Malayalam Lyrics

| | |

A A A

My Notes
M അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍
F അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍
—————————————–
M വന്‍ തിരമാലകള്‍ ഉയര്‍ന്നിടുമ്പോള്‍
തീരാ വ്യാധികള്‍ പകര്‍ന്നിടുമ്പോള്‍
യേശുവിന്‍ വരവടുത്തുവെന്നറിഞ്ഞു
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
F വന്‍ തിരമാലകള്‍ ഉയര്‍ന്നിടുമ്പോള്‍
തീരാ വ്യാധികള്‍ പകര്‍ന്നിടുമ്പോള്‍
യേശുവിന്‍ വരവടുത്തുവെന്നറിഞ്ഞു
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
A അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍
—————————————–
F യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പങ്ങള്‍
പാരില്‍ ദിനംതോറും കേട്ടിടുമ്പോള്‍
യേശുവിന്‍ വരവടുത്തുവെന്നറിഞ്ഞു
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
M യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പങ്ങള്‍
പാരില്‍ ദിനംതോറും കേട്ടിടുമ്പോള്‍
യേശുവിന്‍ വരവടുത്തുവെന്നറിഞ്ഞു
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
A അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍
—————————————–
M അന്ത്യ കാഹളം മുഴങ്ങിടുമ്പോള്‍
മരിച്ച വിശുദ്ധന്മാര്‍ ഉയര്‍ത്തിടുമ്പോള്‍
അവരോടൊന്നിച്ചു യേശുവേ എതിരേല്‍പ്പാന്‍
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
F അന്ത്യ കാഹളം മുഴങ്ങിടുമ്പോള്‍
മരിച്ച വിശുദ്ധന്മാര്‍ ഉയര്‍ത്തിടുമ്പോള്‍
അവരോടൊന്നിച്ചു യേശുവേ എതിരേല്‍പ്പാന്‍
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
A അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍
A അത്തിവൃക്ഷം തളിര്‍ത്തല്ലോ
കാഹളത്തിന്‍ നാദം കേള്‍ക്കാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങീടാം
യേശു രാജനെ എതിരേല്‍പ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്തിവൃക്ഷം തളിര്‍ത്തല്ലോ കാഹളത്തിന്‍ നാദം കേള്‍ക്കാറായ് വിശുദ്ധിയോടെ നാം ഒരുങ്ങീടാം യേശു രാജനെ എതിരേല്‍പ്പാന്‍ Athivriksham Thalirthallo Lyrics | Athivriksham Thalirthallo Song Lyrics | Athivriksham Thalirthallo Karaoke | Athivriksham Thalirthallo Track | Athivriksham Thalirthallo Malayalam Lyrics | Athivriksham Thalirthallo Manglish Lyrics | Athivriksham Thalirthallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athivriksham Thalirthallo Christian Devotional Song Lyrics | Athivriksham Thalirthallo Christian Devotional | Athivriksham Thalirthallo Christian Song Lyrics | Athivriksham Thalirthallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athivruksham Thalirthallo
Kaahalathin Naadham Kelkkaaraai
Vishudhiyode Naam Orungeedaam
Yeshu Raajane Ethirelppaan

Athivruksham Thalirthallo
Kaahalathin Naadham Kelkkaaraai
Vishudhiyode Naam Orungeedaam
Yeshu Raajane Ethirelppaan

-----

Van Thiramaalakal Uyarnnidumbol
Theeraa Vyaadhikal Pakarnnidumbol
Yeshuvin Varavaduthuvennarinju
Vishudhiyode Naam Orungidaam

Van Thiramaalakal Uyarnnidumbol
Theeraa Vyadhikal Pakarnnidumbol
Yeshuvin Varavaduthuvennarinju
Vishudhiyode Nam Orungeedaam

Athivruksham Thalirthallo
Kahalathin Nadham Kelkkaraai
Vishudhiyode Naam Orungeedaam
Yeshu Rajane Ethirelppaan

-----

Yudhangal Kshaamangal Bhookambangal
Paaril Dhinamthorum Kettidumbol
Yeshuvin Varavaduthuvennarinju
Vishudhiyode Naam Orungeedaam

Yudhangal Kshaamangal Bhookambangal
Paaril Dhinamthorum Kettidumbol
Yeshuvin Varavaduthuvennarinju
Vishudhiyode Naam Orungeedaam

Athivriksham Thalirthallo
Kahalathin Nadham Kelkkaraai
Vishudhiyode Naam Orungeedaam
Yeshu Rajane Ethirelppaan

-----

Anthya Kaahalam Muzhangidumbol
Maricha Vishudhanmaar Uyarthidumbol
Avarodonnichu Yeshuve Ethirelppaan
Vishudhiyode Naam Orungeedaam

Anthya Kaahalam Muzhangidumbol
Maricha Vishudhanmaar Uyarthidumbol
Avarodonnichu Yeshuve Ethirelppaan
Vishudhiyode Naam Orungeedaam

Athivriksham Thalirthallo
Kahalathin Nadham Kelkkaraai
Vishudhiyode Naam Orungeedaam
Yeshu Rajane Ethirelppaan

Athivriksham Thalirthallo
Kahalathin Nadham Kelkkaraai
Vishudhiyode Naam Orungeedaam
Yeshu Rajane Ethirelppaan

Athivriksham Thalirthallo Athi Vriksham Vruksham Athivruksham Thalirthalo Kahalathin Kaahalathin Natham


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 240.  Song ID 12398


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.