Malayalam Lyrics

| | |

A A A

My Notes
M അപ്പമായ് അള്‍ത്താര തന്നില്‍
നമുക്കായി മുറിയുന്നു നാഥന്‍
ആ ദിവ്യ പാനപാത്രത്തില്‍
വീഞ്ഞായി മാറുന്നു നാഥന്‍
F അപ്പമായ് അള്‍ത്താര തന്നില്‍
നമുക്കായി മുറിയുന്നു നാഥന്‍
ആ ദിവ്യ പാനപാത്രത്തില്‍
വീഞ്ഞായി മാറുന്നു നാഥന്‍
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം
—————————————–
M അനുതാപമൂറുന്ന മാനസങ്ങള്‍
അവിടുന്നു കാണുവാന്‍ തുറന്നുവെക്കാം
🎵🎵🎵
F അനുതാപമൂറുന്ന മാനസങ്ങള്‍
അവിടുന്നു കാണുവാന്‍ തുറന്നുവെക്കാം
M അലിവുള്ളോരീശോയ്‌ക്കു തിരുമുമ്പിലായ്‌
അപരാധം ഓരോന്നായ് ഏറ്റു ചൊല്ലാം
F നിത്യജീവന്‍ നല്‍കും അപ്പവും വീഞ്ഞും
ആത്മാവിനുള്ളിലേക്കേറ്റു വാങ്ങാം
M നിത്യജീവന്‍ നല്‍കും അപ്പവും വീഞ്ഞും
ആത്മാവിനുള്ളിലേക്കേറ്റു വാങ്ങാം
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം
A അപ്പമായ് അള്‍ത്താര തന്നില്‍
നമുക്കായി മുറിയുന്നു നാഥന്‍
ആ ദിവ്യ പാനപാത്രത്തില്‍
വീഞ്ഞായി മാറുന്നു നാഥന്‍
—————————————–
F തന്‍ രക്തമാംസം പകുത്തു നല്‍കി
സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
🎵🎵🎵
M തന്‍ രക്തമാംസം പകുത്തു നല്‍കി
സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
F താതനു പ്രത്യത സ്‌തോത്രമേകി
കര്‍ത്താവൊരുക്കിയൊരീ വിരുന്നില്‍
M പങ്കുചേര്‍ന്നവിടുത്തെ സ്‌നേഹം നുകര്‍ന്ന നാം
പാപികളെങ്കിലും ഭാഗ്യവാന്മാര്‍
F പങ്കുചേര്‍ന്നവിടുത്തെ സ്‌നേഹം നുകര്‍ന്ന നാം
പാപികളെങ്കിലും ഭാഗ്യവാന്മാര്‍
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം
M അപ്പമായ് അള്‍ത്താര തന്നില്‍
നമുക്കായി മുറിയുന്നു നാഥന്‍
ആ ദിവ്യ പാനപാത്രത്തില്‍
വീഞ്ഞായി മാറുന്നു നാഥന്‍
F അപ്പമായ് അള്‍ത്താര തന്നില്‍
നമുക്കായി മുറിയുന്നു നാഥന്‍
ആ ദിവ്യ പാനപാത്രത്തില്‍
വീഞ്ഞായി മാറുന്നു നാഥന്‍
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം
A സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം
ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamay Althara Thannil Namukkayi Muriyunnu Nadhan | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ Appamay Althara Thannil Lyrics | Appamay Althara Thannil Song Lyrics | Appamay Althara Thannil Karaoke | Appamay Althara Thannil Track | Appamay Althara Thannil Malayalam Lyrics | Appamay Althara Thannil Manglish Lyrics | Appamay Althara Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamay Althara Thannil Christian Devotional Song Lyrics | Appamay Althara Thannil Christian Devotional | Appamay Althara Thannil Christian Song Lyrics | Appamay Althara Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan

Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan

Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam

-----

Anuthapamoorunna Maanasangal
Avidunnu Kaanuvaan Thurannu Vekkaam

🎵🎵🎵

Anuthapamoorunna Maanasangal
Avidunnu Kaanuvaan Thurannu Vekkaam

Alivulloreeshoikku Thiru Munbilaai
Aparadham Oronnaai Ettu Chollam

Nithya Jeevan Nalkum Appavum Veenjum
Aathmavinullilekk Ettu Vaangaam
Nithya Jeevan Nalkum Appavum Veenjum
Aathmavinullilekk Ettu Vaangaam

Sweekarikkaam Namukku Aadharapoorvam
Chernnu Paadaam Namukkamodha Ganam

Appamaay Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan

-----

Than Raktha Maamsam Pakuthu Nalki
Swargeeya Simhasanathil Vaazhum

🎵🎵🎵

Than Raktha Maamsam Pakuthu Nalki
Swargeeya Simhasanathil Vaazhum

Thaathanu Prathyatha Sthothrameki
Karthavorukkiyoree Virunnil

Panku Cherrnaviduthe Sneham Nukarnna Naam
Paapikal Enkilum Bhagyavanmar
Panku Cherrnaviduthe Sneham Nukarnna Naam
Paapikal Enkilum Bhagyavanmar

Sweekarikkam Namukkadharapoorvam
Chernnu Paadaam Namukkamodha Ganam

Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan

Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan

Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam

appamai appamaai appamayi appamaayi altharathannil altara althara althaara thannil thanil altharathanil namukkayi namukkaayi namukkai namukkaai paana pathrathil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 2045.  Song ID 6723


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.