Malayalam Lyrics

| | |

A A A

My Notes
M അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം
അവിടെ നിത്യം, വിളങ്ങും വെളുത്തച്ഛനും…
F അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം
—————————————–
M ആധികള്‍ വ്യാധികള്‍ തീര്‍ക്കുന്നവന്‍
മാറാത്ത രോഗങ്ങള്‍ നീക്കുന്നവന്‍
F ആധികള്‍ വ്യാധികള്‍ തീര്‍ക്കുന്നവന്‍
മാറാത്ത രോഗങ്ങള്‍ നീക്കുന്നവന്‍
M തിരുമുമ്പില്‍ കരംകൂപ്പി കരഞ്ഞീടുമ്പോള്‍
അടിയന്റെ രോദനം കേട്ടിടേണേ
F തിരുമുമ്പില്‍ കരംകൂപ്പി കരഞ്ഞീടുമ്പോള്‍
അടിയന്റെ രോദനം കേട്ടിടേണേ
A അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം
—————————————–
F ഉരുണ്ടെത്തി നേര്‍ച്ച ഞാന്‍ നല്‍കിടാമേ
നീന്തി ഞാന്‍ തിരുനടയില്‍ കയറിടാമേ
M ഉരുണ്ടെത്തി നേര്‍ച്ച ഞാന്‍ നല്‍കിടാമേ
നീന്തി ഞാന്‍ തിരുനടയില്‍ കയറിടാമേ
F അമ്പെടുത്തു വലം വെച്ചു നല്‍കിടാം ഞാന്‍
തിരുവരം ചൊരിയണേ വരദായക
M അമ്പെടുത്തു വലം വെച്ചു നല്‍കിടാം ഞാന്‍
തിരുവരം ചൊരിയണേ വരദായക
A അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം
—————————————–
M മലതാണ്ടി എത്തുന്ന അയ്യപ്പന്‍ ഞാന്‍
വൃതശുദ്ധി വരുത്തി വരും ഭക്തനാണു ഞാന്‍
F മലതാണ്ടി എത്തുന്ന അയ്യപ്പന്‍ ഞാന്‍
വൃതശുദ്ധി വരുത്തി വരും ഭക്തനാണു ഞാന്‍
M തിരുമുമ്പില്‍ മാലയൂരാന്‍ വന്നതാണു ഞാന്‍
നിന്‍ കടാക്ഷം തൂകണേ പുണ്യവാനെ
F തിരുമുമ്പില്‍ മാലയൂരാന്‍ വന്നതാണു ഞാന്‍
നിന്‍ കടാക്ഷം തൂകണേ പുണ്യവാനെ
A അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം
അവിടെ നിത്യം, വിളങ്ങും വെളുത്തച്ഛനും…
A അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു
താജ് മഹല്‍ പോലൊരു ദേവാലയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arthunkal Dheshathe Kadalorathu | അര്‍ത്തുങ്കല്‍ ദേശത്തെ കടലോരത്തു താജ് മഹല്‍ പോലൊരു ദേവാലയം Arthunkal Dheshathe Kadalorathu Lyrics | Arthunkal Dheshathe Kadalorathu Song Lyrics | Arthunkal Dheshathe Kadalorathu Karaoke | Arthunkal Dheshathe Kadalorathu Track | Arthunkal Dheshathe Kadalorathu Malayalam Lyrics | Arthunkal Dheshathe Kadalorathu Manglish Lyrics | Arthunkal Dheshathe Kadalorathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arthunkal Dheshathe Kadalorathu Christian Devotional Song Lyrics | Arthunkal Dheshathe Kadalorathu Christian Devotional | Arthunkal Dheshathe Kadalorathu Christian Song Lyrics | Arthunkal Dheshathe Kadalorathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam
Avide Nithyam, Vilangum Veluthachanum...

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam

-----

Aadhikal Vyaadhikal Theerkkunnavan
Maaratha Rogangal Neekkunnavan
Aadhikal Vyaadhikal Theerkkunnavan
Maaratha Rogangal Neekkunnavan

Thirumunbil Karam Kooppi Karanjeedumbol
Adiyante Rodhanam Kettidene
Thirumunbil Karam Kooppi Karanjeedumbol
Adiyante Rodhanam Kettidene

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam

-----

Urundethi Nercha Njan Nalkidame
Neenthi Njan Thirunadayil Kayaridame
Urundethi Nercha Njan Nalkidame
Neenthi Njan Thirunadayil Kayaridame

Ambeduthu Valam Vechu Nalkidam Njan
Thiruvaram Choriyane Varadhayaka
Ambeduthu Valam Vechu Nalkidam Njan
Thiruvaram Choriyane Varadhayaka

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam

-----

Mala Thaandi Ethunna Ayyappan Njan
Vridha Shudhi Varuthi Varum Bhakthanaanu Njan
Mala Thaandi Ethunna Ayyappan Njan
Vridha Shudhi Varuthi Varum Bhakthanaanu Njan

Thirumunbil Maalayooran Vannathanu Njan
Nin Kadaksham Thookane Punyavane
Thirumunbil Maalayooran Vannathanu Njan
Nin Kadaksham Thookane Punyavane

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam
Avide Nithyam, Vilangum Veluthachanum...

Arthunkal Dheshathe Kadalorathu
Taj Mahal Poloru Dhevalayam

Arthunkal Dheshathu Kadalorathu Deshathu Kadal Orathu Thaj Thajmahal Tajmahal Pole Oru Mala Maala Ooran Ooraan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 594.  Song ID 9672


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.