Malayalam Lyrics

| | |

A A A

My Notes

Malayalam version of ‘All to Jesus I Surrender’

M അര്‍പ്പിക്കുന്നെ, എന്‍ രക്ഷകാ
നിന്നില്‍ മാത്രം ശരണം
F ദിനം തോറും, സ്‌നേഹിച്ചീടാന്‍
നിത്യം ആശ്രയം വെച്ചു
A സമര്‍പ്പിക്കുന്നെ… സമര്‍പ്പിക്കുന്നെ…
രക്ഷിതാവാം നാഥാ നിന്നില്‍
ഞാന്‍ സമസ്‌തവും
—————————————–
F അര്‍പ്പിക്കുന്നെ, എന്‍ രക്ഷകാ
സ്വീകരിക്കൂ എന്നെ നീ
M ലോക സുഖം, കൈവെടിഞ്ഞു
വണങ്ങുന്നു നിന്‍ പാദേ
A സമര്‍പ്പിക്കുന്നെ… സമര്‍പ്പിക്കുന്നെ…
രക്ഷിതാവാം നാഥാ നിന്നില്‍
ഞാന്‍ സമസ്‌തവും
—————————————–
M അര്‍പ്പിക്കുന്നെ, എന്‍ രക്ഷകാ
നിന്റെതു മാത്രം ആവാന്‍
F ശുദ്ധാവിയാലെ നിറയ്‌ക്കാ
എന്നും എന്‍ വല്ലഭനായ്
A സമര്‍പ്പിക്കുന്നെ… സമര്‍പ്പിക്കുന്നെ…
രക്ഷിതാവാം നാഥാ നിന്നില്‍
ഞാന്‍ സമസ്‌തവും
—————————————–
F അര്‍പ്പിക്കുന്നെ, എന്നെ നാഥാ
സല്‍പ്രകാശ ധാരയാല്‍
M പൂര്‍ണ്ണ രക്ഷാ, സന്തോഷത്തിന്‍
മഹത്വം നിനക്കെന്നും
A സമര്‍പ്പിക്കുന്നെ… സമര്‍പ്പിക്കുന്നെ…
രക്ഷിതാവാം നാഥാ നിന്നില്‍
ഞാന്‍ സമസ്‌തവും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അര്‍പ്പിക്കുന്നെ, എന്‍ രക്ഷകാ നിന്നില്‍ മാത്രം ശരണം Arppikkunne En Rakshaka Lyrics | Arppikkunne En Rakshaka Song Lyrics | Arppikkunne En Rakshaka Karaoke | Arppikkunne En Rakshaka Track | Arppikkunne En Rakshaka Malayalam Lyrics | Arppikkunne En Rakshaka Manglish Lyrics | Arppikkunne En Rakshaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppikkunne En Rakshaka Christian Devotional Song Lyrics | Arppikkunne En Rakshaka Christian Devotional | Arppikkunne En Rakshaka Christian Song Lyrics | Arppikkunne En Rakshaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arppikkunne, En Rakshakaa
Ninnil Maathram Sharanam
Dhinam Thorum, Snehicheedaan
Nithyam Aashrayam Vechu

Samarppikkunne... Samarppikkunne...
Rakshithaavaam Nadha Ninnil
Njan Samasthavum

-----

Arppikkunne, En Rakshakaa
Sweekarikkoo Enne Nee
Loka Sukham, Kaivedinju
Vanangunnu Nin Paadhe

Samarppikkunne... Samarppikkunne...
Rakshithavaam Nadha Ninnil
Njan Samasthavum

-----

Arppikkunne, En Rakshakaa
Nintethu Maathram Aavaan
Shudhaaviyaale Niraikkaa
Ennum En Vallabhanaai

Samarppikkunne... Samarppikkunne...
Rakshithaavaam Nadha Ninnil
Njan Samasthavum

-----

Arppikkunne, Enne Nadha
Salprakaasha Dhaarayaal
Poornna Rakshaa, Santhoshathin
Mahathwam Ninakkennum

Samarppikkunne... Samarppikkunne...
Rakshithaavaam Nadha Ninnil
Njan Samasthavum

Arppikkunne Arpikkunne Enn Rakshakaa rekshaka Ninnil Mathram All To Jesus I Surrender Arppikkunne En Rakshaka Arppikkunnen Natha Nada


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 43.  Song ID 14218


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.