Malayalam Lyrics
My Notes
M | അപ്പസ്തോലന്മാരില് ധീരനാം തോമ ദൈവസ്നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ കര്ത്താവിന് കൂടെ, മരിക്കാന്‍ ആശിച്ചവന് |
F | അപ്പസ്തോലന്മാരില് ധീരനാം തോമ ദൈവസ്നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ കര്ത്താവിന് കൂടെ, മരിക്കാന്‍ ആശിച്ചവന് |
—————————————– | |
M | വിശ്വ കര്‍ത്താവിനെ തൊട്ടറിഞ്ഞീടുവാന്‍ ശാഠ്യം പിടിച്ചു പറഞ്ഞവന് നാഥന് അണഞ്ഞൊരു വേളയില്‍ തന്നെ സത്യവിശ്വാസം ഉദ്ഘോഷിച്ചു |
A | എന്റെ കര്‍ത്താവേ, എന്‍ ദൈവമേ |
A | എന്റെ കര്‍ത്താവേ, എന്‍ ദൈവമേ |
A | അപ്പസ്തോലന്മാരില് ധീരനാം തോമ ദൈവസ്നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ കര്ത്താവിന് കൂടെ, മരിക്കാന്‍ ആശിച്ചവന് |
—————————————– | |
F | സ്വര്‍ഗ്ഗിയ ജ്വാലപോല്‍ എത്തി ഈ മണ്ണില്‍ സത്യ വിശ്വാസത്തിന് വചനം വിതയ്ച്ചു ആത്മാവില്‍ സ്നാനം, സ്വീകരിച്ചന്നവര് യേശുവിന് ദൈവത്വം ഉദ്ഘോഷിച്ചു |
A | എന്റെ കര്‍ത്താവേ, എന്‍ ദൈവമേ |
A | എന്റെ കര്‍ത്താവേ, എന്‍ ദൈവമേ |
A | അപ്പസ്തോലന്മാരില് ധീരനാം തോമ ദൈവസ്നേഹത്താല്‍ എരിഞ്ഞൊരു ശ്ലീഹ അധികാരവൃന്ദത്തെ തെല്ലും ഭയക്കാതെ കര്ത്താവിന് കൂടെ, മരിക്കാന്‍ ആശിച്ചവന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appastholanmaril Dheeranam Thoma Daiva Snehathaal Erinjoru Sleeha | അപ്പസ്തോലന്മാരില് ധീരനാം തോമ Appastholanmaril Dheeranam Thoma Lyrics | Appastholanmaril Dheeranam Thoma Song Lyrics | Appastholanmaril Dheeranam Thoma Karaoke | Appastholanmaril Dheeranam Thoma Track | Appastholanmaril Dheeranam Thoma Malayalam Lyrics | Appastholanmaril Dheeranam Thoma Manglish Lyrics | Appastholanmaril Dheeranam Thoma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appastholanmaril Dheeranam Thoma Christian Devotional Song Lyrics | Appastholanmaril Dheeranam Thoma Christian Devotional | Appastholanmaril Dheeranam Thoma Christian Song Lyrics | Appastholanmaril Dheeranam Thoma MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan
Appastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan
-----
Vishwa Karthavine Thottarinjeeduvaan
Shatyam Pidichu Paranjavan
Nadhan Ananjoru Velayil Thanne
Sathya Vishwasam Udhkoshichu
Ente Karthave, En Daivame
Ente Karthave, En Daivame
Appastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan
-----
Swargiya Jwala Pol Ethi Ee Mannil
Sathya Vishwasathin Vachanam Vithaichu
Aathmavil Snaanam, Sweekarichannavar
Yeshuvin Daivathwam Uthkoshichu
Ente Karthave, En Daivame
Ente Karthave, En Daivame
Apastholanmaril Dheeranam Thoma
Daiva Snehathaal Erinjoru Sleeha
Adhikara Vrundhathe Thellum Bhayakkathe
Karthavin Koode, Marikkan Aashichavan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet