Loading

Appamayennullil Vanna Eesho Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M അപ്പമായെന്നുള്ളില്‍ വന്ന ഈശോ
നിന്‍ ഹിതമെന്നെ പഠിപ്പിക്കേണമേ
F ഓരോ നാളും എന്നെ കരുതുന്നവന്‍
നന്ദി ചൊല്ലി ഞാന്‍ വണങ്ങുന്നീടുന്നേ
—————————————–
M ജീവിതത്തിന്‍ അന്ത്യം വരെയായാലും
ഈശോയെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നല്ലോ
F സഹനത്തിന്റെ താഴ്‌വരയിലായാലും
ഉള്ളം കൈയ്യാലെന്നെ ഉയര്‍ത്തുന്നവന്‍
A അപ്പമായെന്നുള്ളില്‍ വന്ന ഈശോ
നിന്‍ ഹിതമെന്നെ പഠിപ്പിക്കേണമേ
A ഓരോ നാളും എന്നെ കരുതുന്നവന്‍
നന്ദി ചൊല്ലി ഞാന്‍ വണങ്ങുന്നീടുന്നേ
—————————————–
F വാക്കുകള്‍ പറയുവാനാവാത്തോളം
അത്രയുമെന്നെ അനുഗ്രഹിച്ചവന്‍
M ദുഃഖത്തിന്റെ ഭാരത്താല്‍ തളര്‍ന്നാലും
കണ്ണീരൊപ്പി മാറോടണയ്‌ക്കുന്നവന്‍
A അപ്പമായെന്നുള്ളില്‍ വന്ന ഈശോ
നിന്‍ ഹിതമെന്നെ പഠിപ്പിക്കേണമേ
A ഓരോ നാളും എന്നെ കരുതുന്നവന്‍
നന്ദി ചൊല്ലി ഞാന്‍ വണങ്ങുന്നീടുന്നേ
—————————————–
M ചോദിക്കുന്നേവനും ലഭിക്കുന്നല്ലോ
അന്വേഷിക്കുന്നവരും കണ്ടെത്തുന്നു
F മുട്ടുന്നവനു തുറന്നു കിട്ടുന്നു
എന്റെ ആവശ്യങ്ങള്‍ നീയറിയുന്നു
A അപ്പമായെന്നുള്ളില്‍ വന്ന ഈശോ
നിന്‍ ഹിതമെന്നെ പഠിപ്പിക്കേണമേ
A ഓരോ നാളും എന്നെ കരുതുന്നവന്‍
നന്ദി ചൊല്ലി ഞാന്‍ വണങ്ങുന്നീടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamayennullil Vanna Eesho | അപ്പമായെന്നുള്ളില്‍ വന്ന ഈശോ നിന്‍ ഹിതമെന്നെ പഠിപ്പിക്കേണമേ Appamayennullil Vanna Eesho Lyrics | Appamayennullil Vanna Eesho Song Lyrics | Appamayennullil Vanna Eesho Karaoke | Appamayennullil Vanna Eesho Track | Appamayennullil Vanna Eesho Malayalam Lyrics | Appamayennullil Vanna Eesho Manglish Lyrics | Appamayennullil Vanna Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayennullil Vanna Eesho Christian Devotional Song Lyrics | Appamayennullil Vanna Eesho Christian Devotional | Appamayennullil Vanna Eesho Christian Song Lyrics | Appamayennullil Vanna Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appamaayennullil Vanna Eesho
Nin Hithamenne Padippikkename
Oro Naalum Enne Karuthunnavan
Nandi Cholli Njan Vanangunneedunne

-----

Jeevithathin Anthyam Vareyaayaalum
Eeshoye Njan Ninne Snehikkunnallo
Sahanathinte Thaazhvarayilaayaalum
Ullam Kaiyyaalenne Uyarthunnavan

Appamaayennullil Vanna Eesho
Nin Hithamenne Padippikkename
Oro Naalum Enne Karuthunnavan
Nandi Cholli Njan Vanangunneedunne

-----

Vaakkukal Parayuvaanaavaatholam
Athrayumenne Anugrahichavan
Dhukhathinte Bharathaal Thalarnnaalum
Kanneeroppi Maarodanaikkunnavan

Appamaayennullil Vanna Eesho
Nin Hithamenne Padippikkename
Oro Naalum Enne Karuthunnavan
Nanni Cholli Njan Vanangunneedunne

-----

Chodhikkunnevanum Labhikkunnallo
Anveshikkunnavarum Kandethunnu
Muttunnavanu Thurannu Kittunnu
Ente Aavashyangal Nee Ariyunnu

Appamaayennullil Vanna Eesho
Nin Hithamenne Padippikkename
Oro Naalum Enne Karuthunnavan
Nandhi Cholli Njan Vanangunneedunne

Appamayi Appamaayi Appamai Appamaai Appamayennullil Appamaayennullil Ennullil En Ullil Vanna Eesho Nin Hitham Enne


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 225.  Song ID 11627


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.