Malayalam Lyrics

| | |

A A A

My Notes
M അരനാഴിക നേരം, അരികത്തിരുന്നു ഞാന്‍
അമ്മേ, ജപമാല ചൊല്ലിടുന്നു
F അരനാഴിക നേരം, അരികത്തിരുന്നു ഞാന്‍
അമ്മേ, ജപമാല ചൊല്ലിടുന്നു
M ജപമണി ഓരോന്നും, മിഴിനീരില്‍ നനച്ചു ഞാന്‍
ചാരെയണച്ചു, പ്രാര്‍ത്ഥിക്കുന്നു
F ജപമണി ഓരോന്നും, മിഴിനീരില്‍ നനച്ചു ഞാന്‍
ചാരെയണച്ചു, പ്രാര്‍ത്ഥിക്കുന്നു
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ
—————————————–
M ദിവ്യ രഹസ്യങ്ങള്‍, ധ്യാനിച്ചിടുമ്പോള്‍
മനതാരില്‍ ക്രൂശിതനെ കണ്ടിടുന്നു
F ദിവ്യ രഹസ്യങ്ങള്‍, ധ്യാനിച്ചിടുമ്പോള്‍
മനതാരില്‍ ക്രൂശിതനെ കണ്ടിടുന്നു
M അഴലിന്റെ ആഴത്തില്‍, തേങ്ങുന്നൊരമ്മയെ
കുരിശിന്റെ വഴിയില്‍, കണ്ടിടുന്നു
F അഴലിന്റെ ആഴത്തില്‍, തേങ്ങുന്നൊരമ്മയെ
കുരിശിന്റെ വഴിയില്‍, കണ്ടിടുന്നു
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ
—————————————–
F ദൈവ മാതാവിന്‍, ലുത്തിനിയ ചോല്ലുമ്പോള്‍
സ്വര്‍ഗ്ഗീയ വഴിയേ ഞാന്‍, നടന്നിടുന്നു
M ദൈവ മാതാവിന്‍, ലുത്തിനിയ ചോല്ലുമ്പോള്‍
സ്വര്‍ഗ്ഗീയ വഴിയേ ഞാന്‍, നടന്നിടുന്നു
F ഹവ്വാ തന്നുടെ പരിത്യക്ത സുതരെ
കൈവിടാതമ്മേ, കാത്തിടണേ
M ഹവ്വാ തന്നുടെ പരിത്യക്ത സുതരെ
കൈവിടാതമ്മേ, കാത്തിടണേ
F അരനാഴിക നേരം, അരികത്തിരുന്നു ഞാന്‍
അമ്മേ, ജപമാല ചൊല്ലിടുന്നു
M അരനാഴിക നേരം, അരികത്തിരുന്നു ഞാന്‍
അമ്മേ, ജപമാല ചൊല്ലിടുന്നു
F ജപമണി ഓരോന്നും, മിഴിനീരില്‍ നനച്ചു ഞാന്‍
ചാരെയണച്ചു, പ്രാര്‍ത്ഥിക്കുന്നു
M ജപമണി ഓരോന്നും, മിഴിനീരില്‍ നനച്ചു ഞാന്‍
ചാരെയണച്ചു, പ്രാര്‍ത്ഥിക്കുന്നു
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ
A അലിവിന്‍ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങള്‍ക്കായ് നിത്യം, പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അരനാഴിക നേരം, അരികത്തിരുന്നു ഞാന്‍ അമ്മേ, ജപമാല ചൊല്ലിടുന്നു Aranazhika Neram Arikathirunnu Njan Lyrics | Aranazhika Neram Arikathirunnu Njan Song Lyrics | Aranazhika Neram Arikathirunnu Njan Karaoke | Aranazhika Neram Arikathirunnu Njan Track | Aranazhika Neram Arikathirunnu Njan Malayalam Lyrics | Aranazhika Neram Arikathirunnu Njan Manglish Lyrics | Aranazhika Neram Arikathirunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aranazhika Neram Arikathirunnu Njan Christian Devotional Song Lyrics | Aranazhika Neram Arikathirunnu Njan Christian Devotional | Aranazhika Neram Arikathirunnu Njan Christian Song Lyrics | Aranazhika Neram Arikathirunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aranaazhika Neram, Arikathirunnu Njan
Amme, Japamala Chollidunnu
Aranaazhika Neram, Arikathirunnu Njan
Amme, Japamala Chollidunnu

Japamani Oronnum, Mizhineeril Nanachu Njan
Chaareyanachu, Praarthikkunnu
Japamani Oronnum, Mizhineeril Nanachu Njan
Chaareyanachu, Praarthikkunnu

Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Praarthikkane
Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Praarthikkane

-----

Divya Rahasyangal, Dhyaanichidumbol
Manathaaril Krooshithane Kandidunnu
Divya Rahasyangal, Dhyaanichidumbol
Manathaaril Krooshithane Kandidunnu

Azhalinte Aazhathil, Thengunnorammaye
Kurishinte Vazhiyil, Kandidunnu
Azhalinte Aazhathil, Thengunnorammaye
Kurishinte Vazhiyil, Kandidunnu

Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Prarthikkane
Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Prarthikkane

-----

Daiva Maathaavin, Luthiniya Chollumbol
Swarggeeya Vazhiye Njan, Nadannidunnu
Daiva Maathaavin, Luthiniya Chollumbol
Swarggeeya Vazhiye Njan, Nadannidunnu

Havvaa Thannude Parithyaktha Suthare
Kaividaathamme, Kaathidane
Havvaa Thannude Parithyaktha Suthare
Kaividaathamme, Kaathidane

Aranaazhika Neram, Arikathirunnu Njan
Amme, Japamala Chollidunnu
Aranaazhika Neram, Arikathirunnu Njan
Amme, Japamala Chollidunnu

Japamani Oronnum, Mizhineeril Nanachu Njan
Chareyanachu, Prarthikkunnu
Japamani Oronnum, Mizhineeril Nanachu Njan
Chareyanachu, Prarthikkunnu

Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Praarthikkane
Alivin Nirave, Amalolbhave Amme
Njangalkkaai Nithyam, Praarthikkane

Aranazhika Neram Arikathirunnu Njan Aranaazhika Neram Arikathu Irunnu Njaan Amme Japamala Jabamala Cholleedunnu Chollidunnu Alivin Nirave Amalolbhave Amalothbhave Njangalkkayi


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 190.  Song ID 13593


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.