Malayalam Lyrics
My Notes
M | അര്‍പ്പണം ചെയ്യുവാനായ് വരുന്നു അനുതാപിയായിതാ ഞാന്‍ വരുന്നു |
F | അര്‍പ്പണം ചെയ്യുവാനായ് വരുന്നു അനുതാപിയായിതാ ഞാന്‍ വരുന്നു |
M | അര്‍പ്പണം സ്വീകരിച്ചെന്നെ നാഥാ അനുഗ്രഹിക്കേണമേ സമ്മോദമായ് |
F | അര്‍പ്പണം സ്വീകരിച്ചെന്നെ നാഥാ അനുഗ്രഹിക്കേണമേ സമ്മോദമായ് |
A | തിരുമുന്പിലായിതാ ഞാന്‍ കാണിക്കയേകിടുന്നു കനിവോടെ കൈകൊണ്ടു ഈ കാഴ്ച്ചയില്‍ സംപ്രീതനായിടേണേ |
A | തിരുമുന്പിലായിതാ ഞാന്‍ കാണിക്കയേകിടുന്നു കനിവോടെ കൈകൊണ്ടു ഈ കാഴ്ച്ചയില്‍ സംപ്രീതനായിടേണേ |
—————————————– | |
M | മനസ്സിലെ നീറും ദുഃഖങ്ങളെല്ലാം മനതാരില്‍ നിന്നു നീ മാറ്റീടണേ |
🎵🎵🎵 | |
F | മനസ്സിലെ നീറും ദുഃഖങ്ങളെല്ലാം മനതാരില്‍ നിന്നു നീ മാറ്റീടണേ |
M | എന്നിലെ ആധിയും വ്യാധികളും എന്‍ ഹൃത്തും ഞാനിതാ അര്‍പ്പിക്കുന്നു |
F | എന്നിലെ ആധിയും വ്യാധികളും എന്‍ ഹൃത്തും ഞാനിതാ അര്‍പ്പിക്കുന്നു |
A | തിരുമുന്പിലായിതാ ഞാന്‍ കാണിക്കയേകിടുന്നു കനിവോടെ കൈകൊണ്ടു ഈ കാഴ്ച്ചയില്‍ സംപ്രീതനായിടേണേ |
—————————————– | |
F | തന്നിടാന്‍ എന്‍ കൈയില്‍ ഒന്നുമില്ലാ നാഥാ തവ ദാനമാമൊരു ജീവിതം മാത്രം |
🎵🎵🎵 | |
M | തന്നിടാന്‍ എന്‍ കൈയില്‍ ഒന്നുമില്ലാ നാഥാ തവ ദാനമാമൊരു ജീവിതം മാത്രം |
F | എന്‍ ചെറുജീവിതം നിന്റെ മുന്പില് കാണിക്കയായിതാ അര്‍പ്പിക്കുന്നു |
M | എന്‍ ചെറുജീവിതം നിന്റെ മുന്പില് കാണിക്കയായിതാ അര്‍പ്പിക്കുന്നു |
🎵🎵🎵 | |
F | അര്‍പ്പണം ചെയ്യുവാനായ് വരുന്നു അനുതാപിയായിതാ ഞാന്‍ വരുന്നു |
M | അര്‍പ്പണം സ്വീകരിച്ചെന്നെ നാഥാ അനുഗ്രഹിക്കേണമേ സമ്മോദമായ് |
A | തിരുമുന്പിലായിതാ ഞാന്‍ കാണിക്കയേകിടുന്നു കനിവോടെ കൈകൊണ്ടു ഈ കാഴ്ച്ചയില്‍ സംപ്രീതനായിടേണേ |
A | തിരുമുന്പിലായിതാ ഞാന്‍ കാണിക്കയേകിടുന്നു കനിവോടെ കൈകൊണ്ടു ഈ കാഴ്ച്ചയില്‍ സംപ്രീതനായിടേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അര്‍പ്പണം ചെയ്യുവാനായ് വരുന്നു അനുതാപിയായിതാ ഞാന്‍ വരുന്നു Arppanam Cheyyuvanayi Varunnu Lyrics | Arppanam Cheyyuvanayi Varunnu Song Lyrics | Arppanam Cheyyuvanayi Varunnu Karaoke | Arppanam Cheyyuvanayi Varunnu Track | Arppanam Cheyyuvanayi Varunnu Malayalam Lyrics | Arppanam Cheyyuvanayi Varunnu Manglish Lyrics | Arppanam Cheyyuvanayi Varunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppanam Cheyyuvanayi Varunnu Christian Devotional Song Lyrics | Arppanam Cheyyuvanayi Varunnu Christian Devotional | Arppanam Cheyyuvanayi Varunnu Christian Song Lyrics | Arppanam Cheyyuvanayi Varunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuthaapiyaayithaa Njan Varunnu
Arppanam Cheyyuvaanaai Varunnu
Anuthaapiyaayithaa Njan Varunnu
Arppanam Sweekarichenne Nadha
Anugrahikkename Sammodhamaai
Arppanam Sweekarichenne Nadha
Anugrahikkename Sammodhamaai
Thirumunpilaayithaa Njan
Kaanikkayekidunnu
Kanivode Kaikondu Ee Kaazhchayil
Sampreethanaayidene
Thirumunpilaayithaa Njan
Kaanikkayekidunnu
Kanivode Kaikondu Ee Kaazhchayil
Sampreethanaayidene
-----
Manassile Neerum Dhukhangalellaam
Manathaaril Ninnu Nee Maatteedane
🎵🎵🎵
Manassile Neerum Dhukhangalellaam
Manathaaril Ninnu Nee Maatteedane
Ennile Aadhiyum Vyaadhikalum
En Hruthum Njanithaa Arppikkunnu
Ennile Aadhiyum Vyaadhikalum
En Hruthum Njanithaa Arppikkunnu
Thirumunpilayithaa Njan
Kaanikkayekidunnu
Kanivode Kaikondu Ee Kaazhchayil
Sampreethanayidene
-----
Thannidaan En Kaiyil Onnumillaa Nadha
Thava Dhaanamaamoru Jeevitham Maathram
🎵🎵🎵
Thannidaan En Kaiyil Onnumillaa Nadha
Thava Dhaanamaamoru Jeevitham Maathram
En Cheru Jeevitham Ninte Munpil
Kaanikkayaayithaa Arppikkunnu
En Cheru Jeevitham Ninte Munpil
Kaanikkayaayithaa Arppikkunnu
🎵🎵🎵
Arppanam Cheyyuvanaai Varunnu
Anuthapiyaayithaa Njan Varunnu
Arppanam Sweekarichenne Nadha
Anugrahikkename Sammodhamaai
Thirumumbilaayithaa Njan
Kaanikkayekidunnu
Kanivode Kaikondu Ee Kaazhchayil
Sampreethanaayidene
Thirumunbilaayithaa Njan
Kaanikkayekidunnu
Kanivode Kaikondu Ee Kaazhchayil
Sampreethanaayidene
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet