Malayalam Lyrics
My Notes
M | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി നാഥന്റെ മുമ്പില്‍ വരുന്നു ഞങ്ങളെ യാഗമായേകാന്‍ |
F | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി നാഥന്റെ മുമ്പില്‍ വരുന്നു ഞങ്ങളെ യാഗമായേകാന്‍ |
—————————————– | |
M | സാദരം നല്‍കുമീ കാഴ്‌ച്ച സാമോദമേറ്റു വങ്ങേണം |
F | സാദരം നല്‍കുമീ കാഴ്‌ച്ച സാമോദമേറ്റു വങ്ങേണം |
M | സങ്കടമെല്ലാമകറ്റി സാന്ത്വന വാക്കരുളേണം |
F | സങ്കടമെല്ലാമകറ്റി സാന്ത്വന വാക്കരുളേണം |
A | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി നാഥന്റെ മുമ്പില്‍ വരുന്നു ഞങ്ങളെ യാഗമായേകാന്‍ |
—————————————– | |
F | സത്യവും മാര്‍ഗ്ഗവും നിത്യം ജീവനും നീ തന്നെയല്ലോ |
M | സത്യവും മാര്‍ഗ്ഗവും നിത്യം ജീവനും നീ തന്നെയല്ലോ |
F | യാഗവും പൂജയുമെന്നും അങ്ങേയ്‌ക്കു മാത്രമാണല്ലോ |
M | യാഗവും പൂജയുമെന്നും അങ്ങേയ്‌ക്കു മാത്രമാണല്ലോ |
A | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി നാഥന്റെ മുമ്പില്‍ വരുന്നു ഞങ്ങളെ യാഗമായേകാന്‍ |
A | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി നാഥന്റെ മുമ്പില്‍ വരുന്നു ഞങ്ങളെ യാഗമായേകാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Archanasoonangalode Sankeerthanangalum Paadi | അര്‍ച്ചനാസൂനങ്ങളോടെ സങ്കീര്‍ത്തനങ്ങളും പാടി Archanasoonangalode Sankeerthanangalum Padi Lyrics | Archanasoonangalode Sankeerthanangalum Padi Song Lyrics | Archanasoonangalode Sankeerthanangalum Padi Karaoke | Archanasoonangalode Sankeerthanangalum Padi Track | Archanasoonangalode Sankeerthanangalum Padi Malayalam Lyrics | Archanasoonangalode Sankeerthanangalum Padi Manglish Lyrics | Archanasoonangalode Sankeerthanangalum Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Archanasoonangalode Sankeerthanangalum Padi Christian Devotional Song Lyrics | Archanasoonangalode Sankeerthanangalum Padi Christian Devotional | Archanasoonangalode Sankeerthanangalum Padi Christian Song Lyrics | Archanasoonangalode Sankeerthanangalum Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sankeerthanangalum Paadi
Nadhante Mumbil Varunnu
Njangale Yaagamaayekaan
Archanaasoonangalode
Sankeerthanangalum Paadi
Nadhante Mumbil Varunnu
Njangale Yaagamaayekaan
-----
Saadharam Nalkumee Kaazhcha
Saamodhamettu Vangenam
Saadharam Nalkumee Kaazhcha
Saamodhamettu Vangenam
Sankadamellaamakatti
Saanthwana Vaakkarulenam
Sankadamellaamakatti
Saanthwana Vaakkarulenam
Archanasoonangalode
Sankeerthanangalum Paadi
Nadhante Munbil Varunnu
Njangale Yagamaayekaan
-----
Sathyavum Margavum Nithyam
Jeevanum Nee Thanneyallo
Sathyavum Margavum Nithyam
Jeevanum Nee Thanneyallo
Yaagavum Poojayumennum
Angeikku Maathramaanallo
Yaagavum Poojayumennum
Angeikku Maathramaanallo
Archanasoonangalode
Sankeerthanangalum Paadi
Nadhante Munpil Varunnu
Njangale Yagamaayekaan
Archanasoonangalode
Sankeerthanangalum Paadi
Nadhante Munpil Varunnu
Njangale Yagamaayekaan
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet