Malayalam Lyrics

| | |

A A A

My Notes

Music :Febin Sebastian
Lyrics :Sojan Alex Joseph

M അരികില്‍ നീ അണഞ്ഞിടുമ്പോള്‍
എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു
🎵🎵🎵
F അരികില്‍ നീ അണഞ്ഞിടുമ്പോള്‍
എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു
M എന്നാവില്‍ നീയലിഞ്ഞിടുമ്പോള്‍
എന്‍ ഹൃദയം തരളിതമായിടുന്നു
A ഓ ദിവ്യ കാരുണ്യമേ
ഓ.. എന്നേശുവേ..
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം
—————————————–
M ഈശോ നീയെന്നുള്ളില്‍ വാഴാന്‍
ആദരവോടെ ഞാനൊരുങ്ങിടുന്നു
🎵🎵🎵
F ഈശോ നീയെന്നുള്ളില്‍ വാഴാന്‍
ആദരവോടെ ഞാനൊരുങ്ങിടുന്നു
M എന്‍ ദേഹി ദേഹവും ഈ നിമിഷം
അര്‍പ്പിച്ചിടാം ഞാന്‍ നിന്‍ സവിധേ
A ഓ ദിവ്യ കാരുണ്യമേ
ഓ.. എന്നേശുവേ..
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം
—————————————–
F പൊടിയുന്നീ ബലിയില്‍ നാഥാ
അലിയാനായ് നീയെന്നുമെന്നില്‍
🎵🎵🎵
M പൊടിയുന്നീ ബലിയില്‍ നാഥാ
അലിയാനായ് നീയെന്നുമെന്നില്‍
F അറിയുന്നു നിന്നുടെ വാത്സല്യം
അലിവോലും കരുണാ സാഗരമേ
🎵🎵🎵
M അരികില്‍ നീ അണഞ്ഞിടുമ്പോള്‍
എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു
F എന്നാവില്‍ നീയലിഞ്ഞിടുമ്പോള്‍
എന്‍ ഹൃദയം തരളിതമായിടുന്നു
A ഓ ദിവ്യ കാരുണ്യമേ
ഓ.. എന്നേശുവേ..
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അരികില്‍ നീ അണഞ്ഞിടുമ്പോള്‍ എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു Arikil Nee Ananjidumbol Lyrics | Arikil Nee Ananjidumbol Song Lyrics | Arikil Nee Ananjidumbol Karaoke | Arikil Nee Ananjidumbol Track | Arikil Nee Ananjidumbol Malayalam Lyrics | Arikil Nee Ananjidumbol Manglish Lyrics | Arikil Nee Ananjidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikil Nee Ananjidumbol Christian Devotional Song Lyrics | Arikil Nee Ananjidumbol Christian Devotional | Arikil Nee Ananjidumbol Christian Song Lyrics | Arikil Nee Ananjidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arikil Nee Ananjidumbol
Ennullam Poovaai Virinjidunnu

🎵🎵🎵

Arikil Nee Ananjidumbol
Ennullam Poovaai Virinjidunnu
Ennaavil Neeyalinjidumbol
En Hrudhayam Tharalithamaayidunnu

Oh Divya Karunyame
Oh.. Enneshuve..
Piriyaruthe Oru Naalumenne
Nee Maathramaan Enikkaashrayam

-----

Eesho Neeyennullil Vaazhaan
Aadharavode Njan Orungidunnu

🎵🎵🎵

Eesho Neeyennullil Vaazhaan
Aadharavode Njan Orungidunnu
En Dhehi Dhehavum Ee Nimisham
Arppichidaam Njan Nin Savidhe

Oh Divyakarunyame
Oh.. Enneshuve..
Piriyaruthe Oru Naalumenne
Nee Mathramaan Enikkaashrayam

-----

Podiyunnee Baliyil Nadha
Aliyaanaai Neeyennumennil

🎵🎵🎵

Podiyunnee Baliyil Nadha
Aliyaanaai Neeyennumennil
Ariyunnu Ninnude Vaalsalyam
Alivolum Karunaa Sagarame

🎵🎵🎵

Arikil Nee Ananjidumbol
Ennullam Poovaai Virinjidunnu
Ennaavil Neeyalinjidumbol
En Hrudhayam Tharalithamaayidunnu

Oh Divyakarunyame
Oh.. Enneshuve..
Piriyaruthe Oru Naalum Enne
Nee Mathramaanenikkaashrayam

Arikil Nee Ananjidumbol Ananjeedumbol En Ullam Ennullam Arike


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 501.  Song ID 12386


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.