Malayalam Lyrics
My Notes
M | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ ഞങ്ങളിതാ വരുന്നു ആനന്ദത്തോടിവ സ്വീകരിച്ചന്പോടെ ആശീര്‍വദിക്കൂ തമ്പുരാനെ |
F | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ ഞങ്ങളിതാ വരുന്നു ആനന്ദത്തോടിവ സ്വീകരിച്ചന്പോടെ ആശീര്‍വദിക്കൂ തമ്പുരാനെ |
—————————————– | |
M | ആശിര്വദിച്ചങ്ങീ കാഴ്ച്ചദ്രവ്യങ്ങള്‍ അലിവോടെ ഞങ്ങള്‍ക്കു നല്കിടുമ്പോള് |
F | ആശിര്വദിച്ചങ്ങീ കാഴ്ച്ചദ്രവ്യങ്ങള്‍ അലിവോടെ ഞങ്ങള്‍ക്കു നല്കിടുമ്പോള് |
M | അതു ദിവ്യകാരുണമാണെന്ന വിശ്വാസം ഞങ്ങള്‍ക്ക് നല്‍കണേ തമ്പുരാനെ |
F | അതു ദിവ്യകാരുണമാണെന്ന വിശ്വാസം ഞങ്ങള്‍ക്ക് നല്‍കണേ തമ്പുരാനെ |
A | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ ഞങ്ങളിതാ വരുന്നു ആനന്ദത്തോടിവ സ്വീകരിച്ചന്പോടെ ആശീര്‍വദിക്കൂ തമ്പുരാനെ |
—————————————– | |
F | അള്‍ത്താരയില്‍ ഞങ്ങള്‍ അര്‍പ്പിക്കും കാഴ്ച്ചയില്‍ ജീവിതം പൂര്‍ണ്ണമായ് ചേര്‍ത്തിടുന്നു |
M | അള്‍ത്താരയില്‍ ഞങ്ങള്‍ അര്‍പ്പിക്കും കാഴ്ച്ചയില്‍ ജീവിതം പൂര്‍ണ്ണമായ് ചേര്‍ത്തിടുന്നു |
F | അപരാധം ചെയ്തൊരീ ദാസരെ അലിവോടെ ആശിര്‍വദിക്കണേ തമ്പുരാനെ |
M | അപരാധം ചെയ്തൊരീ ദാസരെ അലിവോടെ ആശിര്‍വദിക്കണേ തമ്പുരാനെ |
A | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ ഞങ്ങളിതാ വരുന്നു ആനന്ദത്തോടിവ സ്വീകരിച്ചന്പോടെ ആശീര്‍വദിക്കൂ തമ്പുരാനെ |
A | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ ഞങ്ങളിതാ വരുന്നു ആനന്ദത്തോടിവ സ്വീകരിച്ചന്പോടെ ആശീര്‍വദിക്കൂ തമ്പുരാനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjumee Altharayil Nalkan Karthave Njangalitha Varunnu | അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്കാന് കര്‍ത്താവേ Appavum Veenjumee Altharayil Nalkan Lyrics | Appavum Veenjumee Altharayil Nalkan Song Lyrics | Appavum Veenjumee Altharayil Nalkan Karaoke | Appavum Veenjumee Altharayil Nalkan Track | Appavum Veenjumee Altharayil Nalkan Malayalam Lyrics | Appavum Veenjumee Altharayil Nalkan Manglish Lyrics | Appavum Veenjumee Altharayil Nalkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjumee Altharayil Nalkan Christian Devotional Song Lyrics | Appavum Veenjumee Altharayil Nalkan Christian Devotional | Appavum Veenjumee Altharayil Nalkan Christian Song Lyrics | Appavum Veenjumee Altharayil Nalkan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthave Njangalitha Varunnu
Aanandhathodiva Sweekarichanpode
Aashirvadhikku Thamburane
Appavum Veenjumee Altharayil Nalkan
Karthave Njangalitha Varunnu
Aanandhathodiva Sweekarichanpode
Aashirvadhikku Thamburane
-----
Aashirvadichangee Kazhcha Dravyangal
Alivode Njangalkku Nalkidumbol
Aashirvadichangee Kazhcha Dravyangal
Alivode Njangalkku Nalkidumbol
Athu Divyakarunyamanenna Vishwasam
Njangalkku Nalkane Thampurane
Athu Divyakarunyamanenna Vishwasam
Njangalkku Nalkane Thampurane
Appavum Veenjumee Altharayil Nalkan
Karthave Njangalitha Varunnu
Aanandhathodiva Sweekarichanpode
Aashirvadhikku Thamburane
-----
Altharayil Njangal Arppikkum Kaazhchayil
Jeevitham Poornnamaai Cherthidunnu
Altharayil Njangal Arppikkum Kaazhchayil
Jeevitham Poornnamaai Cherthidunnu
Aparaadham Cheithoree Dhaasare Alivode
Aashirvadikkane Thamburane
Aparaadham Cheithoree Dhaasare Alivode
Aashirvadikkane Thamburane
Appavum Veenjumee Altharayil Nalkan
Karthave Njangalitha Varunnu
Aanandhathodiva Sweekarichanpode
Aashirvadhikku Thamburane
Appavum Veenjumee Altharayil Nalkan
Karthave Njangalitha Varunnu
Aanandhathodiva Sweekarichanpode
Aashirvadhikku Thamburane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet