Malayalam Lyrics

| | |

A A A

My Notes
M അത്യുന്നതാ, നിന്റെ നാമം
ഇരവിലും.. പകലിലും..
ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും
F അത്യുന്നതാ, നിന്റെ നാമം
ഇരവിലും.. പകലിലും..
ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും
A സര്‍വ്വശക്തനായ തമ്പുരാനെ
അങ്ങേ നാമം ഞങ്ങള്‍ പുകഴ്‌ത്തിടുന്നു
A സര്‍വ്വശക്തനായ തമ്പുരാനെ
അങ്ങേ നാമം ഞങ്ങള്‍ പുകഴ്‌ത്തിടുന്നു
M സ്വര്‍ലോകത്തിലെ, സിംഹാസനത്തില്‍
F സര്‍വ്വാധിപനായ്, നീ വാണിടുന്നു
A പാടി വാഴ്‌ത്താം, നിന്‍ മഹത്വം
A അത്യുന്നതാ, നിന്റെ നാമം
ഇരവിലും.. പകലിലും..
ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും
—————————————–
M നിന്റെ ദിവ്യ രാജ്യം, സ്‌നേഹത്തിന്റെ രാജ്യം
മാനവര്‍ ഞങ്ങള്‍ക്കായി, തുറന്നവനെ
F നിന്റെ ദിവ്യ രാജ്യം, സ്‌നേഹത്തിന്റെ രാജ്യം
മാനവര്‍ ഞങ്ങള്‍ക്കായി, തുറന്നവനെ
M നിത്യമാം, സ്വര്‍ഗ്ഗീയ പറുദീസയില്‍
നിന്റെ വലംഭാഗത്തു ചേര്‍ത്തീടണേ
F നിത്യമാം, സ്വര്‍ഗ്ഗീയ പറുദീസയില്‍
നിന്റെ വലംഭാഗത്തു ചേര്‍ത്തീടണേ
A സര്‍വ്വശക്തനായ തമ്പുരാനെ
അങ്ങേ നാമം ഞങ്ങള്‍ പുകഴ്‌ത്തിടുന്നു
M സ്വര്‍ലോകത്തിലെ, സിംഹാസനത്തില്‍
F സര്‍വ്വാധിപനായ്, നീ വാണിടുന്നു
A പാടി വാഴ്‌ത്താം, നിന്‍ മഹത്വം
A അത്യുന്നതാ, നിന്റെ നാമം
ഇരവിലും.. പകലിലും..
ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും
—————————————–
F അദ്ധ്വാനിക്കുന്നോനും, ഭാരം വഹിപ്പോനും
നിന്‍ തിരുഹൃദയം തണലിടമായ്
M അദ്ധ്വാനിക്കുന്നോനും, ഭാരം വഹിപ്പോനും
നിന്‍ തിരുഹൃദയം തണലിടമായ്
F മരുവില്‍, നീര്‍ച്ചാലു തീര്‍ത്തവനെ
ഇസ്രായേലിന്‍ രക്ഷകനായ്‌ വാണിടുന്നു നീ
M മരുവില്‍, നീര്‍ച്ചാലു തീര്‍ത്തവനെ
ഇസ്രായേലിന്‍ രക്ഷകനായ്‌ വാണിടുന്നു നീ
A സര്‍വ്വശക്തനായ തമ്പുരാനെ
അങ്ങേ നാമം ഞങ്ങള്‍ പുകഴ്‌ത്തിടുന്നു
F സ്വര്‍ലോകത്തിലെ, സിംഹാസനത്തില്‍
M സര്‍വ്വാധിപനായ്, നീ വാണിടുന്നു
A പാടി വാഴ്‌ത്താം, നിന്‍ മഹത്വം
A അത്യുന്നതാ, നിന്റെ നാമം
ഇരവിലും.. പകലിലും..
ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും
A സര്‍വ്വശക്തനായ തമ്പുരാനെ
അങ്ങേ നാമം ഞങ്ങള്‍ പുകഴ്‌ത്തിടുന്നു
F സ്വര്‍ലോകത്തിലെ, സിംഹാസനത്തില്‍
M സര്‍വ്വാധിപനായ്, നീ വാണിടുന്നു
A പാടി വാഴ്‌ത്താം, നിന്‍ മഹത്വം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നതാ, നിന്റെ നാമം ഇരവിലും.. പകലിലും.. ആനന്ദത്തോടെ ഞങ്ങള്‍ പാടി സ്‌തുതിക്കും Athyunnatha Ninte Namam Lyrics | Athyunnatha Ninte Namam Song Lyrics | Athyunnatha Ninte Namam Karaoke | Athyunnatha Ninte Namam Track | Athyunnatha Ninte Namam Malayalam Lyrics | Athyunnatha Ninte Namam Manglish Lyrics | Athyunnatha Ninte Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnatha Ninte Namam Christian Devotional Song Lyrics | Athyunnatha Ninte Namam Christian Devotional | Athyunnatha Ninte Namam Christian Song Lyrics | Athyunnatha Ninte Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathaa, Ninte Naamam
Iravilum.. Pakalilum..
Aanandhathode Njangal Paadi Sthuthikkum

Athyunnathaa, Ninte Naamam
Iravilum.. Pakalilum..
Aanandhathode Njangal Paadi Sthuthikkum

Sarvvashakthanaaya Thamburaane
Ange Naamam Njangal Pukazhthidunnu
Sarvvashakthanaaya Thamburaane
Ange Naamam Njangal Pukazhthidunnu

Swarlokathile, Simhasanathil
Sarvvaadhipanaai, Nee Vaanidunnu
Paadi Vaazhthaam, Nin Mahathwam

Athyunnathaa, Ninte Naamam
Iravilum.. Pakalilum..
Aanandhathode Njangal Padi Sthuthikkum

-----

Ninte Divya Raajyam, Snehathinte Raajyam
Maanavar Njangalkkaayi, Thurannavane
Ninte Divya Raajyam, Snehathinte Raajyam
Maanavar Njangalkkaayi, Thurannavane

Nithyamaam, Swarggeeya Parudheesayil
Ninte Valambhaagathu Chertheedane
Nithyamaam, Swarggeeya Parudheesayil
Ninte Valambhaagathu Chertheedane

Sarvashakthanaaya Thamburane
Ange Namam Njangal Pukazhtheedunnu
Swarlokhathile, Simhasanathil
Sarvadhipanaai, Nee Vanidunnu
Paadi Vaazhthaam, Nin Mahathwam

Athyunnathaa, Ninte Naamam
Iravilum.. Pakalilum..
Aanandhathode Njangal Padi Sthuthikkum

-----

Adhvanikkunnonum, Bharam Vahipponum
Nin Thiruhrudhayam Thanalidamaai
Adhvanikkunnonum, Bharam Vahipponum
Nin Thiruhrudhayam Thanalidamaai

Maruvil, Neerchaalu Theerthavane
Israayelin Rakshakanaai Vaanidunnu Nee
Maruvil, Neerchaalu Theerthavane
Israayelin Rakshakanaai Vaanidunnu Nee

Sarvashakthanaya Thamburane
Ange Naamam Njangal Pukazhtheedunnu
Sworlokhathile, Simhasanathil
Sarvaadhipanaai, Nee Vanidunnu
Paadi Vaazhthaam, Nin Mahathwam

Athyunnathaa, Ninte Naamam
Iravilum.. Pakalilum..
Aanandhathode Njangal Paadi Sthuthikkum

Sarvvashakthanaaya Thamburaane
Ange Naamam Njangal Pukazhthidunnu
Swarlokathile, Simhasanathil
Sarvvaadhipanaai, Nee Vaanidunnu
Paadi Vaazhthaam, Nin Mahathwam

Athyunnatha Ninte Namam Athyunnathaa Ninte Naamam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 334.  Song ID 13553


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.