Malayalam Lyrics

| | |

A A A

My Notes
M അത്താഴ മേശയില്‍, അനവധി നൊമ്പരം
ആരും കാണാതെ, കരളില്‍ ഒതുക്കിയ
കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
F അത്താഴ മേശയില്‍, അനവധി നൊമ്പരം
ആരും കാണാതെ, കരളില്‍ ഒതുക്കിയ
കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
—————————————–
M എങ്ങനെ അപ്പം നീ പങ്കുവെച്ചു
ചതിയുടെ മനസ്സുള്ള ശിഷ്യനോട്?
🎵🎵🎵
F എങ്ങനെ അപ്പം നീ പങ്കുവെച്ചു
ചതിയുടെ മനസ്സുള്ള ശിഷ്യനോട്?
M എങ്ങനെ പാദം കഴുകി തുടച്ചു നീ
തള്ളി പറഞ്ഞിടും എന്നറിഞ്ഞിട്ടും?
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
—————————————–
F കാല്‍വരി വഴിയും, കാരിരുമ്പാണിയും
ചുംബനം തന്നതു നൊമ്പരമോ
🎵🎵🎵
M കാല്‍വരി വഴിയും, കാരിരുമ്പാണിയും
ചുംബനം തന്നതു നൊമ്പരമോ
F ചുംബനം സ്‌നേഹം മാത്രായിരുന്നെങ്കില്‍
നിനക്കൊരു ചുംബനം മരണമായോ
M അനവധി നൊമ്പരം, കരളില്‍ ഒതുക്കിയ
കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ
F അനവധി നൊമ്പരം, കരളില്‍ ഒതുക്കിയ
കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ
M അത്താഴ മേശയില്‍, അനവധി നൊമ്പരം
ആരും കാണാതെ, കരളില്‍ ഒതുക്കിയ
കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ
A നിന്റെ ശരീരം, എനിക്കു നല്‍കാന്‍
എത്രയോ ആഴത്തില്‍ സ്‌നേഹിച്ചു നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athazha Meshayil Anavadhi Nombaram | അത്താഴ മേശയില്‍, അനവധി നൊമ്പരം ആരും കാണാതെ, കരളില്‍ ഒതുക്കിയ കരുണാര്‍ദ്ര മനസ്സുള്ള യേശു നാഥാ Athazha Meshayil Anavadhi Nombaram Lyrics | Athazha Meshayil Anavadhi Nombaram Song Lyrics | Athazha Meshayil Anavadhi Nombaram Karaoke | Athazha Meshayil Anavadhi Nombaram Track | Athazha Meshayil Anavadhi Nombaram Malayalam Lyrics | Athazha Meshayil Anavadhi Nombaram Manglish Lyrics | Athazha Meshayil Anavadhi Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athazha Meshayil Anavadhi Nombaram Christian Devotional Song Lyrics | Athazha Meshayil Anavadhi Nombaram Christian Devotional | Athazha Meshayil Anavadhi Nombaram Christian Song Lyrics | Athazha Meshayil Anavadhi Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athaazha Meshayil, Anavadhi Nombaram
Aarum Kaanaathe, Karalil Othukkiya
Karunardhra Manassulla Yeshu Nadha

Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee
Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee

Athazha Meshayil, Anavadhi Nombaram
Aarum Kanaathe, Karalil Othukkiya
Karunardhra Manassulla Yeshu Nadha

Ninte Shareeram, Enikku Nalkan
Ethrayo Aazhathil Snehichu Nee

-----

Engane Appam Nee Pankuvechu
Chathiyude Manassulla Shishyanod?

🎵🎵🎵

Engane Appam Nee Pankuvechu
Chathiyude Manassulla Shishyanod?

Engane Paadham Kazhuki Thudachu Nee
Thalli Paranjidum Ennarinjittum?

Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee
Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee

-----

Kalvari Vazhiyum, Kaarirumbaaniyum
Chumbanam Thannathu Nombaramo

🎵🎵🎵

Kalvari Vazhiyum, Kaarirumbaaniyum
Chumbanam Thannathu Nombaramo

Chumbanam Sneham Maathraayirunnenkil
Ninakkoru Chumbanam Maranamaayo

Anavadhi Nombaram, Karalil Othukkiya
Karunaardhra Manassulla Yeshu Nadha
Anavadhi Nombaram, Karalil Othukkiya
Karunaardhra Manassulla Yeshu Nadha

Athaazha Meshayil, Anavadhi Nombaram
Aarum Kaanaathe, Karalilothukkiya
Karunaardhra Manassulla Yeshu Nadha

Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee
Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee

Ninte Shareeram, Enikku Nalkaan
Ethrayo Aazhathil Snehichu Nee

Athazha Athaazha Athazhameshayil Athaazhameshayil Meshayil Anavadhi Anavathi Anavadi Nombaram


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 467.  Song ID 11603


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.