Malayalam Lyrics

| | |

A A A

My Notes
M അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും
അസ്‌തമിക്കാത്ത സ്‌നേഹം
F അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും
അസ്‌തമിക്കാത്ത സ്‌നേഹം
M ഓരോ പ്രഭാതത്തിലും, പുതിയ സ്‌നേഹം
ദൈവ സ്‌നേഹം
F ഓരോ പ്രഭാതത്തിലും, പുതിയ സ്‌നേഹം
ദൈവ സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും
അസ്‌തമിക്കാത്ത സ്‌നേഹം
A ഓരോ പ്രഭാതത്തിലും, പുതിയ സ്‌നേഹം
ദൈവ സ്‌നേഹം
—————————————–
M എന്റെ കൈവെള്ളയില്‍
നിന്റെ ചിത്രം വരയ്‌ക്കുന്നു ഞാന്‍
F എന്നും ഓര്‍മിക്കുവാന്‍
നീ എന്‍ സ്വന്തമായ് തീരുവാന്‍
M മാതാവിന്‍ ഉദരം മുതല്‍
നിന്നെ അറിയുന്നു ഞാന്‍ പൂര്‍ണ്ണമായ്
F മാതാവിന്‍ ഉദരം മുതല്‍
നിന്നെ അറിയുന്നു ഞാന്‍ പൂര്‍ണ്ണമായ്
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും
അസ്‌തമിക്കാത്ത സ്‌നേഹം
A ഓരോ പ്രഭാതത്തിലും, പുതിയ സ്‌നേഹം
ദൈവ സ്‌നേഹം
—————————————–
F നിന്റെ പാപങ്ങളില്‍
നിന്നും നിന്നെ വിമോചിക്കുവാന്‍
M എന്റെ ഓമല്‍ സുതന്‍
ക്രൂശില്‍ ബലിയേകി തന്‍ ജീവിതം
F ആ സ്‌നേഹമീ ഭൂമിയില്‍
ആരും തരുകില്ല എന്നോര്‍ക്കുവിന്‍
M ആ സ്‌നേഹമീ ഭൂമിയില്‍
ആരും തരുകില്ല എന്നോര്‍ക്കുവിന്‍
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും
അസ്‌തമിക്കാത്ത സ്‌നേഹം
A ഓരോ പ്രഭാതത്തിലും, പുതിയ സ്‌നേഹം
ദൈവ സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം
A ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടെന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അസ്‌തമിക്കാത്ത സ്‌നേഹം, ഒരിക്കലും അസ്‌തമിക്കാത്ത സ്‌നേഹം Asthamikkatha Sneham Lyrics | Asthamikkatha Sneham Song Lyrics | Asthamikkatha Sneham Karaoke | Asthamikkatha Sneham Track | Asthamikkatha Sneham Malayalam Lyrics | Asthamikkatha Sneham Manglish Lyrics | Asthamikkatha Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Asthamikkatha Sneham Christian Devotional Song Lyrics | Asthamikkatha Sneham Christian Devotional | Asthamikkatha Sneham Christian Song Lyrics | Asthamikkatha Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Asthamikkaatha Sneham, Orikkalum
Asthamikkaatha Sneham
Asthamikkaatha Sneham, Orikkalum
Asthamikkaatha Sneham

Oro Prabhathathilum, Puthiya Sneham
Daiva Sneham
Oro Prabhathathilum, Puthiya Sneham
Daiva Sneham

Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham
Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham

Asthamikkatha Sneham, Orikkalum
Asthamikkatha Sneham
Oro Prabhaathathilum, Puthiya Sneham
Daiva Sneham

-----

Ente Kaivellayil
Ninte Chithram Varaikkunnu Njan
Ennum Ormikkuvaan
Nee En Swanthamaai Theeruvaan

Mathavin Udharam Muthal
Ninne Ariyunnu Njan Poornnamaai
Maathaavin Udharam Muthal
Ninne Ariyunnu Njan Poornnamaai

Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham
Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham

Asthamikkatha Sneham, Orikkalum
Asthamikkatha Sneham
Oro Prabhaathathilum, Puthiya Sneham
Daiva Sneham

-----

Ninte Paapangalil
Ninnum Ninne Vimochikkuvaan
Ente Omal Suthan
Krooshil Baliyeki Than Jeevitham

Aa Snehamee Bhoomiyil
Aarum Tharukilla Ennorkkuvin
Aa Snehamee Bhoomiyil
Aarum Tharukilla Ennorkkuvin

Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham
Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham

Asthamikkatha Sneham, Orikkalum
Asthamikkatha Sneham
Oro Prabhaathathilum, Puthiya Sneham
Daiva Sneham

Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham
Bhayappedenda Bhayappedenda Bhayappedendennothi
Rakshikkaanaai Njanundallo Ennaruleedum Sneham

Asthamikkatha Sneham Asthamikatha Sneham Orikkalum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 197.  Song ID 13692


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.