Malayalam Lyrics

| | |

A A A

My Notes
M ​അരികി​ലെന്റെ​ യേശുവിന്‍
പ്രിയ രൂപം, ഞാനും കണ്ടേ
F പറയുമോരോ വാക്കുകള്‍
തളരാതെ, ഞാനും കേട്ടെ
M കേട്ടു നിന്ന നേരം
ഈശോ നാഥന്‍ എന്നെ
F നെഞ്ചോടു ചേര്‍ത്തു ചൊല്ലിയോ
നിന്നെ, കാത്തു നില്‍ക്കും ഞാന്‍
A ​അരികി​ലെന്റെ​ യേശുവിന്‍
പ്രിയ രൂപം, ഞാനും കണ്ടേ
A പറയുമോരോ വാക്കുകള്‍
തളരാതെ, ഞാനും കേട്ടെ
—————————————–
M ആരുണ്ട് നീയല്ലാതെന്റെ
മൗനം മൂടും, ദുഃഖം, നീക്കാനായ്
F ആരുണ്ട് നീയല്ലാതെ​ന്നില്‍
കണ്ണീര്‍ നീക്കും, സ്‌നേഹം, നല്‍കാനായ്
M ജനി മുതല്‍ മൃതി വരെ
ഒടുവിലാ തുടി വരെ
F നാഥന്‍ മനസ്സിതില്‍ ഉണരും
നോവിന്‍ അനുഭവമകലും
A ​അരികി​ലെന്റെ​ യേശുവിന്‍
പ്രിയ രൂപം, ഞാനും കണ്ടേ
A പറയുമോരോ വാക്കുകള്‍
തളരാതെ, ഞാനും കേട്ടെ
—————————————–
F ആഴത്തു കണ്ണീരിന്‍ ഉപ്പും
നന്ദി വാക്കും, മാത്രം, നല്‍കിടാം ഞാന്‍
M ആവോളം നാഥാ നിന്‍ നാമം
​എന്നും പാടാം, പിമ്പേ, വന്നിടാം ഞാന്‍
F തളരവേ, തുണയുമായ്
അണയുമെന്‍, ഇടയനെ
M രാവും, പകലിതു മുഴുവന്‍
വാഴ്‌ത്തി മനഃസുഖമറിയാം
F ​അരികി​ലെന്റെ​ യേശുവിന്‍
പ്രിയ രൂപം, ഞാനും കണ്ടേ
M പറയുമോരോ വാക്കുകള്‍
തളരാതെ, ഞാനും കേട്ടെ
F കേട്ടു നിന്ന നേരം
ഈശോ നാഥന്‍ എന്നെ
M നെഞ്ചോടു ചേര്‍ത്തു ചൊല്ലിയോ
നിന്നെ, കാത്തു നില്‍ക്കും ഞാന്‍
A ​അരികി​ലെന്റെ​ യേശുവിന്‍
പ്രിയ രൂപം, ഞാനും കണ്ടേ
A പറയുമോരോ വാക്കുകള്‍
തളരാതെ, ഞാനും കേട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ​അരികി​ലെന്റെ​ യേശുവിന്‍ പ്രിയ രൂപം, ഞാനും കണ്ടേ Arikilente Yeshuvin Priya Roopam Lyrics | Arikilente Yeshuvin Priya Roopam Song Lyrics | Arikilente Yeshuvin Priya Roopam Karaoke | Arikilente Yeshuvin Priya Roopam Track | Arikilente Yeshuvin Priya Roopam Malayalam Lyrics | Arikilente Yeshuvin Priya Roopam Manglish Lyrics | Arikilente Yeshuvin Priya Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikilente Yeshuvin Priya Roopam Christian Devotional Song Lyrics | Arikilente Yeshuvin Priya Roopam Christian Devotional | Arikilente Yeshuvin Priya Roopam Christian Song Lyrics | Arikilente Yeshuvin Priya Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arikilente Yeshuvin
Priya Roopam, Njanum Kande
Parayumoro Vaakkukal
Thalaraathe, Njanum Kette

Kettu Ninna Neram
Eesho Nadhan Enne
Nenchodu Cherthu Cholliyo
Ninne, Kaathu Nilkkum Njan

Arikilente Yeshuvin
Priya Roopam, Njanum Kande
Parayumoro Vakkukal
Thalarathe, Njanum Kette

-----

Aarund Neeyallaathente
Maunam Moodum, Dhukham, Neekkaanaai
Aarund Neeyallaathennil
Kanneer Neekkum, Sneham, Nalkaanaai

Jani Muthal Mruthi Vare
Oduvilaa Thudi Vare
Nadhan Manassithil Unarum
Novin Anubhavamakalum

Arikilente Yeshuvin
Priya Roopam, Njanum Kande
Parayumoro Vaakkukal
Thalaraathe, Njanum Kette

-----

Aazhathu Kanneerin Uppum
Nandi Vaakkum, Maathram, Nalkidaam Njan
Aavolam Nadha Nin Naamam
Ennum Paadaam, Pimbe, Vannidaam Njan

Thalarave, Thunayumaai
Anayumen, Idayane
Raavum, Pakalithu Muzhuvan
Vaazhthi Mansaukhamariyaam

Arikilente Yeshuvin
Priya Roopam, Njanum Kande
Parayum Oro Vaakkukal
Thalarathe, Njanum Kette

Kettu Ninna Neram
Eesho Nadhan Enne
Nenchodu Cherthu Cholliyo
Ninne, Kaathu Nilkkum Njan

Arikilente Yeshuvin
Priya Roopam, Njanum Kande
Parayumoro Vakkukal
Thalarathe, Njanum Kette

Arikilente Yeshuvin Priya Roopam Arikil Ente Priyaroopam Rupam Priyarupam Njaanum Njanum Kande


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 59.  Song ID 13458


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.