Malayalam Lyrics

| | |

A A A

My Notes
M അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി
അന്ത്യഭോജന വിരുന്നൊരുക്കി
F അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി
അന്ത്യഭോജന വിരുന്നൊരുക്കി
M സ്‌നേഹത്തിന്‍ സ്‌മാരകമായ്, എന്നും വാഴും
ദിവ്യകാരുണ്യമേ…
M ദിവ്യകാരുണ്യമേ…
F എന്നില്‍ നിറയൂ.. എന്നില്‍ വളരൂ..
ഞാനെന്നും നിന്റെതായ് തീര്‍ന്നിടട്ടെ
M ഞാനെന്നും നിന്റെതായ് തീര്‍ന്നിടട്ടെ
—————————————–
M തോരാത്ത കണ്ണീരും, വ്യഥകളുമായ്
ഇരുളില്‍ മുറിവേറ്റു, വീണിടുമ്പോള്‍
F തോരാത്ത കണ്ണീരും, വ്യഥകളുമായ്
ഇരുളില്‍ മുറിവേറ്റു, വീണിടുമ്പോള്‍
M സൗഖ്യമായ്, സാന്ത്വന സംഗീതമായ്
ഒഴുകിയെത്തും ദിവ്യകാരുണ്യമേ
🎵🎵🎵
F സൗഖ്യമായ്, സാന്ത്വന സംഗീതമായ്
ഒഴുകിയെത്തും ദിവ്യകാരുണ്യമേ
A ഒഴുകിയെത്തും ദിവ്യകാരുണ്യമേ
🎵🎵🎵
A അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി
അന്ത്യഭോജന വിരുന്നൊരുക്കി
A സ്‌നേഹത്തിന്‍ സ്‌മാരകമായ്, എന്നും വാഴും
ദിവ്യകാരുണ്യമേ…
A ദിവ്യകാരുണ്യമേ…
—————————————–
F ഉള്ളം തുറന്നു ഞാന്‍, കേണിടുമ്പോള്‍
എല്ലാമറിയുന്ന, തമ്പുരാനെ
M ഉള്ളം തുറന്നു ഞാന്‍, കേണിടുമ്പോള്‍
എല്ലാമറിയുന്ന, തമ്പുരാനെ
F എന്നിലെ എന്നില്‍ നീ, വന്നു നിറയണേ
ദൈവ സ്‌നേഹത്തിന്‍ നിറചൈതന്യമേ
🎵🎵🎵
M എന്നിലെ എന്നില്‍ നീ, വന്നു നിറയണേ
ദൈവ സ്‌നേഹത്തിന്‍ നിറചൈതന്യമേ
A ദൈവ സ്‌നേഹത്തിന്‍ നിറചൈതന്യമേ
🎵🎵🎵
F അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി
അന്ത്യഭോജന വിരുന്നൊരുക്കി
M അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി
അന്ത്യഭോജന വിരുന്നൊരുക്കി
F സ്‌നേഹത്തിന്‍ സ്‌മാരകമായ്, എന്നും വാഴും
ദിവ്യകാരുണ്യമേ…
F ദിവ്യകാരുണ്യമേ…
M എന്നില്‍ നിറയൂ.. എന്നില്‍ വളരൂ..
ഞാനെന്നും നിന്റെതായ് തീര്‍ന്നിടട്ടെ
F ഞാനെന്നും നിന്റെതായ് തീര്‍ന്നിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athazha Meshayil Orumichu Kootti | അത്താഴമേശയില്‍, ഒരുമിച്ചു കൂട്ടി അന്ത്യഭോജന വിരുന്നൊരുക്കി Athazha Meshayil Orumichu Kootti Lyrics | Athazha Meshayil Orumichu Kootti Song Lyrics | Athazha Meshayil Orumichu Kootti Karaoke | Athazha Meshayil Orumichu Kootti Track | Athazha Meshayil Orumichu Kootti Malayalam Lyrics | Athazha Meshayil Orumichu Kootti Manglish Lyrics | Athazha Meshayil Orumichu Kootti Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athazha Meshayil Orumichu Kootti Christian Devotional Song Lyrics | Athazha Meshayil Orumichu Kootti Christian Devotional | Athazha Meshayil Orumichu Kootti Christian Song Lyrics | Athazha Meshayil Orumichu Kootti MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athaazhameshayil, Orumichu Kootti
Anthyabhojana Virunnorukki
Athaazhameshayil, Orumichu Kootti
Anthyabhojana Virunnorukki

Snehathin Smaarakamaai, Ennum Vaazhum
Divyakarunyame...

Divyakarunyame...
Ennil Nirayoo.. Ennil Valaroo..
Njanennum Nintethaai Theernnidatte
Njanennum Nintethaai Theernnidatte

-----

Thoraatha Kanneerum, Vyadhakalumaai
Irulil Murivettu, Veenidumbol
Thoraatha Kanneerum, Vyadhakalumaai
Irulil Murivettu, Veenidumbol

Saukhyamaai, Saanthwana Sangeethamaai
Ozhukiyethum Divya Karunyame

🎵🎵🎵

Saukhyamaai, Saanthwana Sangeethamaai
Ozhukiyethum Divya Karunyame
Ozhukiyethum Divya Karunyame

🎵🎵🎵

Athazhameshayil, Orumichu Kootti
Anthya Bhojana Virunnorukki
Snehathin Smarakamaai, Ennum Vaazhum
Divyakarunyame...

Divyakarunyame...

-----

Ullam Thurannu Njan, Kenidumbol
Ellaamariyunna, Thamburaane
Ullam Thurannu Njan, Kenidumbol
Ellaamariyunna, Thamburaane

Ennile Ennil Nee, Vannu Nirayane
Daiva Snehathin Nirachaithanyame

🎵🎵🎵

Ennile Ennil Nee, Vannu Nirayane
Daiva Snehathin Nirachaithanyame
Daiva Snehathin Nirachaithanyame

🎵🎵🎵

Athaazhameshayil, Orumichu Kootti
Anthyabhojana Virunnorukki
Athaazhameshayil, Orumichu Kootti
Anthyabhojana Virunnorukki

Snehathin Smaarakamaai, Ennum Vaazhum
Divyakarunyame...
Divyakarunyame...

Ennil Nirayu.. Ennil Valaru..
Njanennum Nintethaai Theernnidatte
Njanennum Nintethaai Theernnidatte

Athazhameshayil Athazha Meshayil Orumichu Orummichu Orummichukkootti Kootti Kutti Orumichukootti Orumichukutti Athazha Meshayil Orumichu Kootti Anthya Bhojana Anthyabojana Bojana


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 533.  Song ID 11107


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.