Malayalam Lyrics

| | |

A A A

My Notes
M അപ്പമായ് കൂദാശയായെന്‍
ഹൃത്തിനുള്ളില്‍ വാഴുവാന്‍
F അപ്പമായ് കൂദാശയായെന്‍
ഹൃത്തിനുള്ളില്‍ വാഴുവാന്‍
M വരികയെന്നും, പരമ പവിത്ര
ദിവ്യമാം കാരുണ്യമേ
F ദിവ്യമാം കാരുണ്യമേ
A വാ വാ എന്നീശോ നാഥാ
എന്റെ ഹൃത്തിനുള്ളില്‍ വാഴുവാന്‍
വരിക നീ എന്നില്‍ ദേവാ
നിന്റെ നിറവാര്‍ന്ന സ്‌നേഹം നിറയ്‌ക്കാന്‍
—————————————–
M സ്വര്‍ഗ്ഗ നാഥന്‍ കനിഞ്ഞു നല്‍കിയ
ശ്രേഷ്‌ഠമാം സൗഭാഗ്യമേ
F മാംസ രക്തം പകുത്തു നല്‍കിയ
സ്‌നേഹമാം സമ്മാനമേ
M മരുവിലലയും, മാനവര്‍ക്ക്
മന്നയാകും ഭോജ്യമേ
F തളര്‍ന്നവര്‍ക്ക്, തണലു നല്‍കും
വന്‍ മഹാ വടവൃക്ഷമേ
A വാ വാ എന്നീശോ നാഥാ
എന്റെ ഹൃത്തിനുള്ളില്‍ വാഴുവാന്‍
വരിക നീ എന്നില്‍ ദേവാ
നിന്റെ നിറവാര്‍ന്ന സ്‌നേഹം നിറയ്‌ക്കാന്‍
—————————————–
F സ്വര്‍ഗ്ഗദൂതര്‍ വാഴ്‌ത്തി പാടിടുന്ന
മധുരമാം സംഗീതമേ
M നൊമ്പരത്താലെ, തേങ്ങുവോര്‍ക്ക്
സാന്ത്വനത്തിന്‍ തൈലമേ
F ഭാവിയെന്തെന്നോര്‍ത്തു കേണിടുമ്പോള്‍
തുണയേകും പ്രത്യാശയേ
M പതറിടാതെ, നീങ്ങീടുവാന്‍
ധൈര്യമേകും വാക്യമേ
F അപ്പമായ് കൂദാശയായെന്‍
ഹൃത്തിനുള്ളില്‍ വാഴുവാന്‍
വരികയെന്നും, പരമ പവിത്ര
ദിവ്യമാം കാരുണ്യമേ
ദിവ്യമാം കാരുണ്യമേ
M അപ്പമായ് കൂദാശയായെന്‍
ഹൃത്തിനുള്ളില്‍ വാഴുവാന്‍
വരികയെന്നും, പരമ പവിത്ര
ദിവ്യമാം കാരുണ്യമേ
ദിവ്യമാം കാരുണ്യമേ
A വാ വാ എന്നീശോ നാഥാ
എന്റെ ഹൃത്തിനുള്ളില്‍ വാഴുവാന്‍
വരിക നീ എന്നില്‍ ദേവാ
നിന്റെ നിറവാര്‍ന്ന സ്‌നേഹം നിറയ്‌ക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അപ്പമായ് കൂദാശയായെന്‍ ഹൃത്തിനുള്ളില്‍ വാഴുവാന്‍ വരികയെന്നും, പരമ പവിത്ര Appamayi Koodashayayen Hruthinullil Vazhuvan Lyrics | Appamayi Koodashayayen Hruthinullil Vazhuvan Song Lyrics | Appamayi Koodashayayen Hruthinullil Vazhuvan Karaoke | Appamayi Koodashayayen Hruthinullil Vazhuvan Track | Appamayi Koodashayayen Hruthinullil Vazhuvan Malayalam Lyrics | Appamayi Koodashayayen Hruthinullil Vazhuvan Manglish Lyrics | Appamayi Koodashayayen Hruthinullil Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayi Koodashayayen Hruthinullil Vazhuvan Christian Devotional Song Lyrics | Appamayi Koodashayayen Hruthinullil Vazhuvan Christian Devotional | Appamayi Koodashayayen Hruthinullil Vazhuvan Christian Song Lyrics | Appamayi Koodashayayen Hruthinullil Vazhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appamaai Koodhaashayaayen
Hruthinullil Vaazhuvaan
Appamaai Koodhaashayaayen
Hruthinullil Vaazhuvaan

Varikayennum, Parama Pavithra
Divyamaam Kaarunyame
Divyamaam Kaarunyame

Vaa Vaa Enneesho Nadha
Ente Hruthinullil Vaazhuvaan
Varika Nee Ennil Dhevaa
Ninte Niravarnna Sneham Niraikkaan

-----

Swargga Nadhan Kaninju Nalkiya
Sreshttamaam Saubhaagyame
Maamsa Raktham Pakuthu Nalkiya
Snehamaam Sammaaname

Maruvilalayum, Maanavarkk
Mannayaakum Bhojyame
Thalarnnavarkk, Thanalu Nalkum
Van Mahaa Vadavrukshame

Vaa Vaa En Eesho Nadha
Ente Hrithinullil Vazhuvaan
Varika Nee Ennil Devaa
Ninte Niravaarnna Sneham Niraikkaan

-----

Swarggadhoothar Vaazhthi Paadidunna
Madhuramaam Sangeethame
Nombarathaale, Thenguvorkku
Saanthwanathin Thailame

Bhaaviyenthennorthu Kenidumbol
Thunayekum Prathyaashaye
Patharidaathe, Neengeeduvaan
Dhairyamekum Vaakyame

Appamaai Koodaashayaayen
Hruthinullil Vaazhuvaan
Varikayennum, Parama Pavithra
Divyamaam Kaarunyame
Divyamaam Kaarunyame

Appamaai Koodhashayaayen
Hruthinullil Vaazhuvaan
Varikayennum, Parama Pavithra
Divyamaam Kaarunyame
Divyamaam Kaarunyame

Vaa Vaa Enneesho Nadha
Ente Hruthinullil Vaazhuvaan
Varika Nee Ennil Dhevaa
Ninte Niravarnna Sneham Niraikkaan

Appamayi Appamaayi Appamai Appamaai Koodashayayen Koodaashayayen Koodashayaayen Koodaashayaayen Kudashayayen Kudaashayayen Kudashayaayen Kudaashayaayen


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 339.  Song ID 12370


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.