Malayalam Lyrics

| | |

A A A

My Notes
M അപ്പച്ചനാം ദൈവം, അപ്പമായ് മുറിയുന്ന
സ്‌നേഹത്തിന്‍ വീടാണീ അള്‍ത്താര
അമ്മയാം ദൈവം, ആത്മം വിളമ്പുന്ന
സ്‌നേഹത്തിന്‍ വീടാണീ ബലിപീഠം
F അപ്പച്ചനാം ദൈവം, അപ്പമായ് മുറിയുന്ന
സ്‌നേഹത്തിന്‍ വീടാണീ അള്‍ത്താര
അമ്മയാം ദൈവം, ആത്മം വിളമ്പുന്ന
സ്‌നേഹത്തിന്‍ വീടാണീ ബലിപീഠം
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
—————————————–
M എല്ലാം മറക്കാനൊരഭയ കേന്ദ്രം
എല്ലാം പൊറുക്കാന്‍ ഒരാത്മ ഗേഹം
F എല്ലാം മറക്കാനൊരഭയ കേന്ദ്രം
എല്ലാം പൊറുക്കാന്‍ ഒരാത്മ ഗേഹം
M എല്ലാറ്റിനും മേലെ, എന്നെ സ്‌നേഹിക്കുന്നു
എല്ലാം അറിയുന്ന ദൈവം
F എല്ലാറ്റിനും മേലെ, എന്നെ സ്‌നേഹിക്കുന്നു
എല്ലാം അറിയുന്ന ദൈവം
A എല്ലാം അറിയുന്ന ദൈവം
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
—————————————–
F തിരികെ നടക്കാത്തതെന്തേ ഞാന്‍
തിരിച്ചു കൊടുക്കാത്തതെന്തേ
M തിരികെ നടക്കാത്തതെന്തേ ഞാന്‍
തിരിച്ചു കൊടുക്കാത്തതെന്തേ
F തിരഞ്ഞു പിടിച്ചെന്നെ തോളിലെടുത്തിട്ടും
തിരിച്ചറിയാത്തതെന്തേ
M തിരഞ്ഞു പിടിച്ചെന്നെ തോളിലെടുത്തിട്ടും
തിരിച്ചറിയാത്തതെന്തേ
A തിരിച്ചറിയാത്തതെന്തേ
F അപ്പച്ചനാം ദൈവം, അപ്പമായ് മുറിയുന്ന
സ്‌നേഹത്തിന്‍ വീടാണീ അള്‍ത്താര
അമ്മയാം ദൈവം, ആത്മം വിളമ്പുന്ന
സ്‌നേഹത്തിന്‍ വീടാണീ ബലിപീഠം
M അപ്പച്ചനാം ദൈവം, അപ്പമായ് മുറിയുന്ന
സ്‌നേഹത്തിന്‍ വീടാണീ അള്‍ത്താര
അമ്മയാം ദൈവം, ആത്മം വിളമ്പുന്ന
സ്‌നേഹത്തിന്‍ വീടാണീ ബലിപീഠം
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
A ഒരുമയോടണയാം, ഒരു മനമായ് ചേരാം
ഈശോയില്‍ നമ്മളൊന്ന്
A ഈശോയില്‍ നമ്മളൊന്ന്
A ഈശോയില്‍ നമ്മളൊന്ന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അപ്പച്ചനാം ദൈവം, അപ്പമായ് മുറിയുന്ന സ്‌നേഹത്തിന്‍ വീടാണീ അള്‍ത്താര Appachanam Daivam Appamayi Muriyunna Lyrics | Appachanam Daivam Appamayi Muriyunna Song Lyrics | Appachanam Daivam Appamayi Muriyunna Karaoke | Appachanam Daivam Appamayi Muriyunna Track | Appachanam Daivam Appamayi Muriyunna Malayalam Lyrics | Appachanam Daivam Appamayi Muriyunna Manglish Lyrics | Appachanam Daivam Appamayi Muriyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appachanam Daivam Appamayi Muriyunna Christian Devotional Song Lyrics | Appachanam Daivam Appamayi Muriyunna Christian Devotional | Appachanam Daivam Appamayi Muriyunna Christian Song Lyrics | Appachanam Daivam Appamayi Muriyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appachanaam Daivam, Appamaai Muriyunna
Snehathin Veedaanee Althara
Ammayaam Daivam, Aathmam Vilambunna
Snehathin Veedaanee Balipeedam

Appachanaam Daivam, Appamaai Muriyunna
Snehathin Veedaanee Althara
Ammayaam Daivam, Aathmam Vilambunna
Snehathin Veedaanee Balipeedam

Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonnu
Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonnu

-----

Ellaam Marakkaanorabhaya Kendhram
Ellaam Porukkaan Oraathma Geham
Ellaam Marakkaanorabhaya Kendhram
Ellaam Porukkaan Oraathma Geham

Ellaattinum Mele, Enne Snehikkunnu
Ellaam Ariyunna Daivam
Ellaattinum Mele, Enne Snehikkunnu
Ellaam Ariyunna Daivam
Ellaam Ariyunna Daivam

Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonn
Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonn

-----

Thirike Nadakkaathathenthe Njan
Thirichu Kodukkaathathenthe
Thirike Nadakkaathathenthe Njan
Thirichu Kodukkaathathenthe

Thiranju Pidichenne Tholileduthittum
Thirichariyaathathenthe
Thiranju Pidichenne Tholileduthittum
Thirichariyaathathenthe
Thirichariyaathathenthe

Appachanaam Daivam, Appamaai Muriyunna
Snehathin Veedaanee Althara
Ammayaam Daivam, Aathmam Vilambunna
Snehathin Veedaanee Balipeedam

Appachanaam Daivam, Appamaai Muriyunna
Snehathin Veedaanee Althara
Ammayaam Daivam, Aathmam Vilambunna
Snehathin Veedaanee Balipeedam

Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonnu
Orumayodanayaam, Oru Manamaai Cheraam
Eeshoyil Nammalonnu
Eeshoyil Nammalonnu
Eeshoyil Nammalonnu

Appachanam Appachanaam Daivam Dhaivam Dheivam Deivam Appamayi Appamaayi Appamai Appamaai Muriyunna Orumayod Anayaam Anayam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 346.  Song ID 13723


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.