Malayalam Lyrics

| | |

A A A

My Notes
M അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ്
നെഞ്ചോരം ചേര്‍ക്കും ഈശോയെ
F ഇരുളില്‍ പ്രഭയായ്, ഇരവില്‍ ഒളിയായ്
അരികില്‍ അണയും ഈശോയെ
M കവിളില്‍ ഏകും നിന്‍ വാല്‍സല്യ ചുംബനം
കൈവല്യമാകും ജീവനില്‍ എന്നും
F കൈവല്യമാകും ജീവനില്‍ എന്നും
A അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ്
നെഞ്ചോരം ചേര്‍ക്കും ഈശോയെ
—————————————–
M ഉണരുമ്പോള്‍ കണ്‍മുന്‍പില്‍ രൂപമായ്
ഉരുകുമ്പോള്‍ മനതാരില്‍ ആശ്വാസമായ്
F ഉണരുമ്പോള്‍ കണ്‍മുന്‍പില്‍ രൂപമായ്
ഉരുകുമ്പോള്‍ മനതാരില്‍ ആശ്വാസമായ്
M എന്നെന്നും തണലായ്
എന്നെന്നും തളിരായ്
F എന്നെന്നും തണലായ്
എന്നെന്നും തളിരായ്
A കൂടിടുമെന്‍ കൂട്ടില്‍ ഈശോ നാഥന്‍
🎵🎵🎵
A അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ്
നെഞ്ചോരം ചേര്‍ക്കും ഈശോയെ
—————————————–
F വിടരും ദലങ്ങളില്‍ സൗന്ദര്യമായ്
തകരുന്ന പ്രാണനില്‍ സാഫല്യമായ്
M വിടരും ദലങ്ങളില്‍ സൗന്ദര്യമായ്
തകരുന്ന പ്രാണനില്‍ സാഫല്യമായ്
F ഓരോരോ ദിനവും
ഓരോരോ കനവും
M ഓരോരോ ദിനവും
ഓരോരോ കനവും
A പാടിടുമെന്‍ നാവില്‍ ഈശോ നാമം
🎵🎵🎵
F അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ്
നെഞ്ചോരം ചേര്‍ക്കും ഈശോയെ
M ഇരുളില്‍ പ്രഭയായ്, ഇരവില്‍ ഒളിയായ്
അരികില്‍ അണയും ഈശോയെ
F കവിളില്‍ ഏകും നിന്‍ വാല്‍സല്യ ചുംബനം
കൈവല്യമാകും ജീവനില്‍ എന്നും
M കൈവല്യമാകും ജീവനില്‍ എന്നും
A അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ്
നെഞ്ചോരം ചേര്‍ക്കും ഈശോയെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arivin Mozhiyayi Kanivin Nizhalayi | അറിവിന്‍ മൊഴിയായ്, കനിവിന്‍ നിഴലായ് നെഞ്ചോരം ചേര്‍ക്കും ഈശോയെ Arivin Mozhiyayi Kanivin Nizhalayi Lyrics | Arivin Mozhiyayi Kanivin Nizhalayi Song Lyrics | Arivin Mozhiyayi Kanivin Nizhalayi Karaoke | Arivin Mozhiyayi Kanivin Nizhalayi Track | Arivin Mozhiyayi Kanivin Nizhalayi Malayalam Lyrics | Arivin Mozhiyayi Kanivin Nizhalayi Manglish Lyrics | Arivin Mozhiyayi Kanivin Nizhalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arivin Mozhiyayi Kanivin Nizhalayi Christian Devotional Song Lyrics | Arivin Mozhiyayi Kanivin Nizhalayi Christian Devotional | Arivin Mozhiyayi Kanivin Nizhalayi Christian Song Lyrics | Arivin Mozhiyayi Kanivin Nizhalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arivin Mozhiyaai, Kanivin Nizhalaai
Nenchoram Cherkkum Eeshoye
Irulil Prabhayaai, Iravil Oliyaai
Arikil Anayum Eeshoye

Kavilil Ekum Nin Vaalsalya Chumbanam
Kaivalyamakum Jeevanil Ennum
Kaivalyamakum Jeevanil Ennum

Arivin Mozhiyaai, Kanivin Nizhalaai
Nenchoram Cherkkum Eeshoye

-----

Unarumbol Kanmunbil Roopamaai
Urukumbol Manathaaril Aashwasamaai
Unarumbol Kanmunbil Roopamaai
Urukumbol Manathaaril Aashwasamaai

Ennennum Thanalaai
Ennennum Thaliraai
Ennennum Thanalaai
Ennennum Thaliraai
Koodidumen Koottil Eesho Nadhan

🎵🎵🎵

Arivin Mozhiyaai, Kanivin Nizhalaai
Nenchoram Cherkkum Eeshoye

-----

Vidarum Dhalangalil Saundharyamaai
Thakarunna Praananil Saphalyamaai
Vidarum Dhalangalil Saundharyamaai
Thakarunna Praananil Saphalyamaai

Ororo Dhinavum
Ororo Kanavum
Ororo Dhinavum
Ororo Kanavum
Paadidumen Naavil Eesho Naamam

🎵🎵🎵

Arivin Mozhiyaai, Kanivin Nizhalaai
Nenchoram Cherkkum Eeshoye
Irulil Prabhayaai, Iravil Oliyaai
Arikil Anayum Eeshoye

Kavilil Ekum Nin Vaalsalya Chumbanam
Kaivalyamakum Jeevanil Ennum
Kaivalyamakum Jeevanil Ennum

Arivin Mozhiyaai, Kanivin Nizhalaai
Nenchoram Cherkkum Eeshoye

Arivin Mozhiyayi Mozhiyaayi Mozhiyai Mozhiyaai Nizhalayi Nizhalaayi Nizhalai Nizhalaai


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 502.  Song ID 8607


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.