Malayalam Lyrics

| | |

A A A

My Notes
M അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
F അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
M നിഴലായ് നീയെന്‍, ചാരെ അണയുമ്പോള്‍
എന്തൊരു സുഖമാണെന്റെയീശോ
F നിഴലായ് നീയെന്‍, ചാരെ അണയുമ്പോള്‍
എന്തൊരു സുഖമാണെന്റെയീശോ
A എന്തൊരു സുഖമാണെന്റെയീശോ
A അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
—————————————–
M ഈ മരുഭൂവിലും, പൊള്ളുന്ന വെയിലിലും
നിശ്വാസമായെന്നെ തഴുകിയെങ്കില്‍
F ഈ മരുഭൂവിലും, പൊള്ളുന്ന വെയിലിലും
നിശ്വാസമായെന്നെ തഴുകിയെങ്കില്‍
M അതു മാത്രമാണെന്റെ ആശയെന്നീശോ
നിന്റെ സ്‌പര്‍ശം, എനിക്കതുമതിയേ
F അതു മാത്രമാണെന്റെ ആശയെന്നീശോ
നിന്റെ സ്‌പര്‍ശം, എനിക്കതുമതിയേ
A അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
—————————————–
F തുണയായ് നീ കൂടെ, ഇണയായ് നീയെന്നും
എന്‍ ജീവ മാര്‍ഗേ നീ ചേരേണമേ
M തുണയായ് നീ കൂടെ, ഇണയായ് നീയെന്നും
എന്‍ ജീവ മാര്‍ഗേ നീ ചേരേണമേ
F അതു മാത്രമാണെന്റെ ആശയെന്നീശോ
നിന്‍ സാമീപ്യം, എനിക്കതുമതിയേ
M അതു മാത്രമാണെന്റെ ആശയെന്നീശോ
നിന്‍ സാമീപ്യം, എനിക്കതുമതിയേ
F അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
M നിഴലായ് നീയെന്‍, ചാരെ അണയുമ്പോള്‍
എന്തൊരു സുഖമാണെന്റെയീശോ
F നിഴലായ് നീയെന്‍, ചാരെ അണയുമ്പോള്‍
എന്തൊരു സുഖമാണെന്റെയീശോ
A എന്തൊരു സുഖമാണെന്റെയീശോ
A അറിയുമോ നീയെന്റെ ദേവാ
മുറിയപ്പെടുന്നോരെന്‍ ഹൃദയം
A അറിയുമോ നീയെന്റെ ദേവാ
ദേവാ നീയെന്‍ സ്വന്തമല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അറിയുമോ നീയെന്റെ ദേവാ മുറിയപ്പെടുന്നോരെന്‍ ഹൃദയം Ariyumo Nee Ente Deva Lyrics | Ariyumo Nee Ente Deva Song Lyrics | Ariyumo Nee Ente Deva Karaoke | Ariyumo Nee Ente Deva Track | Ariyumo Nee Ente Deva Malayalam Lyrics | Ariyumo Nee Ente Deva Manglish Lyrics | Ariyumo Nee Ente Deva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyumo Nee Ente Deva Christian Devotional Song Lyrics | Ariyumo Nee Ente Deva Christian Devotional | Ariyumo Nee Ente Deva Christian Song Lyrics | Ariyumo Nee Ente Deva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ariyumo Neeyente Dhevaa
Muriyappedunnoren Hrudhayam
Ariyumo Neeyente Dhevaa
Muriyappedunnoren Hrudhayam

Nizhalaai Neeyen, Chaare Anayumbol
Enthoru Sukhamaanenteyeesho
Nizhalaai Neeyen, Chaare Anayumbol
Enthoru Sukhamaanenteyeesho
Enthoru Sukhamaanenteyeesho

Ariyumo Neeyente Dhevaa
Muriyappedunnoren Hrudayam

-----

Ee Marubhoovilum, Pollunna Veyililum
Nishwaasamaayenne Thazhukiyenkil
Ee Marubhoovilum, Pollunna Veyililum
Nishwaasamaayenne Thazhukiyenkil

Athu Mathramaanente Aashayenneesho
Ninte Sparsham, Enikkathu Mathiye
Athu Mathramaanente Aashayenneesho
Ninte Sparsham, Enikkathu Mathiye

Ariyumo Neeyente Dhevaa
Muriyappedunnoren Hridhayam

-----

Thunayaai Nee Koode, Inayaai Neeyennum
En Jeeva Maarge Nee Cherename
Thunayaai Nee Koode, Inayaai Neeyennum
En Jeeva Maarge Nee Cherename

Athu Mathramanente Aashayenneesho
Nin Saameepyam, Enikkathumathiye
Athu Mathramanente Aashayenneesho
Nin Saameepyam, Enikkathumathiye

Ariyumo Nee Ente Dhevaa
Muriyappedunnoren Hridayam

Nizhalaai Neeyen, Chaare Anayumbol
Enthoru Sukhamaanente Eesho
Nizhalaai Neeyen, Chaare Anayumbol
Enthoru Sukhamaanente Eesho
Enthoru Sukhamaanente Eesho

Ariyumo Neeyente Dhevaa
Muriyappedunnoren Hrudayam
Ariyumo Neeyente Dhevaa
Dhevaa Neeyen Swanthamalle

Ariyumo Nee Ente Deva Neeyente Dheva


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 180.  Song ID 13112


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.