Malayalam Lyrics

| | |

A A A

My Notes
M അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
F അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
—————————————–
M രജനിയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്‌ക്കായ്
ഭജനീയമാം തിരുനാമത്തിന്നനന്തം സ്‌തുതി മഹത്വം
F രജനിയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്‌ക്കായ്
ഭജനീയമാം തിരുനാമത്തിന്നനന്തം സ്‌തുതി മഹത്വം
A അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
—————————————–
F എവിടെല്ലാമീ നിശയില്‍ മൃതി നടന്നിട്ടുണ്ട് പരനേ
അവയിന്നെന്നെ പരിപാലിച്ച കൃപക്കായ് സ്‌തുതി നിനക്കേ
M എവിടെല്ലാമീ നിശയില്‍ മൃതി നടന്നിട്ടുണ്ട് പരനേ
അവയിന്നെന്നെ പരിപാലിച്ച കൃപക്കായ് സ്‌തുതി നിനക്കേ
A അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
—————————————–
M നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു പലമര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന കൃപക്കായ് സ്‌തുതി നിനക്കേ
F നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു പലമര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന കൃപക്കായ് സ്‌തുതി നിനക്കേ
A അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
—————————————–
F ഉറക്കത്തിനു സുഖവും തന്നെന്നരികേ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ സുഖമായ് കാത്ത തിരുമേനിക്കു മഹത്വം
M ഉറക്കത്തിനു സുഖവും തന്നെന്നരികേ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ സുഖമായ് കാത്ത തിരുമേനിക്കു മഹത്വം
A അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ
അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athiravile Thirusannidhi Anayunnoree Samaye | അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ അതിയായ് നിന്നെ സ്‌തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ Athiravile Thirusannidhi Anayunnoree Samaye Lyrics | Athiravile Thirusannidhi Anayunnoree Samaye Song Lyrics | Athiravile Thirusannidhi Anayunnoree Samaye Karaoke | Athiravile Thirusannidhi Anayunnoree Samaye Track | Athiravile Thirusannidhi Anayunnoree Samaye Malayalam Lyrics | Athiravile Thirusannidhi Anayunnoree Samaye Manglish Lyrics | Athiravile Thirusannidhi Anayunnoree Samaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athiravile Thirusannidhi Anayunnoree Samaye Christian Devotional Song Lyrics | Athiravile Thirusannidhi Anayunnoree Samaye Christian Devotional | Athiravile Thirusannidhi Anayunnoree Samaye Christian Song Lyrics | Athiravile Thirusannidhi Anayunnoree Samaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athiravile Thirusannidhi Anayunnoree Samaye
Athiyaai Ninne Sthuthippaan Krupayarulka Yeshu Parane
Athiravile Thirusannidhi Anayunnoree Samaye
Athiyaai Ninne Sthuthippaan Krupayarulka Yeshu Parane

-----

Rajani Athil Adiyane Nee Sukhamaai Kaatha Krupaikkaai
Bhajaneeyamaam Thirunamathin Anantham Sthuthi Mahathwam
Rajani Athil Adiyane Nee Sukhamaai Kaatha Krupaikkaai
Bhajaneeyamaam Thirunamathin Anantham Sthuthi Mahathwam

Athiraavile Thirusannidi Anayunnoree Samaye
Athiyayi Ninne Sthuthippaan Krupayarulka Yeshu Parane

-----

Evidellamee Nishayil Mruthi Nadannittund Parane
Avayinnenne Paripalicha Krupakkaai Sthuthi Ninakke
Evidellamee Nishayil Mruthi Nadannittund Parane
Avayinnenne Paripalicha Krupakkaai Sthuthi Ninakke

Athiraavile Thirusannidi Anayunnoree Samaye
Athiyaayi Ninne Sthuthippaan Krupayarulka Yeshu Parane

-----

Neduveerppittu Karanjeedunna Pala Marthyaree Samaye
Adiyannulil Kuthukam Thanna Krupakkai Sthuthi Ninakke
Neduveerppittu Karanjeedunna Pala Marthyaree Samaye
Adiyannulil Kuthukam Thanna Krupakkai Sthuthi Ninakke

Athi Raavile Thirusannithi Anayunnoree Samaye
Athiyaayi Ninne Sthuthippaan Krupayarulka Yeshu Parane

-----

Urakkathinu Sukhavum Thannennarike Ninnu Krupayaal
Urangaathenne Sukhamaai Kaatha Thirumenikku Mahathwam
Urakkathinu Sukhavum Thannennarike Ninnu Krupayaal
Urangaathenne Sukhamaai Kaatha Thirumenikku Mahathwam

Athi Ravile Thirusannithi Anayunnoree Samaye
Athiyaayi Ninne Sthuthippaan Krupayarulka Yeshu Parane

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1033.  Song ID 6520


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.