Malayalam Lyrics

| | |

A A A

My Notes
M അപ്പമായ് മാറുമെന്നീശോ
എന്റെ അകതാരില്‍ അലിയാന്‍ വരുന്നു
F ഓസ്‌തിയില്‍ വാഴുമെന്‍ ഈശോ
എന്റെ ആത്മാവില്‍ നിറയാന്‍ വരുന്നു
M തേനിനേക്കാളും, മാധുര്യമേറിടും
നിന്‍ മുഖശോഭ ഞാന്‍ കാണുന്നിതാ
F ഈ ചെറു ഗോതമ്പിന്‍, അപ്പത്തിലായ്
A വാ വാ, വാ വാ എന്റെ ഈശോ
ദിവ്യകാരുണ്യമായ് എന്നില്‍ വാ വാ
A വാ വാ, വാ വാ എന്റെ ഈശോ
തിരുജീവന്‍ പകരാന്‍ നീ വാ വാ
—————————————–
M സക്രാരി മുമ്പിലായ്‌, നിന്നിടുമ്പോള്‍
കരുണയായ് നോക്കിടും എന്റെ ഈശോ
F പാപിയായ് നിന്‍ ചാരെ, വന്നിടുമ്പോളങ്ങേ
മാറോടു ചേര്‍ത്തെന്നെ പുല്‍കിടുന്നു
M ജീവന്റെ ഭോജ്യമായ്, അങ്ങെന്നില്‍ നിറയുമ്പോള്‍
മഞ്ഞുപോല്‍ വെണ്മയായ് ഞാന്‍ മാറും
F അങ്ങെന്‍ അകതാരില്‍ വാണരുളു
A വാ വാ, വാ വാ എന്റെ ഈശോ
ദിവ്യകാരുണ്യമായ് എന്നില്‍ വാ വാ
A വാ വാ, വാ വാ എന്റെ ഈശോ
തിരുജീവന്‍ പകരാന്‍ നീ വാ വാ
—————————————–
F തിരുവോസ്‌തിയായെന്നില്‍, നീ വരുമ്പോള്‍
ഓര്‍ത്തിടും നിന്‍ ദിവ്യ സ്‌നേഹമതും
M കാല്‍വരി യാഗമായ്, മാറിയ നിന്‍ സ്‌നേഹം
ജീവനായ് ഇന്നെന്നില്‍ നിറഞ്ഞിടുമ്പോള്‍
F പെറ്റമ്മ മറന്നാലും, കൈവെടിയില്ലെന്ന്
ഓതിയ എന്‍ പൊന്നു തമ്പുരാനേ
M അങ്ങേ പൈതലായ് ചേര്‍ത്തിടണേ
F അപ്പമായ് മാറുമെന്നീശോ
എന്റെ അകതാരില്‍ അലിയാന്‍ വരുന്നു
M ഓസ്‌തിയില്‍ വാഴുമെന്‍ ഈശോ
എന്റെ ആത്മാവില്‍ നിറയാന്‍ വരുന്നു
F തേനിനേക്കാളും, മാധുര്യമേറിടും
നിന്‍ മുഖശോഭ ഞാന്‍ കാണുന്നിതാ
M ഈ ചെറു ഗോതമ്പിന്‍, അപ്പത്തിലായ്
A വാ വാ, വാ വാ എന്റെ ഈശോ
ദിവ്യകാരുണ്യമായ് എന്നില്‍ വാ വാ
A വാ വാ, വാ വാ എന്റെ ഈശോ
തിരുജീവന്‍ പകരാന്‍ നീ വാ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamayi Marumen Eesho | അപ്പമായ് മാറുമെന്നീശോ എന്റെ അകതാരില്‍ അലിയാന്‍ വരുന്നു Appamayi Marumen Eesho Lyrics | Appamayi Marumen Eesho Song Lyrics | Appamayi Marumen Eesho Karaoke | Appamayi Marumen Eesho Track | Appamayi Marumen Eesho Malayalam Lyrics | Appamayi Marumen Eesho Manglish Lyrics | Appamayi Marumen Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayi Marumen Eesho Christian Devotional Song Lyrics | Appamayi Marumen Eesho Christian Devotional | Appamayi Marumen Eesho Christian Song Lyrics | Appamayi Marumen Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appamaai Maarumenneesho
Ente Akathaaril Aliyaan Varunnu
Osthiyil Vaazhumen Eesho
Ente Aathmaavil Nirayaan Varunnu
Theninekkaalum, Maadhuryameridum
Nin Mukhashobha Njaan Kaanunnithaa
Ee Cheru Gothambin Appathilaai

Vaa Vaa, Vaa Vaa Ente Eesho
Divyakarunyamaai Ennil Vaa Vaa
Vaa Vaa, Vaa Vaa Ente Eesho
Thirujeevan Pakaraan Nee Vaa Vaa

-----

Sakraari Mumbilaai Ninnidumbol
Karunayaai Nokkidum Ente Eesho
Paapiyaai Nin Chaare Vannidumbol Ange
Maarodu Cherthenne Pulkidunnu

Jeevante Bhojyamaai, Angennil Nirayumbol
Manjupol Venmayaai Njaan Maarum
Angen Akathaaril Vaanaruloo

Vaa Vaa, Vaa Vaa Ente Eesho
Divya Karunyamaai Ennil Vaa Vaa
Vaa Vaa, Vaa Vaa Ente Eesho
Thirujeevan Pakaraan Nee Vaa Vaa

-----

Thiruvosthiyaayennil, Nee Varumbol
Orthidum Nin Dhivya Snehamathum
Kaalvari Yaagamaai, Maariya Nin Sneham
Jeevanaai Innennil Niranjidumbol

Pettamma Marannaalum, Kaivediyillennu
Othiya En Ponnu Thamburaane
Ange Paithalaai Cherthidane

Appamaay Maarumenneesho
Ente Akatharil Aliyan Varunnu
Osthiyil Vaazhumen Eesho
Ente Aathmaavil Nirayaan Varunnu
Theninekkaalum, Maadhuryameridum
Nin Mukhashobha Njaan Kaanunnithaa
Ee Cheru Gothambin Appathilaai

Vaa Vaa, Vaa Vaa Ente Eesho
Divyakarunyamaai Ennil Vaa Vaa
Vaa Vaa, Vaa Vaa Ente Eesho
Thirujeevan Pakaraan Nee Vaa Vaa

Appamayi Appamaayi Appamai Appamaai Marumen Maarumen Marum Maarum En Enneesho Marumeneesho Marumenneesho Maarumeneesho Maarumenneesho Eesho


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 982.  Song ID 10269


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.