Malayalam Lyrics

| | |

A A A

My Notes
M അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
F അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
🎵🎵🎵
M കരളകമുരുകുന്ന, കനിവുകള്‍ ഉതിരുന്ന
കതിരൊളി തെളിയുന്ന, വരമഴ പൊഴിയുന്ന
F അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
—————————————–
M മുന്‍പേ പതാകയും, വാദ്യഘോഷങ്ങളും
വര്‍ണ്ണ പകിട്ടാര്‍ന്ന, മുത്തു കുടകളും
F മുന്‍പേ പതാകയും, വാദ്യഘോഷങ്ങളും
വര്‍ണ്ണ പകിട്ടാര്‍ന്ന, മുത്തു കുടകളും
M തിരുനടയ്‌ക്കുള്ളില്‍, അമ്പണിഞ്ഞു നില്‍ക്കും
സെബസ്‌ത്യാനോസിന്‍, എഴുന്നള്ളത്ത്
F തിരുനടയ്‌ക്കുള്ളില്‍, അമ്പണിഞ്ഞു നില്‍ക്കും
സെബസ്‌ത്യാനോസിന്‍, എഴുന്നള്ളത്ത്
A അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
—————————————–
F ഈ രാജ വീഥിയില്‍, അശ്രുകണങ്ങള്‍ തൂകി
പ്രാര്‍ത്ഥിച്ചു നീങ്ങുന്ന, ഭക്ത ലക്ഷങ്ങളും
M ഈ രാജ വീഥിയില്‍, അശ്രുകണങ്ങള്‍ തൂകി
പ്രാര്‍ത്ഥിച്ചു നീങ്ങുന്ന, ഭക്ത ലക്ഷങ്ങളും
F പ്രാര്‍ത്ഥന ഉയരുന്ന, സുകൃതികള്‍ നിറയുന്ന
സെബസ്‌ത്യാനോസിന്‍, എഴുന്നള്ളത്ത്
M പ്രാര്‍ത്ഥന ഉയരുന്ന, സുകൃതികള്‍ നിറയുന്ന
സെബസ്‌ത്യാനോസിന്‍, എഴുന്നള്ളത്ത്
A അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
—————————————–
M വെളുത്തച്ച രൂപത്തെ, തോളില്‍ വഹിക്കുവാന്‍
നേര്‍ച്ചയ്‌ക്കായ് എത്തുന്ന, ഭക്ത പ്രവാഹവും
F വെളുത്തച്ച രൂപത്തെ, തോളില്‍ വഹിക്കുവാന്‍
നേര്‍ച്ചയ്‌ക്കായ് എത്തുന്ന, ഭക്ത പ്രവാഹവും
M ശരണങ്ങള്‍ ഉയരുന്ന, തിരുവരമുതിരുന്ന
രോഗങ്ങള്‍ ഒഴിയുന്ന, എഴുന്നള്ളത്ത്
F ശരണങ്ങള്‍ ഉയരുന്ന, തിരുവരമുതിരുന്ന
രോഗങ്ങള്‍ ഒഴിയുന്ന, എഴുന്നള്ളത്ത്
A അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
—————————————–
F തിരുശേഷിപ്പേന്തുന്ന, വൈദിക വൃന്ദവും
അകമ്പടി സേവിക്കും, സന്നദ്ധ സേനയും
M തിരുശേഷിപ്പേന്തുന്ന, വൈദിക വൃന്ദവും
അകമ്പടി സേവിക്കും, സന്നദ്ധ സേനയും
F ചെമ്മാനം തുടുക്കുന്ന, ചെങ്കതിര്‍ വിരിയുന്ന
ചെമ്പരുന്താര്‍പ്പുന്ന, എഴുന്നള്ളത്ത്
M ചെമ്മാനം തുടുക്കുന്ന, ചെങ്കതിര്‍ വിരിയുന്ന
ചെമ്പരുന്താര്‍പ്പുന്ന, എഴുന്നള്ളത്ത്
F അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
M അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
A അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്
A അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത് അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ എഴുന്നള്ളത്ത് Arthunkal Veluthachante Ezhunnallathu Lyrics | Arthunkal Veluthachante Ezhunnallathu Song Lyrics | Arthunkal Veluthachante Ezhunnallathu Karaoke | Arthunkal Veluthachante Ezhunnallathu Track | Arthunkal Veluthachante Ezhunnallathu Malayalam Lyrics | Arthunkal Veluthachante Ezhunnallathu Manglish Lyrics | Arthunkal Veluthachante Ezhunnallathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arthunkal Veluthachante Ezhunnallathu Christian Devotional Song Lyrics | Arthunkal Veluthachante Ezhunnallathu Christian Devotional | Arthunkal Veluthachante Ezhunnallathu Christian Song Lyrics | Arthunkal Veluthachante Ezhunnallathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu

🎵🎵🎵

Karalakam Urukunna, Kanivukal Uthirunna
Kathiroli Theliyunna, Varamazha Pozhiyunna
Arthunkal Veluthachante Ezhunnallathu

-----

Munpe Pathaakayum, Vaadhyakhoshangalum
Varnna Pakittaarnna, Muthu Kudakalum
Munpe Pathaakayum, Vaadhyakhoshangalum
Varnna Pakittaarnna, Muthu Kudakalum

Thirunadaikkullil, Ambaninju Nilkkum
Sebasthyaanosin, Ezhunnallathu
Thirunadaikkullil, Ambaninju Nilkkum
Sebastyaanosin, Ezhunnallathu

Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu

-----

Ee Raaja Veedhiyil, Ashrukanangal Thooki
Praarthichu Neengunna, Bhaktha Lakshangalum
Ee Raaja Veedhiyil, Ashrukanangal Thooki
Praarthichu Neengunna, Bhaktha Lakshangalum

Praarthana Uyarunna, Sukruthikal Nirayunna
Sebasthyanosin, Ezhunnallathu
Praarthana Uyarunna, Sukruthikal Nirayunna
Sebastyanosin, Ezhunnallathu

Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu

-----

Veluthacha Roopathe, Tholil Vahikkuvaan
Nerchaikkaai Ethunna, Bhaktha Pravaahavum
Veluthacha Roopathe, Tholil Vahikkuvaan
Nerchaikkaai Ethunna, Bhaktha Pravaahavum

Sharanangal Uyarunna, Thiruvaramuthirunna
Rogangal Ozhiyunna, Ezhunnallathu
Sharanangal Uyarunna, Thiruvaramuthirunna
Rogangal Ozhiyunna, Ezhunnallathu

Arthunkal Veluthachante Ezhunnallath
Arthunkal Veluthachante Ezhunnallath

-----

Thirusheshippenthunna, Vaidhika Vrundhavum
Akambadi Sevikkum, Sannadha Senayum
Thirusheshippenthunna, Vaidhika Vrundhavum
Akambadi Sevikkum, Sannadha Senayum

Chemmaanam Thudukkunna, Chenkathir Viriyunna
Chembarunthaarppunna, Ezhunnallathu
Chemmaanam Thudukkunna, Chenkathir Viriyunna
Chembarunthaarppunna, Ezhunnallathu

Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu

Arthunkal Veluthachante Ezhunnallathu
Arthunkal Veluthachante Ezhunnallathu

Arthunkal Veluthachante Ezhunnallathu Artunkal Velluthachante


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 185.  Song ID 13156


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.