Malayalam Lyrics

| | |

A A A

My Notes
M പാരിതിലെ മാനവരിന്‍
മോക്ഷ വര ദായകനെ
F കാണുവതാല്‍ ഭാഗ്യമെഴും
രാത്രി മഹാ രാത്രിയതെ
M അലിവേറും സുരാധിപ നിന്‍
അവതാര..മതിന്‍ നിശയെ
F അലിവേറും സുരാധിപ നിന്‍
അവതാര..മതിന്‍ നിശയെ
M അരുമ പിതാവിന്റെ
തിരുസുതന്‍ ഈ നാളില്‍
മരുവില്‍ ജനിച്ചൊരു
പരിശുദ്ധ രാവേ
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
F അരുമ പിതാവിന്റെ
തിരുസുതന്‍ ഈ നാളില്‍
മരുവില്‍ ജനിച്ചൊരു
പരിശുദ്ധ രാവേ
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
A കഥകള്‍ പറയാം, നാഥന്‍
നമ്മെ നടത്തിയതാം വഴികള്‍
ഓര്‍ത്തു നമിച്ചീടാം
തന്നുടെ കൃപയെ വാഴ്‌ത്തീടാം
A പല പല പലഹാരങ്ങള്‍
പങ്കിടുമീ നേരം, തന്നുടെ
അന്‍പിന്‍ മാധുര്യം
നാമും പാടി, കൊണ്ടാടാം
A സ്വര്‍ഗ്ഗത്തിങ്കല്‍ നൃത്തം വയ്‌ക്കും
മാലാഖയാകാം
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
—————————————–
M ദൂതന്മാരായിരമായിരമായ് വന്ദിപ്പവനാം
ദൈവത്തിന്‍ പുത്രന്‍ ഭൂവില്‍ വന്നു പിറന്നതിനാല്‍
F ദൂതന്മാരായിരമായിരമായ് വന്ദിപ്പവനാം
ദൈവത്തിന്‍ പുത്രന്‍ ഭൂവില്‍ വന്നു പിറന്നതിനാല്‍
A നല്ലേദന്‍ തോട്ടത്തെ, നട്ടോനേ നിന്നെ
കൈക്കൊള്ളാന്‍ പാരില്‍
നല്ലൊരു പായില്ലെ
A നിന്‍ കൊഞ്ചും പുഞ്ചിരിയാലെ
അഴകോടെ വിരിഞ്ഞീ രാവേ
ഒളിവീശീടും പ്രത്യാശകളിന്‍
രശ്‌മികളായിരം അതിനാല്‍ അടിയാര്‍
ഒത്തു ചേര്‍ന്നീ പാട്ടു പാടാം മോദത്തോടെ
A മറിയാമിന്‍ കണ്‍മണിയാകും
ദാവീദിന്‍ ഓമല്‍ സുതനേ
നിന്‍ നാമം വാഴ്‌ത്തും ബേതലഹേമിലെ
ഉണ്ണികളൊപ്പം നിന്നെ വാഴ്‌ത്താം
A സ്വര്‍ഗ്ഗത്തിങ്കല്‍ നൃത്തം വയ്‌ക്കും
മാലാഖയാകാം
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
M അരുമ പിതാവിന്റെ
തിരുസുതന്‍ ഈ നാളില്‍
മരുവില്‍ ജനിച്ചൊരു
പരിശുദ്ധ രാവേ
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
A കഥകള്‍ പറയാം, നാഥന്‍
നമ്മെ നടത്തിയതാം വഴികള്‍
ഓര്‍ത്തു നമിച്ചീടാം
തന്നുടെ കൃപയെ വാഴ്‌ത്തീടാം
A പല പല പലഹാരങ്ങള്‍
പങ്കിടുമീ നേരം, തന്നുടെ
അന്‍പിന്‍ മാധുര്യം
നാമും പാടി, കൊണ്ടാടാം
A സ്വര്‍ഗ്ഗത്തിങ്കല്‍ നൃത്തം വയ്‌ക്കും
മാലാഖയാകാം
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ
A ഹാലെല്‍ ഗാനങ്ങളാലെ രാവിന്നാകെ
ചേലായി മാറുന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാരിതിലെ മാനവരിന്‍ മോക്ഷ വര ദായകനെ (അരുമ പിതാവിന്റെ തിരുസുതന്‍ ഈ നാളില്‍) Aruma Pithavinte Thiru Suthan (Haalel) Lyrics | Aruma Pithavinte Thiru Suthan (Haalel) Song Lyrics | Aruma Pithavinte Thiru Suthan (Haalel) Karaoke | Aruma Pithavinte Thiru Suthan (Haalel) Track | Aruma Pithavinte Thiru Suthan (Haalel) Malayalam Lyrics | Aruma Pithavinte Thiru Suthan (Haalel) Manglish Lyrics | Aruma Pithavinte Thiru Suthan (Haalel) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aruma Pithavinte Thiru Suthan (Haalel) Christian Devotional Song Lyrics | Aruma Pithavinte Thiru Suthan (Haalel) Christian Devotional | Aruma Pithavinte Thiru Suthan (Haalel) Christian Song Lyrics | Aruma Pithavinte Thiru Suthan (Haalel) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paarithile Maanavarin
Moksha Vara Dhaayakane
Kaanuvathaal Bhagyamezhum
Raathri Mahaa Raathriyathe

Aliverum Suraadhipa Nin
Avathaara..mathin Nishaye
Aliverum Suraadhipa Nin
Avathaara..mathin Nishaye

Aruma Pithavinte
Thirusuthan Ee Naalil
Maruvil Janichoru
Parishudha Raave

Haalel Gaanangalaale Raavinnaake
Chelaayi Maarunne

Aruma Pithavinte
Thirusuthan Ee Naalil
Maruvil Janichoru
Parishudha Raave

Haallel Ganangalaale Raavinnaake
Chelaayi Maarunne

Kadhakal Parayaam, Nadhan
Namme Nadathiyathaam Vazhikal
Orthu Namicheedaam
Thannude Krupaye Vaazhtheedaam

Pala Pala Palahaarangal
Pankidumee Neram, Thannude
Anpin Maadhuryam
Naamum Paadi, Kondaadaam

Swarggathinkal Nrutham Vaikkum
Malakhayaakaam

Hallel Ganangalaale Ravinnaake
Chelaayi Maarunne
Hallel Ganangalaale Ravinnaake
Chelaayi Maarunne

-----

Dhoothanmaar Aayiramaayiramaai Vandhippavanaam
Daivathin Puthran Bhoovil Vannu Pirannathinaal
Dhoothanmaar Aayiramaayiramaai Vandhippavanaam
Daivathin Puthran Bhoovil Vannu Pirannathinaal

Nalledhan Thottathe, Nattone Ninne
Kaikkollaan Paaril
Nalloru Paayille

Nin Konchum Punchiriyaale
Azhakode Virinjee Raave
Oliveesheedum Prathyaashakalin
Rashmikalaayiram Athinaal Adiyaar
Othu Chernnee Paattu Paadaam Modhathode

Mariyaamin Kanmaniyaakum
Dhaaveedhin Omal Suthane
Nin Naamam Vaazhthum Bethalahemile
Unnikaloppam Ninne Vaazhthaam

Swargathinkal Nritham Vaikkum
Malakhayakaam

Haalel Gaanangalaale Raavinnaake
Chelaayi Maarunne

Aruma Pithavinte
Thiru Suthan Ee Naalil
Maruvil Janichoru
Parishudha Raave

Haallel Ganangalaale Raavinnaake
Chelaayi Maarunne

Kadhakal Parayaam, Nadhan
Namme Nadathiyathaam Vazhikal
Orthu Namicheedaam
Thannude Kripaye Vaazhtheedaam

Pala Pala Palaharangal
Pankidumee Neram, Thannude
Anpin Madhuryam
Naamum Paadi, Kondaadaam

Swarggathinkal Nrutham Vaikkum
Malakhayaakaam

Hallel Ganangalaale Ravinnaake
Chelaayi Maarunne
Hallel Ganangalaale Ravinnaake
Chelaayi Maarunne

Parithile Manavarin Moksha Varadhayakane Paarithile Maanavarin Vara Dhayakane Dayakane Varadayakane Chelai Chelaai Marunne Chelayi Halel Hallel Haalel Haallel Ganangalale


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 219.  Song ID 12752


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.