Malayalam Lyrics
My Notes
M | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ |
F | ഞങ്ങള്‍ തന് അര്‍ച്ചന സ്വീകരിക്കൂ നല്വരദാനങ്ങള് നീ ചൊരിയൂ |
A | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ |
—————————————– | |
M | മുന്തിരി നീരിതു നിന് രക്തമായ് നവ്യമാം അപ്പം നിന് പൊന്മേനിയായ് |
🎵🎵🎵 | |
F | മുന്തിരി നീരിതു നിന് രക്തമായ് നവ്യമാം അപ്പം നിന് പൊന്മേനിയായ് |
M | മാറിടുമ്പോള്‍ നാഥാ നിന് കനിവാല്‍ തീര്‍ത്തിടു ഞങ്ങളെ നിന് സ്വന്തമായ് |
A | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ |
—————————————– | |
F | ജീവിത ഭാരങ്ങള്‍ ക്ലേശങ്ങളും ഞങ്ങള്‍ തന് ആത്മാവിന് സ്പന്ദനവും |
🎵🎵🎵 | |
M | ജീവിത ഭാരങ്ങള്‍ ക്ലേശങ്ങളും ഞങ്ങള്‍ തന് ആത്മാവിന് സ്പന്ദനവും |
F | സന്തോഷ ചിത്തരായ് കാഴ്ച്ചയേകാം ശാശ്വതമാം ശാന്തി നീ ചൊരിയൂ |
M | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ |
F | ഞങ്ങള്‍ തന് അര്‍ച്ചന സ്വീകരിക്കൂ നല്വരദാനങ്ങള് നീ ചൊരിയൂ |
A | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjumayi Nadha Njangal Nilkkunnu Nin Thirusannidhiyil | അപ്പവും വീഞ്ഞുമായ് നാഥാ ഞങ്ങള്‍ നില്ക്കുന്നു നിന് തിരുസന്നിധിയില്‍ Appavum Veenjumayi Nadha Njangal Lyrics | Appavum Veenjumayi Nadha Njangal Song Lyrics | Appavum Veenjumayi Nadha Njangal Karaoke | Appavum Veenjumayi Nadha Njangal Track | Appavum Veenjumayi Nadha Njangal Malayalam Lyrics | Appavum Veenjumayi Nadha Njangal Manglish Lyrics | Appavum Veenjumayi Nadha Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjumayi Nadha Njangal Christian Devotional Song Lyrics | Appavum Veenjumayi Nadha Njangal Christian Devotional | Appavum Veenjumayi Nadha Njangal Christian Song Lyrics | Appavum Veenjumayi Nadha Njangal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nilkkunnu Nin Thirusannidhiyil
Njangal Than Archana Sweekarikkoo
Nal Varadhaanangal Nee Choriyoo
Appavum Veenjumaai Nadha Njangal
Nilkkunnu Nin Thirusannidhiyil
-----
Munthiri Neerithu Nin Rakthamaai
Navyamaam Appam Nin Ponmeniyaai
🎵🎵🎵
Munthiri Neerithu Nin Rakthamaai
Navyamaam Appam Nin Ponmeniyaai
Maaridumbol Nadha Nin Kanivaal
Theerthidu Njangale Nin Swanthamaai
Appavum Veenjumaai Nadha Njangal
Nilkkunnu Nin Thiru Sannidhiyil
-----
Jeevitha Bhaarangal Kleshangalum
Njangal Than Aathmavin Spandhanavum
🎵🎵🎵
Jeevitha Bharangal Kleshangalum
Njangal Than Aathmaavin Spandhanavum
Santhosha Chitharaai Kaazhchayekaam
Shaashvathamaam Shaanthi Nee Choriyoo
Appavum Veenjumaai Nadha Njangal
Nilkkunnu Nin Thirusannidhiyil
Njangal Than Archana Sweekarikku
Nal Varadhanangal Nee Choriyu
Appavum Veenjumaai Nadha Njangal
Nilkkunnu Nin Thirusannidhiyil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet