Malayalam Lyrics

| | |

A A A

My Notes
M അത്യുന്നത ദൈവത്തിന്‍ സന്നിധിയില്‍
പ്രവേശിക്കും ശുദ്ധ മാലാഖമാര്‍
നിരന്തരം പാടുന്നു ഹല്ലേലുയ്യാ
സൈന്യങ്ങള്‍ തന്‍ കര്‍ത്താവിന്‍ ഹല്ലേലുയ്യാ
F അത്യുന്നത ദൈവത്തിന്‍ സന്നിധിയില്‍
പ്രവേശിക്കും ശുദ്ധ മാലാഖമാര്‍
നിരന്തരം പാടുന്നു ഹല്ലേലുയ്യാ
സൈന്യങ്ങള്‍ തന്‍ കര്‍ത്താവിന്‍ ഹല്ലേലുയ്യാ
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
—————————————–
M മുഖ്യ ദൂതനാം മിഖായേല്‍
നീതി ന്യായത്തിന്‍ മാലാഖ
ദുഷ്‌ട സൈന്യത്തെ തകര്‍ത്തിടുന്നു
ദൈവ ജനത്തിനു തുണയേകുന്നു
F ദര്‍ശന വ്യാഖ്യാനം നല്‍കിടുവാന്‍
ദൈവമയയ്‌ക്കും ഗബ്രിയേല്‍
രക്ഷ തന്‍ സദ്വാര്‍ത്ത അറിയിക്കും
ദൈവത്തിന്‍ ദൂതുമായ് വന്നിടും
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
—————————————–
F മനഃശരീര ദീനങ്ങളെ
സുഖപ്പെടുത്തുന്നു റഫായേല്‍
യാത്രയില്‍ സംരക്ഷണം തീര്‍ക്കും
സമാധാനം നല്‍കും മാലാഖ
M ദൈവ ഭക്തനായ്‌ തീര്‍ന്നീടുകില്‍
ഇസ്രായേലിന്‍ ദൈവം പടപൊരുതും
മാനവരാശിക്കു കാവലായ്
ദൈവം നല്‍കും ദൂതന്മാര്‍
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
F അത്യുന്നത ദൈവത്തിന്‍ സന്നിധിയില്‍
പ്രവേശിക്കും ശുദ്ധ മാലാഖമാര്‍
M നിരന്തരം പാടുന്നു ഹല്ലേലുയ്യാ
സൈന്യങ്ങള്‍ തന്‍ കര്‍ത്താവിന്‍ ഹല്ലേലുയ്യാ
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
A മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍
ദൈവിക മഹത്വം ദര്‍ശിക്കും
വിശുദ്ധ ദൂതന്മാര്‍ നല്‍കുന്നു
മനുജ കുലത്തിനു സംരക്ഷണം
A മനുജ കുലത്തിനു സംരക്ഷണം
A മനുജ കുലത്തിനു സംരക്ഷണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നത ദൈവത്തിന്‍ സന്നിധിയില്‍ പ്രവേശിക്കും ശുദ്ധ മാലാഖമാര്‍ നിരന്തരം പാടുന്നു ഹല്ലേലുയ്യാ Athyunnatha Daivathin Sannidhiyil Lyrics | Athyunnatha Daivathin Sannidhiyil Song Lyrics | Athyunnatha Daivathin Sannidhiyil Karaoke | Athyunnatha Daivathin Sannidhiyil Track | Athyunnatha Daivathin Sannidhiyil Malayalam Lyrics | Athyunnatha Daivathin Sannidhiyil Manglish Lyrics | Athyunnatha Daivathin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnatha Daivathin Sannidhiyil Christian Devotional Song Lyrics | Athyunnatha Daivathin Sannidhiyil Christian Devotional | Athyunnatha Daivathin Sannidhiyil Christian Song Lyrics | Athyunnatha Daivathin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnatha Daivathin Sannidhiyil
Praveshikkum Shudha Malakhamaar
Nirantharam Paadunnu Halleluyyaa
Sainyangal Than Karthavin Halleluyyaa

Athyunnatha Daivathin Sannidhiyil
Praveshikkum Shudha Malakhamaar
Nirantharam Paadunnu Halleluyyaa
Sainyangal Than Karthavin Halleluyyaa

Mikhaayel, Gabriyel, Raphayel
Daivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam

Mikhayel, Gabriyel, Raphaayel
Daivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam

-----

Mukhya Dhoothanaam Mikhaayel
Neethi Nyaayathin Malakha
Dhushtta Sainyathe Thakarthidunnu
Daiva Janathinu Thunayekunnu

Dharshana Vyaakhyaanam Nalkiduvaan
Daivamayaikkum Gabriyel
Raksha Than Sadhvaartha Ariyikkum
Daivathin Dhoothumaai Vannidum

Mikhaayel, Gabriyel, Raphaayel
Dhaivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam

-----

Mana Shareera Dheenangale
Sukhappeduthunnu Raphaayel
Yathrayil Samrakshanam Theerkkum
Samaadhaanam Nalkum Malakha

Daiva Bhakthanaai Theernneedukil
Israayelin Daivam Padaporuthum
Maanavaraashikku Kaavalaai
Daivam Nalkum Dhoothanmaar

Mikhaayel, Gabriyel, Raphaayel
Dhaivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam

Athyunnatha Daivathin Sannidhiyil
Preveshikkum Shudha Malakhamaar
Nirantharam Paadunnu Halleluyyaa
Sainyangal Than Karthavin Halleluyyaa

Mikhayel, Gabriyel, Raphayel
Daivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam

Mikhayel, Gabriyel, Raphaayel
Daivika Mahathwam Dharshikkum
Vishudha Dhoothanmaar Nalkunnu
Manuja Kulathinu Samrakshanam
Manuja Kulathinu Samrakshanam
Manuja Kulathinu Samrakshanam

Athyunnatha Daivathin Sannidhiyil Dhaivathin Dheivathin Deivathin Sannithiyil Dhaivika Dheivika Deivika


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 142.  Song ID 13701


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.