാണേണം
അപ്പാ ഞാന്‍ നിന്നെ കേള്‍ക്കേണം
അപ്പാ നിന്‍ വീട്ടില്‍ പാര്‍ക്കേണം
അപ്പാ നിന്‍ ഒപ്പം നടക്കേണം
M അപ്പാ ഞാന്‍ നിന്നെ കാണേണം
അപ്പാ ഞാന്‍ നിന്നെ കേള്‍ക്കേണം
അപ്പാ നിന്‍ വീട്ടില്‍ പാര്‍ക്കേണം
അപ്പാ നിന്‍ ഒപ്പം നടക്കേണം
—————————————–
A ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..
ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..
A ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..
ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..
A ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..
ആബ്ബാ പിതാവേ.. ആബ്ബാ പിതാവേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appa Njan Ninne Kanenam | അപ്പാ ഞാന്‍ നിന്നെ കാണേണം അപ്പാ ഞാന്‍ നിന്നെ കേള്‍ക്കേണം Appa Njan Ninne Kanenam Lyrics | Appa Njan Ninne Kanenam Song Lyrics | Appa Njan Ninne Kanenam Karaoke | Appa Njan Ninne Kanenam Track | Appa Njan Ninne Kanenam Malayalam Lyrics | Appa Njan Ninne Kanenam Manglish Lyrics | Appa Njan Ninne Kanenam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appa Njan Ninne Kanenam Christian Devotional Song Lyrics | Appa Njan Ninne Kanenam Christian Devotional | Appa Njan Ninne Kanenam Christian Song Lyrics | Appa Njan Ninne Kanenam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appaa Njan Ninne Kaanenam
Appaa Njan Ninne Kelkkenam
Appaa Nin Veettil Paarkkenam
Appaa Nin Oppam Nadakkenam

Appaa Njan Ninne Kaanenam
Appaa Njan Ninne Kelkkenam
Appaa Nin Veettil Paarkkenam
Appaa Nin Oppam Nadakkenam

Appaa.. Appaa..
Appaa.. Appaa..
Appaa.. Appaa..
Appaa.. Appaa..

-----

Ninne Kavinjiniyonnum Vendaaye
Ninnolamenikk Onnum Illaaye
Ninne Kavinjiniyonnum Vendaaye
Ninnolamenikk Onnum Illaaye

Snehikkunne Njan Ange Mattenthinekkaal
Aaraadhikkum Njan Ange Poornnamaayi
Snehikkunne Njan Ange Mattenthinekkaal
Aaraadhikkum Njan Ange Poornnamaayi

Yeshuve... Yeshuve...
Yeshuve... Yeshuve...

-----

Ange Makanaai Maathram Nadanneedume
Ange Maathram Ini Njan Sevikkume
Ange Makanaai Maathram Nadanneedume
Ange Maathram Ini Njan Sevikkume

Ninte Naamam Lokam Muzhavan Uyartheedume
Aathmavil Oro Dhinavum Niranjeedume
Ninte Naamam Lokam Muzhavan Uyartheedume
Aathmavil Oro Dhinavum Niranjeedume

Yeshuve... Yeshuve...
Yeshuve... Yeshuve...

Appaa Njan Ninne Kaanenam
Appaa Njan Ninne Kelkkenam
Appaa Nin Veettil Parkkenam
Appaa Nin Oppam Nadakkenam

Appaa Njan Ninne Kaanenam
Appaa Njan Ninne Kelkkenam
Appaa Nin Veettil Parkkenam
Appaa Nin Oppam Nadakkenam

-----

Aabbaa Pithave.. Aabbaa Pithave..
Aabbaa Pithave.. Aabbaa Pithave..
Aabbaa Pithave.. Aabbaa Pithave..
Aabbaa Pithave.. Aabbaa Pithave..
Aabbaa Pithave.. Aabbaa Pithave..
Aabbaa Pithave.. Aabbaa Pithave..

Appa Njan Njaan Ninne Kanenam Kaanenam Kanennam Kaanennam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 388.  Song ID 11375


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.