Malayalam Lyrics
My Notes
M | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി ജീവിതം കാഴ്ച്ചയായേകാം സ്വീകരിക്കേണമേ സ്നേഹ നാഥാ |
F | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി ജീവിതം കാഴ്ച്ചയായേകാം സ്വീകരിക്കേണമേ സ്നേഹ നാഥാ |
—————————————– | |
M | വിദ്വേഷ രാഗം, ദൂരെയകറ്റി സ്നേഹത്തിന് ഈരടി പാടാം |
F | വിദ്വേഷ രാഗം, ദൂരെയകറ്റി സ്നേഹത്തിന് ഈരടി പാടാം |
A | നിര്‍മ്മല ഹൃദയങ്ങള്‍, കോര്‍ത്തിണക്കി സര്‍വ്വവും നാഥനായ് ഏകിടുന്നു |
🎵🎵🎵 | |
A | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി ജീവിതം കാഴ്ച്ചയായേകാം സ്വീകരിക്കേണമേ സ്നേഹ നാഥാ |
—————————————– | |
F | ആത്മാവിലേല്ക്കും, മുറിവുകളും ആശകളും, വന്‍ നിരാശകളും |
M | ആത്മാവിലേല്ക്കും, മുറിവുകളും ആശകളും, വന്‍ നിരാശകളും |
F | കഴിവുകളും, നല്ല നേട്ടങ്ങളും കനിവിന്റെ നാഥനായ് ഏകിടുന്നു |
🎵🎵🎵 | |
A | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി ജീവിതം കാഴ്ച്ചയായേകാം സ്വീകരിക്കേണമേ സ്നേഹ നാഥാ |
A | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി ജീവിതം കാഴ്ച്ചയായേകാം സ്വീകരിക്കേണമേ സ്നേഹ നാഥാ |
A | സ്വീകരിക്കേണമേ സ്നേഹ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അര്‍പ്പണ ഗീതം പാടി ഞങ്ങള്‍ നാഥന്റെ കൈകളിലായി Arppana Geetham Padi Njangal Lyrics | Arppana Geetham Padi Njangal Song Lyrics | Arppana Geetham Padi Njangal Karaoke | Arppana Geetham Padi Njangal Track | Arppana Geetham Padi Njangal Malayalam Lyrics | Arppana Geetham Padi Njangal Manglish Lyrics | Arppana Geetham Padi Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppana Geetham Padi Njangal Christian Devotional Song Lyrics | Arppana Geetham Padi Njangal Christian Devotional | Arppana Geetham Padi Njangal Christian Song Lyrics | Arppana Geetham Padi Njangal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhante Kaikalilaayi
Jeevitham Kaazhchayaayekaam
Sweekarikkename Sneha Nadha
Arppana Geetham Paadi Njangal
Nadhante Kaikalilaayi
Jeevitham Kaazhchayaayekaam
Sweekarikkename Sneha Nadha
-----
Vidhvesha Raagam, Dhooreyakatti
Snehathin Eeradi Paadaam
Vidhvesha Raagam, Dhooreyakatti
Snehathin Eeradi Paadaam
Nirmmala Hrudhayangal, Korthinakki
Sarvvavum Nadhanaai Ekidunnu
🎵🎵🎵
Arppana Geetham Paadi Njangal
Nadhante Kaikalilaayi
Jeevitham Kaazhchayaayekaam
Sweekarikkename Sneha Nadha
-----
Aathmaavilelkkum, Murivukalum
Aashakalum, Van Niraashakalum
Aathmaavilelkkum, Murivukalum
Aashakalum, Van Niraashakalum
Kazhivukalum, Nalla Nettangalum
Kanivinte Nadhanaai Ekidunnu
🎵🎵🎵
Arppana Geetham Paadi Njangal
Nadhante Kaikalilaayi
Jeevitham Kazhchayaayekaam
Sweekarikkename Sneha Nadha
Arppana Geetham Paadi Njangal
Nadhante Kaikalilaayi
Jeevitham Kazhchayaayekaam
Sweekarikkename Sneha Nadha
Sweekarikkename Sneha Nadha
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet