Malayalam Lyrics
My Notes
M | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
F | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
M | ലോകൈക നാഥാ, കാഴ്‌ച്ചകള്‍ സര്‍വ്വം കൈക്കൊണ്ടനുഗ്രഹം നല്‍കേണമേ |
F | കൈക്കൊണ്ടനുഗ്രഹം നല്‍കേണമേ |
A | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
—————————————– | |
M | എന്‍ ചെറു ജീവിത നൗകയതും പുഞ്ചിരിയും, എന്റെ കണ്ണുനീരും |
F | എന്‍ ചെറു ജീവിത നൗകയതും പുഞ്ചിരിയും, എന്റെ കണ്ണുനീരും |
M | എന്‍ അഭിലാഷങ്ങളെല്ലാം, തിരുമുമ്പില്‍ കാഴ്‌ച്ചയായ് ഇന്നു ഞാനേകിടുന്നു |
F | എന്‍ അഭിലാഷങ്ങളെല്ലാം, തിരുമുമ്പില്‍ കാഴ്‌ച്ചയായ് ഇന്നു ഞാനേകിടുന്നു |
A | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
—————————————– | |
F | ദേഹവും ദേഹിയും ചേതനയും നീറുമെന്‍ ജീവിത വേദനയും |
M | ദേഹവും ദേഹിയും ചേതനയും നീറുമെന്‍ ജീവിത വേദനയും |
F | ആശ നിരാശകളെല്ലാം, ജഗദീശാ കാഴ്‌ച്ചയായ് ഇന്നു ഞാനേകിടുന്നു |
M | ആശ നിരാശകളെല്ലാം, ജഗദീശാ കാഴ്‌ച്ചയായ് ഇന്നു ഞാനേകിടുന്നു |
F | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
M | ലോകൈക നാഥാ, കാഴ്‌ച്ചകള്‍ സര്‍വ്വം കൈക്കൊണ്ടനുഗ്രഹം നല്‍കേണമേ |
F | കൈക്കൊണ്ടനുഗ്രഹം നല്‍കേണമേ |
A | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjumayi Nadha Innu | അപ്പവും വീഞ്ഞുമായ് നാഥാ ഇന്നു അര്‍പ്പണം ചെയ്യുന്നിതാ ഞാന്‍ Appavum Veenjumayi Nadha Innu Lyrics | Appavum Veenjumayi Nadha Innu Song Lyrics | Appavum Veenjumayi Nadha Innu Karaoke | Appavum Veenjumayi Nadha Innu Track | Appavum Veenjumayi Nadha Innu Malayalam Lyrics | Appavum Veenjumayi Nadha Innu Manglish Lyrics | Appavum Veenjumayi Nadha Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjumayi Nadha Innu Christian Devotional Song Lyrics | Appavum Veenjumayi Nadha Innu Christian Devotional | Appavum Veenjumayi Nadha Innu Christian Song Lyrics | Appavum Veenjumayi Nadha Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Innu Arppanam Cheyyunnithaa Njan
Appavum Veenjumaai Nadha
Innu Arppanam Cheyyunnithaa Njan
Lokaika Nadha, Kaazhchakal Sarvvam
Kaikond Anugraham Nalkename
Kaikond Anugraham Nalkename
Appavum Veenjumaai Nadha
Innu Arppanam Cheyyunnithaa Njan
-----
En Cheru Jeevitha Naukayathum
Punchiriyum, Ente Kannuneerum
En Cheru Jeevitha Naukayathum
Punchiriyum, Ente Kannuneerum
En Abhilaashangalellaam, Thirumumbil
Kaazhchayaai Innu Njanekidunnu
En Abhilaashangalellaam, Thirumumbil
Kaazhchayaai Innu Njanekidunnu
Appavum Veenjumaai Nadha
Innu Arppanam Cheyyunnithaa Njan
-----
Dhehavum Dhehiyum Chethanayum
Neerumen Jeevitha Vedhanayum
Dhehavum Dhehiyum Chethanayum
Neerumen Jeevitha Vedhanayum
Aasha Niraashakalellaam, Jagadheeshaa
Kaazhchayaai Innu Njan Ekidunnu
Aasha Niraashakalellaam, Jagadheeshaa
Kaazhchayaai Innu Njan Ekidunnu
Appavum Veenjumaai Nadha
Innu Arppanam Cheyyunnithaa Njan
Lokaika Nadha, Kaazhchakal Sarvvam
Kaikond Anugraham Nalkename
Kaikond Anugraham Nalkename
Appavum Veenjumaai Nadha
Innu Arppanam Cheyyunnithaa Njan
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet