Malayalam Lyrics

| | |

A A A

My Notes
M അപ്പം തന്ന കൈകളില്‍ ഞാന്‍ ആണി തറച്ചു
തേടി വന്ന പാദങ്ങള്‍ ഞാന്‍ ക്രൂശില്‍ തറച്ചു
എങ്കിലുമെന്‍ നാഥന്‍ അവയെല്ലാം സഹിച്ചു
താതനോടെനിക്കായ്‌ പ്രാര്‍ത്ഥിച്ചു
F അപ്പം തന്ന കൈകളില്‍ ഞാന്‍ ആണി തറച്ചു
തേടി വന്ന പാദങ്ങള്‍ ഞാന്‍ ക്രൂശില്‍ തറച്ചു
എങ്കിലുമെന്‍ നാഥന്‍ അവയെല്ലാം സഹിച്ചു
താതനോടെനിക്കായ്‌ പ്രാര്‍ത്ഥിച്ചു
A ഈശോ…. നാഥാ….
ഞാന്‍ പകരാമീ ഭൂവില്‍
ഈ സ്‌നേഹം, ഈ സ്‌നേഹം
—————————————–
M അമ്മ മറന്നാലും, ലോകം വെറുത്താലും
തണലേകും, സ്‌നേഹം ഞാന്‍, മറന്നു
F അമ്മ മറന്നാലും, ലോകം വെറുത്താലും
തണലേകും, സ്‌നേഹം ഞാന്‍, മറന്നു
M നിന്നെ ഞാന്‍ അടിച്ചു….
M നീ സഹിച്ചു….
F എന്‍ പാപ കുരിശു നിന്‍ ചുമലില്‍ വച്ചു..
F അത് നീ വഹിച്ചു…
A നിശബ്‌ദനായ്, എന്നെ നീ, അനുസരിച്ചു
M അപ്പം തന്ന കൈകളില്‍ ഞാന്‍ ആണി തറച്ചു
തേടി വന്ന പാദങ്ങള്‍ ഞാന്‍ ക്രൂശില്‍ തറച്ചു
എങ്കിലുമെന്‍ നാഥന്‍ അവയെല്ലാം സഹിച്ചു
താതനോടെനിക്കായ്‌ പ്രാര്‍ത്ഥിച്ചു
A ഈശോ…. നാഥാ….
ഞാന്‍ പകരാമീ ഭൂവില്‍
ഈ സ്‌നേഹം, ഈ സ്‌നേഹം
—————————————–
F നന്മയായെന്‍ ഉള്ളില്‍, ഒന്നുമില്ലെന്നാലും
ആവോളം, സ്‌നേഹം നീ, ചൊരിഞ്ഞു
M നന്മയായെന്‍ ഉള്ളില്‍, ഒന്നുമില്ലെന്നാലും
ആവോളം, സ്‌നേഹം നീ, ചൊരിഞ്ഞു
F നിന്നെ ഞാന്‍ ക്രൂശിച്ചു…
F നീ മരിച്ചു…
M നിന്‍ മാര്‍വ്വു പിന്നെയും ഞാന്‍ പിളര്‍ന്നു
M അതും നീ അറിഞ്ഞു
A ​നിശബ്‌ദനായ്, എന്നെ നീ, ​അനുഗ്രഹിച്ചു
F അപ്പം തന്ന കൈകളില്‍ ഞാന്‍ ആണി തറച്ചു
തേടി വന്ന പാദങ്ങള്‍ ഞാന്‍ ക്രൂശില്‍ തറച്ചു
എങ്കിലുമെന്‍ നാഥന്‍ അവയെല്ലാം സഹിച്ചു
താതനോടെനിക്കായ്‌ പ്രാര്‍ത്ഥിച്ചു
A ഈശോ…. നാഥാ….
ഞാന്‍ പകരാമീ ഭൂവില്‍
ഈ സ്‌നേഹം, ഈ സ്‌നേഹം
A ഈശോ…. നാഥാ….
ഞാന്‍ പകരാമീ ഭൂവില്‍
ഈ സ്‌നേഹം, ഈ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appam Thanna Kaikalil Njan Aani Tharachu | അപ്പം തന്ന കൈകളില്‍ ഞാന്‍ ആണി തറച്ചു തേടി വന്ന പാദങ്ങള്‍ ഞാന്‍ ക്രൂശില്‍ തറച്ചു Appam Thanna Kaikalil Njan Aani Tharachu Lyrics | Appam Thanna Kaikalil Njan Aani Tharachu Song Lyrics | Appam Thanna Kaikalil Njan Aani Tharachu Karaoke | Appam Thanna Kaikalil Njan Aani Tharachu Track | Appam Thanna Kaikalil Njan Aani Tharachu Malayalam Lyrics | Appam Thanna Kaikalil Njan Aani Tharachu Manglish Lyrics | Appam Thanna Kaikalil Njan Aani Tharachu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appam Thanna Kaikalil Njan Aani Tharachu Christian Devotional Song Lyrics | Appam Thanna Kaikalil Njan Aani Tharachu Christian Devotional | Appam Thanna Kaikalil Njan Aani Tharachu Christian Song Lyrics | Appam Thanna Kaikalil Njan Aani Tharachu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appam Thanna Kaikalil Njan Aani Tharachu
Thedi Vanna Paadhangal Njan Krooshil Tharachu
Enkilumen Nadhan Avayellaam Sahichu
Thaathanodenikkaai Praarthichu

Appam Thanna Kaikalil Njan Aani Tharachu
Thedi Vanna Paadhangal Njan Krooshil Tharachu
Enkilumen Nadhan Avayellaam Sahichu
Thaathanodenikkaai Praarthichu

Eesho.... Nadha....
Njaan Pakaramee Bhoovil
Ee Sneham, Ee Sneham

-----

Amma Marannaalum, Lokam Veruthaalum
Thanalekum, Sneham Njan, Marannu
Amma Marannaalum, Lokam Veruthaalum
Thanalekum, Sneham Njan, Marannu

Ninne Njaan Adichu....
Nee Sahichu....
En Paapa Kurishu Nin Chumalil Vachu..
Ath Nee Vahichu...
Nishabdhanaai, Enne Nee, Anusarichu

Appam Thanna Kaikalil Njan Aani Tharachu
Thedi Vanna Padhangal Njan Krushil Tharachu
Enkilumen Nadhan Avayellaam Sahichu
Thaathanodenikkaai Prarthichu

Eesho.... Nadha....
Njan Pakaramee Bhoovil
Ee Sneham, Ee Sneham

-----

Nanmayaayen Ullil, Onnumillennaalum
Aavolam, Sneham Nee, Chorinju
Nanmayaayen Ullil, Onnumillennaalum
Aavolam, Sneham Nee, Chorinju

Ninne Njaan Krooshichu...
Nee Marichu...
Nin Maarvvu Pinneyum Njaan Pilarnnu
Athum Nee Arinju
Nishabdhanaai, Enne Nee, Anugrahichu

Appam Thanna Kaikalil Njan Aanitharachu
Thedi Vanna Padhangal Njan Krushil Tharachu
Enkilumen Nadhan Avayellaam Sahichu
Thathanod Enikkaai Prarthichu

Eesho.... Nadha....
Njan Pakaraamee Bhoovil
Ee Sneham, Ee Sneham

Eesho.... Nadha....
Njan Pakaraamee Bhoovil
Ee Sneham, Ee Sneham

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 563.  Song ID 10294


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.