Malayalam Lyrics

| | |

A A A

My Notes
M അരികില്‍ അലിവായ്, അണയുന്നിതാ
കവിളില്‍ മൃദുവായ്, തലോടുന്നിതാ
കണ്ണീര്‍ കണങ്ങള്‍ മായ്‌ക്കുന്നിതാ
മാറോടു മെല്ലെ, ചേര്‍ക്കുന്നിതാ
അമ്മ… എന്നമ്മ…
F അരികില്‍ അലിവായ്, അണയുന്നിതാ
കവിളില്‍ മൃദുവായ്, തലോടുന്നിതാ
കണ്ണീര്‍ കണങ്ങള്‍ മായ്‌ക്കുന്നിതാ
മാറോടു മെല്ലെ, ചേര്‍ക്കുന്നിതാ
അമ്മ… എന്നമ്മ…
A കാല്‍വരിയില്‍, സഹരക്ഷയായ നീ
എന്‍ മരുവില്‍, കുളിര്‍തെന്നലായ് വാ
ക്രൂശിതനെ, ചേര്‍ത്ത പൊന്‍കരങ്ങളില്‍
ഈ മകനെ, ചേര്‍ത്തു പുല്‍കിടേണമേ
A കാല്‍വരിയില്‍, സഹരക്ഷയായ നീ
എന്‍ മരുവില്‍, കുളിര്‍തെന്നലായ് വാ
ക്രൂശിതനെ, ചേര്‍ത്ത പൊന്‍കരങ്ങളില്‍
ഈ മകനെ, ചേര്‍ത്തു പുല്‍കിടേണമേ
M അമ്മേ… എന്‍ സ്‌നേഹ തായേ
F അമ്മേ… എന്‍ ആശ്രയമേ
—————————————–
M ഷാരോണിലെ, പനിനീര്‍ പൂവാം നീ
എന്‍ ജീവിതത്തില്‍ നറുഗന്ധമായി നീ
F ഷാരോണിലെ, പനിനീര്‍ പൂവാം നീ
എന്‍ ജീവിതത്തില്‍ നറുഗന്ധമായി നീ
M കരള്‍ വിങ്ങും വഴിയില്‍, കുളിര്‍മാരിയായ്
ഇരുള്‍ തിങ്ങും നിശയില്‍, തിരിനാളമായ്
F കരള്‍ വിങ്ങും വഴിയില്‍, കുളിര്‍മാരിയായ്
ഇരുള്‍ തിങ്ങും നിശയില്‍, തിരിനാളമായ്
M അമ്മേ… എന്‍ സ്‌നേഹ തായേ
F അമ്മേ… എന്‍ ആശ്രയമേ
A കാല്‍വരിയില്‍, സഹരക്ഷയായ നീ
എന്‍ മരുവില്‍, കുളിര്‍തെന്നലായ് വാ
ക്രൂശിതനെ, ചേര്‍ത്ത പൊന്‍കരങ്ങളില്‍
ഈ മകനെ, ചേര്‍ത്തു പുല്‍കിടേണമേ
A കാല്‍വരിയില്‍, സഹരക്ഷയായ നീ
എന്‍ മരുവില്‍, കുളിര്‍തെന്നലായ് വാ
ക്രൂശിതനെ, ചേര്‍ത്ത പൊന്‍കരങ്ങളില്‍
ഈ മകനെ, ചേര്‍ത്തു പുല്‍കിടേണമേ
M അമ്മേ… എന്‍ സ്‌നേഹ തായേ
F അമ്മേ… എന്‍ ആശ്രയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arikil Alivayi Anayunnitha | അരികില്‍ അലിവായ്, അണയുന്നിതാ കവിളില്‍ മൃദുവായ്, തലോടുന്നിതാ Arikil Alivayi Anayunnitha Lyrics | Arikil Alivayi Anayunnitha Song Lyrics | Arikil Alivayi Anayunnitha Karaoke | Arikil Alivayi Anayunnitha Track | Arikil Alivayi Anayunnitha Malayalam Lyrics | Arikil Alivayi Anayunnitha Manglish Lyrics | Arikil Alivayi Anayunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikil Alivayi Anayunnitha Christian Devotional Song Lyrics | Arikil Alivayi Anayunnitha Christian Devotional | Arikil Alivayi Anayunnitha Christian Song Lyrics | Arikil Alivayi Anayunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arikil Alivaai, Anayunnitha
Kavilil Mridhuvaai, Thalodunnitha
Kaneer Kanangal Maaikkunnitha
Marodu Melle, Cherkkunnitha
Amma.... En Amma....

Arikil Alivaai, Anayunnitha
Kavilil Mridhuvaai, Thalodunnitha
Kaneer Kanangal Maaikkunnitha
Marodu Melle, Cherkkunnitha
Amma.... En Amma....

Kalvariyil, Saha Rakshayaaya Nee
En Maruvil, Kulir Thennalaai Vaa
Krooshithane, Chertha Ponkarangalil
Ee Makane, Cherthu Pulkidename

Kalvariyil, Saha Rakshayaaya Nee
En Maruvil, Kulir Thennalaai Vaa
Krooshithane, Chertha Ponkarangalil
Ee Makane, Cherthu Pulkidename

Amme.... En Sneha Thaaye
Amme.... En Aashrayame

-----

Sharonile, Panineer Poovaam Nee
En Jeevithathil Narughandhamayi Nee
Sharonile, Panineer Poovaam Nee
En Jeevithathil Narughandhamayi Nee

Karal Vingum Vazhiyil Kulir Maariyaai
Irul Thingum Nishayil, Thirinaalamaai
Karal Vingum Vazhiyil Kulir Maariyaai
Irul Thingum Nishayil, Thirinaalamaai

Amme.... En Sneha Thaye
Amme.... En Aashrayame

Kalvariyil, Saha Rakshayaaya Nee
En Maruvil, Kulir Thennalaai Vaa
Krooshithane, Chertha Ponkarangalil
Ee Makane, Cherthu Pulkidename

Kalvariyil, Saha Rakshayaaya Nee
En Maruvil, Kulir Thennalaai Vaa
Krooshithane, Chertha Ponkarangalil
Ee Makane, Cherthu Pulkidename

Amme.... En Sneha Thaye
Amme.... Ennaashrayame

arikil Alivayi Anayunnitha Alivai Alivaai Alivayi Alivaayi kalvariyil saharakshayaya saharakshayaaya saharekshayaya saharekshayaaya saha rakshayaya rakshayaaya rekshayaya rekshayaaya kulirthennalayi thennalayi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1026.  Song ID 8532


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.