Malayalam Lyrics

| | |

A A A

My Notes
M അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍
ആഗതനാകുമെന്നീശോ
F അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍
ആഗതനാകുമെന്നീശോ
M അണയേണമേ എന്റെ ഉള്ളില്‍
അതുമാത്രം ഞാന്‍ കൊതിപ്പൂ
F അണയേണമേ എന്റെ ഉള്ളില്‍
അതുമാത്രം ഞാന്‍ കൊതിപ്പൂ
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വന്നൂ വസിച്ചിടുകെന്നില്‍,
നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ
—————————————–
M അങ്ങെന്റെയുള്ളത്തില്‍ വന്നാല്‍,
അരുതാത്തതെല്ലാമകലും
🎵🎵🎵
F അങ്ങെന്റെയുള്ളത്തില്‍ വന്നാല്‍,
അരുതാത്തതെല്ലാമകലും
M അരുളുന്ന മൊഴികള്‍ കേട്ടെന്‍
അകതാരില്‍ ശാന്തി നിറയും
F അരുളുന്ന മൊഴികള്‍ കേട്ടെന്‍
അകതാരില്‍ ശാന്തി നിറയും
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വന്നൂ വസിച്ചിടുകെന്നില്‍,
നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ
—————————————–
F അറിവോടെയെത്രയോ നിമിഷം
അകന്നുപോയ്‌ നിന്‍ മുമ്പില്‍ നിന്നും
🎵🎵🎵
M അറിവോടെയെത്രയോ നിമിഷം
അകന്നുപോയ്‌ നിന്‍ മുമ്പില്‍ നിന്നും
F അലിവോടെ നിന്‍ കൈകളാലേ
അടിയനെ ചേര്‍ത്തണച്ചീടൂ
M അലിവോടെ നിന്‍ കൈകളാലേ
അടിയനെ ചേര്‍ത്തണച്ചീടൂ
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വാവാ എന്നേശുനാഥാ,
വാവാ എന്‍ സ്നേഹനാഥാ
A വന്നൂ വസിച്ചിടുകെന്നില്‍,
നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appathin Roopathil Ennil Aagathanakum Enn Eesho | അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍ ആഗതനാകുമെന്നീശോ Appathin Roopathil Ennil Lyrics | Appathin Roopathil Ennil Song Lyrics | Appathin Roopathil Ennil Karaoke | Appathin Roopathil Ennil Track | Appathin Roopathil Ennil Malayalam Lyrics | Appathin Roopathil Ennil Manglish Lyrics | Appathin Roopathil Ennil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appathin Roopathil Ennil Christian Devotional Song Lyrics | Appathin Roopathil Ennil Christian Devotional | Appathin Roopathil Ennil Christian Song Lyrics | Appathin Roopathil Ennil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appathin Roopathil Ennil
Aagathanakum Enn Eesho
Appathin Roopathil Ennil
Aagathanakum Enn Eesho

Anayename Ente Ullil
Athu Mathram Njan Kothippu
Anayename Ente Ullil
Athu Mathram Njan Kothippu

Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku

-----

Angentte Ullathil Vannal
Aruthathathellam Akalum

🎵🎵🎵

Angentte Ullathil Vannal
Aruthathathellam Akalum

Arulunna Mozhikal Ketten
Akatharil Shanthi Nirayum
Arulunna Mozhikal Ketten
Akatharil Shanthi Nirayum

Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku

-----

Arivode Ethrayo Nimisham
Akannupoyi Nin Munbil Ninnum

🎵🎵🎵

Arivode Ethrayo Nimisham
Akannupoyi Nin Munbil Ninnum

Alivode Nin Kaikalale
Adiyane Cheerthanacheedu
Alivode Nin Kaikalale
Adiyane Cheerthanacheedu

Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 16266.  Song ID 3392


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.