Malayalam Lyrics

| | |

A A A

My Notes
M അറിയുന്നു ഞാന്‍, എന്നേശുവേ
അതിരറ്റ നിന്റെ സ്നേഹം
അധരത്തില്‍ നീ, തിരുവോസ്‌തിയായ്
അലിയുന്നൊരീ നിമിഷം
F അറിയുന്നു ഞാന്‍, എന്നേശുവേ
അതിരറ്റ നിന്റെ സ്നേഹം
അധരത്തില്‍ നീ, തിരുവോസ്‌തിയായ്
അലിയുന്നൊരീ നിമിഷം
A സ്‌നേഹമായ് എന്നുള്ളില്‍ നിറയുന്നു നീ
വചനമായ് എന്നുള്ളില്‍ വളരുന്നു നീ
ജീവനായ് എന്നുള്ളില്‍ പടരുന്നു നീ
അപ്പമായ് എന്നുള്ളില്‍ അലിയുന്നു നീ
A സ്‌നേഹമായ് എന്നുള്ളില്‍ നിറയുന്നു നീ
വചനമായ് എന്നുള്ളില്‍ വളരുന്നു നീ
ജീവനായ് എന്നുള്ളില്‍ പടരുന്നു നീ
അപ്പമായ് എന്നുള്ളില്‍ അലിയുന്നു നീ
—————————————–
M ഇന്നോളമാരും, നല്‍കാത്ത സ്‌നേഹം
നല്‍കി നീ എന്നെ, ചേര്‍ത്തണച്ചു
F ഇന്നോളമാരും, നല്‍കാത്ത സ്‌നേഹം
നല്‍കി നീ എന്നെ, ചേര്‍ത്തണച്ചു
M ഹൃദയത്തിനുള്ളിലെ പാപത്തിന്‍ കറകള്‍
തിരുനിണത്താലെ കഴുകി മായ്‌ച്ചു
F ഹൃദയത്തിനുള്ളിലെ പാപത്തിന്‍ കറകള്‍
തിരുനിണത്താലെ കഴുകി മായ്‌ച്ചു
A സ്‌നേഹമായ് എന്നുള്ളില്‍ നിറയുന്നു നീ
വചനമായ് എന്നുള്ളില്‍ വളരുന്നു നീ
ജീവനായ് എന്നുള്ളില്‍ പടരുന്നു നീ
അപ്പമായ് എന്നുള്ളില്‍ അലിയുന്നു നീ
—————————————–
F തിരുവോസ്‌തിയായി, തിരുരക്തമായി
എന്നുള്ളില്‍ നീയിന്നു വന്നീടുമ്പോള്‍
M തിരുവോസ്‌തിയായി, തിരുരക്തമായി
എന്നുള്ളില്‍ നീയിന്നു വന്നീടുമ്പോള്‍
F സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പരിലാളനം
അനുഭവിക്കുന്നു ഞാന്‍ എന്നുമെന്നും
M സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പരിലാളനം
അനുഭവിക്കുന്നു ഞാന്‍ എന്നുമെന്നും
F അറിയുന്നു ഞാന്‍, എന്നേശുവേ
അതിരറ്റ നിന്റെ സ്നേഹം
അധരത്തില്‍ നീ, തിരുവോസ്‌തിയായ്
അലിയുന്നൊരീ നിമിഷം
M അറിയുന്നു ഞാന്‍, എന്നേശുവേ
അതിരറ്റ നിന്റെ സ്നേഹം
അധരത്തില്‍ നീ, തിരുവോസ്‌തിയായ്
അലിയുന്നൊരീ നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyunnu Njan Enneshuve Athiratta Ninte Sneham | അറിയുന്നു ഞാന്‍ എന്നേശുവേ അതിരറ്റ നിന്റെ സ്നേഹം Ariyunnu Njan Enneshuve Lyrics | Ariyunnu Njan Enneshuve Song Lyrics | Ariyunnu Njan Enneshuve Karaoke | Ariyunnu Njan Enneshuve Track | Ariyunnu Njan Enneshuve Malayalam Lyrics | Ariyunnu Njan Enneshuve Manglish Lyrics | Ariyunnu Njan Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyunnu Njan Enneshuve Christian Devotional Song Lyrics | Ariyunnu Njan Enneshuve Christian Devotional | Ariyunnu Njan Enneshuve Christian Song Lyrics | Ariyunnu Njan Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ariyunnu Njan, Enneshuve
Athiratta Ninte Sneham
Adharathil Nee, Thiruvosthiyaai
Aliyunnoree Nimisham

Ariyunnu Njan, Enneshuve
Athiratta Ninte Sneham
Adharathil Nee, Thiruvosthiyaayi
Aliyunnoree Nimisham

Snehamaayi Ennullil Nirayunnu Nee
Vachanamaayi Ennullil Valarunnu Nee
Jeevanaayi Ennullil Padarunnu Nee
Appamaayi Ennullil Aliyunnu Nee

Snehamayi Ennullil Nirayunnu Nee
Vachanamayi Ennullil Valarunnu Nee
Jeevanayi Ennullil Padarunnu Nee
Appamayi Ennullil Aliyunnu Nee

-----

Innolam Aarum, Nalkaatha Sneham
Nalki Nee Enne, Cherthanachu
Innolam Aarum, Nalkaatha Sneham
Nalki Nee Enne, Cherthanachu

Hrudhayathin Ullile Paapathin Karakal
Thiru Ninathaale Kazhuki Maaichu
Hrudhayathin Ullile Paapathin Karakal
Thiru Ninathaale Kazhuki Maaichu

Snehamaai Ennullil Nirayunnu Nee
Vachanamaai Ennullil Valarunnu Nee
Jeevanaai Ennullil Padarunnu Nee
Appamaai Ennullil Aliyunnu Nee

-----

Thiruvosthiyaayi, Thirurakthamaayi
Ennullil Nee Innu Vanneedumbol
Thiruvosthiyaayi, Thirurakthamaayi
Ennullil Nee Innu Vanneedumbol

Swargeeya Snehathin Parilaalanam
Anubhavikkunnu Njan Ennumennum
Swargeeya Snehathin Parilaalanam
Anubhavikkunnu Njan Ennumennum

Ariyunnu Njan, Enneshuve
Athiretta Ninte Sneham
Adharathil Nee, Thiruvosthiyaayi
Aliyunnoree Nimisham

Ariyunu Njan, Enneshuve
Athiratta Ninte Sneham
Adharathil Nee, Thiruvosthiyaayi
Aliyunnoree Nimisham

En Yeshuve enneshuve eneshuve athiretta athiratta


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1562.  Song ID 6181


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.