Malayalam Lyrics

| | |

A A A

My Notes
M അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
F അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
M നന്മയായ, വഴികാട്ടി നല്‍കി
എന്നെ നയിക്കുന്നൊരമ്മ
F നന്മയായ, വഴികാട്ടി നല്‍കി
എന്നെ നയിക്കുന്നൊരമ്മ
A അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
—————————————–
M സ്‌നേഹമാകും, സുകൃതമെന്നില്‍
ചാര്‍ത്തിടുന്നോരമ്മ
F സ്‌നേഹമാകും, സുകൃതമെന്നില്‍
ചാര്‍ത്തിടുന്നോരമ്മ
M സ്‌നേഹതാതനാം, യേശുവിന്‍ നാമം
ചൊല്ലി, പഠിപ്പിക്കും അമ്മ
F സ്‌നേഹതാതനാം, യേശുവിന്‍ നാമം
ചൊല്ലി, പഠിപ്പിക്കും അമ്മ
M അമ്മേ… അമ്മേ…
ആശ്രയമേ…
A അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
—————————————–
F വചനമാകും, യേശുവിനായ്
സ്വയം വിട്ടു നല്‍കിയൊരമ്മ
M വചനമാകും, യേശുവിനായ്
സ്വയം വിട്ടു നല്‍കിയൊരമ്മ
F വചന ഭക്തമായ്, ജീവിതത്തില്‍
എന്നെ, വളര്‍ത്തുന്നൊരമ്മ
M വചന ഭക്തമായ്, ജീവിതത്തില്‍
എന്നെ, വളര്‍ത്തുന്നൊരമ്മ
F അമ്മേ… അമ്മേ…
ആശ്രയമേ…
A അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
—————————————–
M നൊമ്പരങ്ങളില്‍, യേശുവിന്‍ ഹിതം
കാണിച്ചു നല്‍കുന്നോരമ്മ
F നൊമ്പരങ്ങളില്‍, യേശുവിന്‍ ഹിതം
കാണിച്ചു നല്‍കുന്നോരമ്മ
M നൊമ്പരങ്ങളെ, ആനന്ദമാക്കുവാന്‍
വഴികാട്ടി നല്‍കുന്നോരമ്മ
F നൊമ്പരങ്ങളെ, ആനന്ദമാക്കുവാന്‍
വഴികാട്ടി നല്‍കുന്നോരമ്മ
M അമ്മേ… അമ്മേ…
ആശ്രയമേ…
F അരികില്‍, എന്റെ അരികില്‍
ചേര്‍ന്നിരിക്കൂന്നോരമ്മ
M നന്മയായ, വഴികാട്ടി നല്‍കി
എന്നെ നയിക്കുന്നൊരമ്മ
A അമ്മേ… അമ്മേ…
ആശ്രയമേ…
A മ്മ്… മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arikil Ente Arikil Chernnirikkunnoramma | അരികില്‍, എന്റെ അരികില്‍ ചേര്‍ന്നിരിക്കൂന്നോരമ്മ Arikil Ente Arikil Chernnirikkunnoramma Lyrics | Arikil Ente Arikil Chernnirikkunnoramma Song Lyrics | Arikil Ente Arikil Chernnirikkunnoramma Karaoke | Arikil Ente Arikil Chernnirikkunnoramma Track | Arikil Ente Arikil Chernnirikkunnoramma Malayalam Lyrics | Arikil Ente Arikil Chernnirikkunnoramma Manglish Lyrics | Arikil Ente Arikil Chernnirikkunnoramma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikil Ente Arikil Chernnirikkunnoramma Christian Devotional Song Lyrics | Arikil Ente Arikil Chernnirikkunnoramma Christian Devotional | Arikil Ente Arikil Chernnirikkunnoramma Christian Song Lyrics | Arikil Ente Arikil Chernnirikkunnoramma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arikil, Ente Arikil
Chernnirikkunnoramma
Arikil, Ente Arikil
Chernnirikkunnoramma

Nanmayaaya, Vazhi Katti Nalki
Enne Nayikkunnoramma
Nanmayaaya, Vazhi Katti Nalki
Enne Nayikkunnoramma

Arikil, Ente Arikil
Chernnirikkunnoramma

-----

Snehamaakum, Sukruthamennil
Chaarthidunnoramma
Snehamaakum, Sukruthamennil
Chaarthidunnoramma

Snehathaathanaam, Yeshuvin Naamam
Cholli, Padippikkum Amma
Snehathaathanaam, Yeshuvin Naamam
Cholli, Padippikkum Amma

Amme.. Amme...
Aashrayame..

Arikil, Ente Arikil
Chernnirikkunnoramma

-----

Vachanamakum, Yeshuvinaai
Swayam Vittu Nalkiyoramma
Vachanamakum, Yeshuvinaai
Swayam Vittu Nalkiyoramma

Vachana Bhakthamaai, Jeevithathil
Enne, Valarthunnoramma
Vachana Bhakthamaai, Jeevithathil
Enne, Valarthunnoramma

Amme.. Amme...
Aashrayame..

Arikil, Ente Arikil
Chernnirikkunnoramma

-----

Nombarangalil, Yeshuvin Hitham
Kaanichu Nalkunnoramma
Nombarangalil, Yeshuvin Hitham
Kaanichu Nalkunnoramma

Nombarangale, Aanandhamakkuvaan
Vazhikatti Nalkunnoramma
Nombarangale, Aanandhamakkuvaan
Vazhikatti Nalkunnoramma

Amme.. Amme...
Aashrayame..

Arikil, Ente Arikil
Chernnirikkunnoramma
Nanmayaaya, Vazhi Katti Nalki
Enne Nayikkunnoramma

Amme.. Amme...
Aashrayame..
Hmm.. Hmm...

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1054.  Song ID 8453


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.