Malayalam Lyrics

| | |

A A A

My Notes
M അരികില്‍ അണയുന്ന സ്‌നേഹം
അലിഞ്ഞു ചേരുന്ന ദൈവ സ്‌നേഹം
സ്വര്‍ഗ്ഗീയ ഭോജ്യമായ്, ജീവന്റെ അപ്പമായ്
ആത്മാവില്‍ എരിയുന്ന സ്‌നേഹം
നാവില്‍ അലിഞ്ഞിറങ്ങുന്ന മധുര സ്‌നേഹം
F അരികില്‍ അണയുന്ന സ്‌നേഹം
അലിഞ്ഞു ചേരുന്ന ദൈവ സ്‌നേഹം
സ്വര്‍ഗ്ഗീയ ഭോജ്യമായ്, ജീവന്റെ അപ്പമായ്
ആത്മാവില്‍ എരിയുന്ന സ്‌നേഹം
നാവില്‍ അലിഞ്ഞിറങ്ങുന്ന മധുര സ്‌നേഹം
A ആഴത്തില്‍ അറിയുവാന്‍, അകതാരില്‍ നിറയുവാന്‍
നാവിന്‍ തുമ്പില്‍ എഴുന്നള്ളണേ
A ആഴത്തില്‍ അറിയുവാന്‍, അകതാരില്‍ നിറയുവാന്‍
നാവിന്‍ തുമ്പില്‍ എഴുന്നള്ളണേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
—————————————–
M പ്രാണനെ പകുത്തു തന്ന നേരം
പാപിയെ ചേര്‍ത്തു പുണര്‍ന്നവനെ
F പ്രാണനെ പകുത്തു തന്ന നേരം
പാപിയെ ചേര്‍ത്തു പുണര്‍ന്നവനെ
M അപ്പത്തിന്‍ രൂപത്തില്‍ എഴുന്നള്ളി നീ
പാപിയാം എന്നെയും സ്വന്തമാക്കി
F അപ്പത്തിന്‍ രൂപത്തില്‍ എഴുന്നള്ളി നീ
പാപിയാം എന്നെയും സ്വന്തമാക്കി
A പാപിയാം എന്നെയും സ്വന്തമാക്കി
A ആഴത്തില്‍ അറിയുവാന്‍, അകതാരില്‍ നിറയുവാന്‍
നാവിന്‍ തുമ്പില്‍ എഴുന്നള്ളണേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
—————————————–
F പീഢകള്‍ക്കൊണ്ടു മുറിഞ്ഞ നേരം
ദാനമായ് ചിന്തിയ തിരുരക്തത്തെ
M പീഢകള്‍ക്കൊണ്ടു മുറിഞ്ഞ നേരം
ദാനമായ് ചിന്തിയ തിരുരക്തത്തെ
F മാനവ കുലത്തിനു രക്ഷയേകാന്‍
മാധുര്യമായി നീ നാവില്‍ വന്നു
M മാനവ കുലത്തിനു രക്ഷയേകാന്‍
മാധുര്യമായി നീ നാവില്‍ വന്നു
A മാധുര്യമായി നീ നാവില്‍ വന്നു
A ആഴത്തില്‍ അറിയുവാന്‍, അകതാരില്‍ നിറയുവാന്‍
നാവിന്‍ തുമ്പില്‍ എഴുന്നള്ളണേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
A അലിഞ്ഞു ചേരാന്‍ കൊതിയാവുന്നേ
A അരികില്‍ അണയുന്ന സ്‌നേഹം
അലിഞ്ഞു ചേരുന്ന ദൈവ സ്‌നേഹം
സ്വര്‍ഗ്ഗീയ ഭോജ്യമായ്, ജീവന്റെ അപ്പമായ്
ആത്മാവില്‍ എരിയുന്ന സ്‌നേഹം
നാവില്‍ അലിഞ്ഞിറങ്ങുന്ന മധുര സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അരികില്‍ അണയുന്ന സ്‌നേഹം അലിഞ്ഞു ചേരുന്ന ദൈവ സ്‌നേഹം സ്വര്‍ഗ്ഗീയ ഭോജ്യമായ്, ജീവന്റെ അപ്പമായ് Arikil Anayunna Sneham Lyrics | Arikil Anayunna Sneham Song Lyrics | Arikil Anayunna Sneham Karaoke | Arikil Anayunna Sneham Track | Arikil Anayunna Sneham Malayalam Lyrics | Arikil Anayunna Sneham Manglish Lyrics | Arikil Anayunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikil Anayunna Sneham Christian Devotional Song Lyrics | Arikil Anayunna Sneham Christian Devotional | Arikil Anayunna Sneham Christian Song Lyrics | Arikil Anayunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arikil Anayunna Sneham
Alinju Cherunna Daiva Sneham
Swarggeeya Bhojyamaai, Jeevante Appamaai
Aathmaavil Eriyunna Sneham
Naavil Alinjirangunna Madhura Sneham

Arikil Anayunna Sneham
Alinju Cherunna Daiva Sneham
Swarggeeya Bhojyamaai, Jeevante Appamaai
Aathmavil Eriyunna Sneham
Naavil Alinjirangunna Madhura Sneham

Aazhathil Ariyuvaan, Akathaaril Nirayuvaan
Naavin Thumbil Ezhunnallane
Aazhathil Ariyuvaan, Akathaaril Nirayuvaan
Naavin Thumbil Ezhunnallane
Alinju Cheraan Kothiyaavunne
Alinju Cheraan Kothiyaavunne

-----

Praanane Pakuthu Thanna Neram
Paapiye Cherthu Punarnnavane
Praanane Pakuthu Thanna Neram
Paapiye Cherthu Punarnnavane

Appathin Roopathil Ezhunnalli Nee
Paapiyaam Enneyum Swanthamaakki
Appathin Roopathil Ezhunnalli Nee
Paapiyaam Enneyum Swanthamaakki
Paapiyaam Enneyum Swanthamaakki

Aazhathil Ariyuvaan, Akatharil Nirayuvaan
Naavin Thumbil Ezhunnallane
Alinju Cheraan Kothiyaavunne
Alinju Cheraan Kothiyaavunne

-----

Peedakalkkondu Murinja Neram
Dhaanamaai Chinthiya Thirurakthathe
Peedakalkkondu Murinja Neram
Dhaanamaai Chinthiya Thirurakthathe

Maanava Kulathinu Rakshayekaan
Maadhuryamaayi Nee Naavil Vannu
Maanava Kulathinu Rakshayekaan
Maadhuryamaayi Nee Naavil Vannu
Maadhuryamaayi Nee Naavil Vannu

Aazhathil Ariyuvaan, Akatharil Nirayuvaan
Naavin Thumbil Ezhunnallane
Alinju Cheraan Kothiyavunne
Alinju Cheraan Kothiyavunne

Arikil Anayunna Sneham
Alinju Cherunna Daiva Sneham
Swargeeya Bhojyamaai, Jeevante Appamaai
Aathmavil Eriyunna Sneham
Naavil Alinjirangunna Madhura Sneham

Arikil Anayunna Sneham Arikilanayunna Sneham Alinju Navin Alinjucheran Alinjucheraan Cheran Madhuryamaayi Madhuryamayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 254.  Song ID 12961


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.