Malayalam Lyrics

| | |

A A A

My Notes
M അര്‍ഹത നോക്കാതെ, അനുഗ്രഹിക്കാന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നവനെ
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
F അര്‍ഹത നോക്കാതെ, അനുഗ്രഹിക്കാന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നവനെ
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
M എന്നെ കാണാതിരിക്കുവാനാകാതെ
സ്‌നേഹിക്കുവാന്‍ എന്നും ഓമനിക്കാന്‍
F എന്നെ കാണാതിരിക്കുവാനാകാതെ
സ്‌നേഹിക്കുവാന്‍ എന്നും ഓമനിക്കാന്‍
M അപ്പമായ് മാറിയെന്‍, ഭോജനമാകുവാന്‍
എന്നിലേക്കെഴുന്നള്ളു എന്‍ ദൈവമേ
F അപ്പമായ് മാറിയെന്‍, ഭോജനമാകുവാന്‍
എന്നിലേക്കെഴുന്നള്ളു എന്‍ ദൈവമേ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
—————————————–
F മരിക്കാതിരിക്കുവാന്‍, നിത്യവും ജീവിക്കാന്‍
എനിക്കായ് നല്‍കിയ ദിവ്യ മന്ന
M മരിക്കാതിരിക്കുവാന്‍, നിത്യവും ജീവിക്കാന്‍
എനിക്കായ് നല്‍കിയ ദിവ്യ മന്ന
F തീര്‍ക്കേണമേയെന്‍, പൈദാഹമെല്ലാം
ഓ നിത്യ ജീവനാം, എന്‍ ദൈവമേ
M തീര്‍ക്കേണമേയെന്‍, പൈദാഹമെല്ലാം
ഓ നിത്യ ജീവനാം, എന്‍ ദൈവമേ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
A ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
F അര്‍ഹത നോക്കാതെ, അനുഗ്രഹിക്കാന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നവനെ
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
M അര്‍ഹത നോക്കാതെ, അനുഗ്രഹിക്കാന്‍
അപ്പത്തിന്‍ രൂപത്തില്‍ വന്നവനെ
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന
അനന്ത കാരുണ്യമായീ ഓസ്‌തിയില്‍
വാഴും സ്‌നേഹമേ, ആരാധന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arhatha Nokkathe Anugrahikkan | അര്‍ഹത നോക്കാതെ, അനുഗ്രഹിക്കാന്‍ അപ്പത്തിന്‍ രൂപത്തില്‍ വന്നവനെ Arhatha Nokkathe Anugrahikkan Lyrics | Arhatha Nokkathe Anugrahikkan Song Lyrics | Arhatha Nokkathe Anugrahikkan Karaoke | Arhatha Nokkathe Anugrahikkan Track | Arhatha Nokkathe Anugrahikkan Malayalam Lyrics | Arhatha Nokkathe Anugrahikkan Manglish Lyrics | Arhatha Nokkathe Anugrahikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arhatha Nokkathe Anugrahikkan Christian Devotional Song Lyrics | Arhatha Nokkathe Anugrahikkan Christian Devotional | Arhatha Nokkathe Anugrahikkan Christian Song Lyrics | Arhatha Nokkathe Anugrahikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arhatha Nokkathe, Anugrahikkaan
Appathin Roopathil Vannavane
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana

Arhatha Nokkathe, Anugrahikkaan
Appathin Roopathil Vannavane
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana

Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana

-----

Enne Kaanathirikkuvaan Aakathe
Snehikkuvaan Ennum Omanikkaan
Enne Kaanathirikkuvaan Aakathe
Snehikkuvaan Ennum Omanikkaan

Appamaai Mariyen, Bhojanamakuvan
Ennilekkezhunnallu En Daivame
Appamaai Mariyen, Bhojanamakuvan
Ennilekkezhunnallu En Daivame

Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana

-----

Marikkathirikkuvaan, Nithyavum Jeevikkan
Enikkaai Nalkiya Divya Manna
Marikkathirikkuvaan, Nithyavum Jeevikkan
Enikkaai Nalkiya Divya Manna

Theerkkename En, Paidhaahamellam
Oh Nithya Jeevanaam, En Daivame
Theerkkename En, Paidhaahamellam
Oh Nithya Jeevanaam, En Daivame

Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana
Aaradhana, Aaradhana

Arhatha Nokkathe, Anugrahikkaan
Appathin Roopathil Vannavane
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana

Arhatha Nokkathe, Anugrahikkaan
Appathin Roopathil Vannavane
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana
Anantha Karunyamaayee Osthiyil
Vaazhum Snehame, Aaradhana

Arhhatha Nokkathe Nokkaathe Anugrahikkan Arhatha Nokkathe Anugrahikkan Nokathe


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 917.  Song ID 8358


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.