Malayalam Lyrics

| | |

A A A

My Notes
M അപ്പാ.. യേശു അപ്പാ..
അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ
F അപ്പാ.. യേശു അപ്പാ..
നിന്‍ വഴികളില്‍, ഞാന്‍ നടന്നീടാം
A അപ്പാ.. യേശു അപ്പാ..
അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ
A അപ്പാ.. യേശു അപ്പാ..
നിന്‍ വഴികളില്‍, ഞാന്‍ നടന്നീടാം
🎵🎵🎵
M ഹൃദയത്തിന്‍ വാതില്‍, ഞാന്‍ തുറന്നു
യേശുവെന്നുള്ളില്‍, വസിച്ചീടുവാന്‍
F ഹൃദയത്തിന്‍ വാതില്‍, ഞാന്‍ തുറന്നു
യേശുവെന്നുള്ളില്‍, വസിച്ചീടുവാന്‍
M പാപിയായ് ഞാന്‍ ജീവിക്കില്ലാ
അങ്ങേ എനിക്ക്, ഏറെ ഇഷ്‌ടമാ
F പാപിയായ് ഞാന്‍ ജീവിക്കില്ലാ
അങ്ങേ എനിക്ക്, ഏറെ ഇഷ്‌ടമാ
A അങ്ങേ എനിക്ക്, ഏറെ ഇഷ്‌ടമാ
A അപ്പാ.. യേശു അപ്പാ..
അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ
—————————————–
M അപ്പനെന്നെ ശാസിച്ചാല്‍ അതു നല്ലതിനായി
രൂപാന്തരം വരും, അതു നിശ്ചയം
F അപ്പനെന്നെ ശാസിച്ചാല്‍ അതു നല്ലതിനായി
രൂപാന്തരം വരും, അതു നിശ്ചയം
M ഭാരമുള്ളില്‍ ലേശമില്ലാ
എന്നെ അപ്പനു, ഏറെ ഇഷ്‌ടമാ
F ഭാരമുള്ളില്‍ ലേശമില്ലാ
എന്നെ അപ്പനു, ഏറെ ഇഷ്‌ടമാ
A എന്നെ അപ്പനു, ഏറെ ഇഷ്‌ടമാ
A അപ്പാ.. യേശു അപ്പാ..
അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ
A അപ്പാ.. യേശു അപ്പാ..
നിന്‍ വഴികളില്‍, ഞാന്‍ നടന്നീടാം
A എന്നെ അപ്പനു, ഏറെ ഇഷ്‌ടമാ
A അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അപ്പാ.. യേശു അപ്പാ.. അങ്ങേ എനിക്കു, ഏറെ ഇഷ്‌ടമാ Appa Yeshu Appa Lyrics | Appa Yeshu Appa Song Lyrics | Appa Yeshu Appa Karaoke | Appa Yeshu Appa Track | Appa Yeshu Appa Malayalam Lyrics | Appa Yeshu Appa Manglish Lyrics | Appa Yeshu Appa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appa Yeshu Appa Christian Devotional Song Lyrics | Appa Yeshu Appa Christian Devotional | Appa Yeshu Appa Christian Song Lyrics | Appa Yeshu Appa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appaa.. Yeshu Appaa..
Ange Enikku, Ere Ishtamaa
Appaa.. Yeshu Appaa..
Nin Vazhikalil, Njan Nadanneedaam

Appaa.. Yeshu Appaa..
Ange Enikku, Ere Ishtamaa
Appaa.. Yeshu Appaa..
Nin Vazhikalil, Njan Nadanneedaam

🎵🎵🎵

Hrudhayathin Vaathil, Njan Thurannu
Yeshuvennullil, Vasicheeduvaan
Hrudhayathin Vaathil, Njan Thurannu
Yeshuvennullil, Vasicheeduvaan

Paapiyaai Njan Jeevikkillaa
Ange Enikk, Ere Ishtamaa
Paapiyaai Njan Jeevikkillaa
Ange Enikk, Ere Ishtamaa
Ange Enikk, Ere Ishtamaa

Appaa.. Yeshu Appaa..
Ange Enikku, Ere Ishttamaa

-----

Appanenne Shaasichaal Athu Nallathinaayi
Roopaantharam Varum, Athu Nishchayam
Appanenne Shaasichaal Athu Nallathinaayi
Roopaantharam Varum, Athu Nishchayam

Bhaaramullil Leshamillaa
Enne Appanu, Ere Ishtamaa
Bhaaramullil Leshamillaa
Enne Appanu, Ere Ishtamaa
Enne Appanu, Ere Ishtamaa

Appaa.. Yeshu Appaa..
Ange Enikku, Ere Ishtamaa
Appaa.. Yeshu Appaa..
Nin Vazhikalil, Njan Nadanneedaam

Enne Appanu, Ere Ishtamaa
Ange Enikku, Ere Ishtamaa

Appa Yeshu Appa Hrudhayathin Hrudayathin Hridhayathin Hridayathin Vathil Vaathil Njan Njaan Thurannu Yeshuven Ullil Yeshuvennullil Vasicheeduvan Vasichiduvan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 404.  Song ID 13516


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.