Malayalam Lyrics

| | |

A A A

My Notes
M അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
അതിരുകളില്ലാത്ത സ്‌നേഹം
തിരുഹൃദയത്തില്‍ എനിക്കായ് അരുളൂ
അനുദിനമഭയമെന്‍ നാഥാ
F അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
അതിരുകളില്ലാത്ത സ്‌നേഹം
തിരുഹൃദയത്തില്‍ എനിക്കായ് അരുളൂ
അനുദിനമഭയമെന്‍ നാഥാ
A അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
—————————————–
M നല്‍കുന്നതെല്ലാം, അനുഗ്രഹം മാത്രം
ഒരുക്കുന്നതെല്ലാം നന്മ മാത്രം
F നല്‍കുന്നതെല്ലാം, അനുഗ്രഹം മാത്രം
ഒരുക്കുന്നതെല്ലാം നന്മ മാത്രം
M നിറയ്‌ക്കുന്നതെന്നും, സ്‌നേഹം മാത്രം
F നിറയ്‌ക്കുന്നതെന്നും, സ്‌നേഹം മാത്രം
A നാഥാ നീ എന്റെ സര്‍വ്വം
A അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
അതിരുകളില്ലാത്ത സ്‌നേഹം
തിരുഹൃദയത്തില്‍ എനിക്കായ് അരുളൂ
അനുദിനമഭയമെന്‍ നാഥാ
A അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
—————————————–
F ജീവിതകാലം, മുഴുവനുമങ്ങേ
ദിവ്യാപദാനങ്ങള്‍ പാടിടും ഞാന്‍
M ജീവിതകാലം, മുഴുവനുമങ്ങേ
ദിവ്യാപദാനങ്ങള്‍ പാടിടും ഞാന്‍
F എനിക്കുള്ളതെല്ലാം, നീ തന്ന ദാനം
M എനിക്കുള്ളതെല്ലാം, നീ തന്ന ദാനം
A എല്ലാം നിന്‍ കൃപകളാല്‍ ധന്യം
A അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം
അതിരുകളില്ലാത്ത സ്‌നേഹം
തിരുഹൃദയത്തില്‍ എനിക്കായ് അരുളൂ
അനുദിനമഭയമെന്‍ നാഥാ
A അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyunnu Njan Divya Sneham | അറിയുന്നു ഞാന്‍ ദിവ്യ സ്‌നേഹം അതിരുകളില്ലാത്ത സ്‌നേഹം തിരുഹൃദയത്തില്‍ എനിക്കായ് അരുളൂ Ariyunnu Njan Divya Sneham Lyrics | Ariyunnu Njan Divya Sneham Song Lyrics | Ariyunnu Njan Divya Sneham Karaoke | Ariyunnu Njan Divya Sneham Track | Ariyunnu Njan Divya Sneham Malayalam Lyrics | Ariyunnu Njan Divya Sneham Manglish Lyrics | Ariyunnu Njan Divya Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyunnu Njan Divya Sneham Christian Devotional Song Lyrics | Ariyunnu Njan Divya Sneham Christian Devotional | Ariyunnu Njan Divya Sneham Christian Song Lyrics | Ariyunnu Njan Divya Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ariyunnu Njan Divya Sneham
Athirukalillatha Sneham
Thiruhrudhayathil Enikkaai Aruloo
Anudinam Abhayamen Nadha

Ariyunnu Njan Divya Sneham
Athirukalillatha Sneham
Thiruhrudhayathil Enikkaai Aruloo
Anudinam Abhayamen Nadha

Ariyunnu Njan Divya Sneham

-----

Nalkunnathellam, Anugraham Mathram
Orukkunnathellam Nanma Mathram
Nalkunnathellam, Anugraham Mathram
Orukkunnathellam Nanma Mathram

Niraikkunnathennum Sneham Mathram
Niraikkunnathennum Sneham Mathram
Nadha Nee Ente Sarvam

Ariyunnu Njan Divya Sneham
Athirukalillatha Sneham
Thiruhridhayathil Enikkaai Aruloo
Anudinam Abhayamen Nadha

Ariyunnu Njan Divya Sneham

-----

Jeevitha Kaalam, Muzhuvanumange
Divyaapadhaanangal Paadidum Njan
Jeevitha Kaalam, Muzhuvanumange
Divyaapadhaanangal Paadidum Njan

Enikkullathellam, Nee Thanna Dhaanam
Enikkullathellam, Nee Thanna Dhaanam
Ellam Nin Krupakalaal Dhanyam

Ariyunnu Njan Divya Sneham
Athirukalillatha Sneham
Thiruhridhayathil Enikkaai Aruloo
Anudinam Abhayamen Nadha

Ariyunnu Njan Divyasneham

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1233.  Song ID 8623


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.