Malayalam Lyrics
My Notes
M | അതിലോലമാമൊരു തിരുവോസ്തിയായ് ചിരി തൂകി നാഥന്, അരികില്‍ വന്നു |
F | എന്‍ പാപമെല്ലാം, ഓര്‍ത്തിടുമ്പോള്‍ എന്നുള്ളമാകെ നീറിടുമ്പോള്‍ |
M | എന്നേശുവേ, സ്വീകരിക്കാന്‍ ആവാതെ മിഴിപൂട്ടി ഞാനിരുന്നു |
F | അതിലോലമാമൊരു തിരുവോസ്തിയായ് ചിരി തൂകി നാഥന്, അരികില്‍ വന്നു |
—————————————– | |
M | ഈശോയെന്റെ, ചാരെ നിന്നു വാത്സല്യമോടെന്നെ നോക്കി |
F | പാപമെല്ലാം, ക്ഷമിച്ചവനെന് അകതാരില്‍ ആഗതനായ് |
A | ആനന്ദമേകിയവന് |
A | കൊതിയോടെ ഞാന്‍ നുകര്‍ന്നു ദിവ്യകാരുണ്യം അലിവോടെ അലിഞ്ഞു എന്നില്‍ ദൈവസ്നേഹം |
—————————————– | |
F | പരിശുദ്ധനാ, സക്രാരിയില്‍ തിരികെ അണഞ്ഞൊരു നേരം |
M | മിഴി തുറന്ന്, ഞാന്‍ നോക്കവേ മിഴി നിറഞ്ഞേശു നാഥന് |
A | മുള്‍മുടി ചൂടിയവന് |
A | കാരിരുമ്പാണികളാല്‍ മുറിഞ്ഞൊരു പാണികളും കുരിശിന് ഭാരവും മുറിവേറ്റ നെഞ്ചകവും |
F | അതിലോലമാമൊരു തിരുവോസ്തിയായ് ചിരി തൂകി നാഥന് വന്നീടുമ്പോള്‍ |
M | കാണുന്നു ഞാന്‍, കാരുണ്യവാന് എനിക്കായ് ഏറ്റൊരു സഹനങ്ങളെ |
A | എന്നെന്നുമോര്ത്തിടും ഞാന്‍ |
A | എന്നെന്നുമോര്ത്തിടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അതിലോലമാമൊരു തിരുവോസ്തിയായ് ചിരി തൂകി നാഥന്, അരികില്‍ വന്നു Athilolamam Oru Thiruvosthiyayi Lyrics | Athilolamam Oru Thiruvosthiyayi Song Lyrics | Athilolamam Oru Thiruvosthiyayi Karaoke | Athilolamam Oru Thiruvosthiyayi Track | Athilolamam Oru Thiruvosthiyayi Malayalam Lyrics | Athilolamam Oru Thiruvosthiyayi Manglish Lyrics | Athilolamam Oru Thiruvosthiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athilolamam Oru Thiruvosthiyayi Christian Devotional Song Lyrics | Athilolamam Oru Thiruvosthiyayi Christian Devotional | Athilolamam Oru Thiruvosthiyayi Christian Song Lyrics | Athilolamam Oru Thiruvosthiyayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chiri Thooki Nadhan, Arikil Vannu
En Paapamellaam, Orthidumbol
Ennullamaake Neeridumbol
Enneshuve, Sweekarikkaan
Aavaathe Mizhipootti Njanirunnu
Athilolamaamoru Thiruvosthiyaai
Chiri Thooki Nadhan, Arikil Vannu
-----
Eeshoyente, Chaare Ninnu
Vaalsalyamodenne Nokki
Paapamellaam, Kshamichavanen
Akathaaril Aagathanaai
Aanandhamekiyavan
Kothiyode Njan Nukarnnu
Divya Karunyam
Alivode Alinju Ennil
Daiva Sneham
-----
Parishudhanaa, Sakraariyil
Thirike Ananjoru Neram
Mizhi Thurann, Njan Nokkave
Mizhi Niranjeshu Nadhan
Mulmudi Choodiyavan
Kaarirumbaanikalaal
Murinjoru Paanikalum
Kurishin Bhaaravum
Murivetta Nenchakavum
Athilolamaamoru Thiruvosthiyaai
Chiri Thooki Nadhan Vanneedumbol
Kaanunnu Njan, Kaarunyavaan
Enikkaai Ettoru Sahanangale
Ennennumorthidum Njan
Ennennumorthidum Njan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet