Malayalam Lyrics

| | |

A A A

My Notes
M ​അത്യുന്നതനാം, ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
F കോട്ടയായവന്‍​, സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
—————————————–
M ​പാപ​ മൃത്യു ശാപ​, ഘോര​ ​പീഢയാല്‍
മനമുരുകും മര്‍ത്യ​ സ്‌നേഹിതാ
​അദ്ധ്വാനിക്കുന്നോര്‍​, ഭാരം വഹിപ്പോര്‍
യേശുവിന്റെ പാദേ ചേരുക
F ​പാപ​ മൃത്യു ശാപ​, ഘോര​ ​പീഢയാല്‍
മനമുരുകും മര്‍ത്യ​ സ്‌നേഹിതാ
​അദ്ധ്വാനിക്കുന്നോര്‍​, ഭാരം വഹിപ്പോര്‍
യേശുവിന്റെ പാദേ ചേരുക
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
—————————————–
F യുദ്ധം ക്ഷാമ രോഗ​ ​വിപ്ലവാധികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍​, വ്യാധി നീക്കുവാന്‍
ജയം വരിച്ചേശു വരുന്നു
M യുദ്ധം ക്ഷാമ രോഗ​ ​വിപ്ലവാധികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍​, വ്യാധി നീക്കുവാന്‍
ജയം വരിച്ചേശു വരുന്നു
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
—————————————–
M രക്ഷ​ നേടുവാന്‍​, മോക്ഷം പ്രാപിപ്പാന്‍
സത്യ​ മാര്‍ഗ്ഗമന്വേഷിപ്പോനെ
സത്യ​ വഴിയും​, വാതിലുമായ
യേശു​ നാഥന്‍ പാദം ചുംബിക്ക
F രക്ഷ​ നേടുവാന്‍​, മോക്ഷം പ്രാപിപ്പാന്‍
സത്യ​ മാര്‍ഗ്ഗമന്വേഷിപ്പോനെ
സത്യ​ വഴിയും​, വാതിലുമായ
യേശു​ നാഥന്‍ പാദം ചുംബിക്ക
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
M ​അത്യുന്നതനാം, ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
F കോട്ടയായവന്‍​, സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
A ഞാനാശ്രയിക്കും പാറ​, എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും​, കര്‍ത്തനെന്റെ അഭയം
ഇടയ​ ശ്രേഷ്‌ഠന്‍ ക്രിസ്‌തു​, വീര്യഭുജ​മുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നതനാം, ദൈവത്തിന്‍ മറവില്‍ സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍ Athyunnathanam Daivathin Maravil Lyrics | Athyunnathanam Daivathin Maravil Song Lyrics | Athyunnathanam Daivathin Maravil Karaoke | Athyunnathanam Daivathin Maravil Track | Athyunnathanam Daivathin Maravil Malayalam Lyrics | Athyunnathanam Daivathin Maravil Manglish Lyrics | Athyunnathanam Daivathin Maravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathanam Daivathin Maravil Christian Devotional Song Lyrics | Athyunnathanam Daivathin Maravil Christian Devotional | Athyunnathanam Daivathin Maravil Christian Song Lyrics | Athyunnathanam Daivathin Maravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathanaam, Daivathin Maravil
Sarvvashakthan Nizhalin Keezhil
Kottayaayavan, Sankethamaayavan
Than Sannidhiyil Vasikkunnu Njan

Njanaashrayikkum Paara, En Rakshayin Velicham
Njanaare Pedikkum, Karthanente Abhayam
Idaya Sreshttan Kristhu, Veeryabhujamullon
Kaipidichu Nayikkunnenne

Njanaashrayikkum Paara, En Rakshayin Velicham
Njanaare Pedikkum, Karthanente Abhayam
Idaya Sreshttan Kristhu, Veeryabhujamullon
Kaipidichu Nayikkunnenne

-----

Paapa Mruthyu Shaapa, Khora Peedayaal
Manamurukum Marthya Snehithaa
Adhvaanikkunnor, Bhaaram Vahippor
Yeshuvinte Paadhe Cheruka

Paapa Mruthyu Shaapa, Khora Peedayaal
Manamurukum Marthya Snehithaa
Adhvaanikkunnor, Bhaaram Vahippor
Yeshuvinte Paadhe Cheruka

Njanaashrayikkum Paara, En Rakshayin Velicham
Njanaare Pedikkum, Karthanenteyabhayam
Idaya Sreshtan Kristhu, Veerya Bhujamullon
Kaipidichu Nayikkunnenne

-----

Yudham Kshaama Roga Viplavaadhikal
Bhoolokathe Nadukkeedunnu
Villodikkuvaan, Vyaadhi Neekkuvaan
Jayam Varicheshu Varunnu

Yudham Kshama Roga Viplavaadhikal
Bhoolokathe Nadukkeedunnu
Villodikkuvaan, Vyaadhi Neekkuvaan
Jayam Varicheshu Varunnu

Njanashrayikkum Para, En Rakshayin Velicham
Njanare Pedikkum, Karthan Ente Abhayam
Idaya Sreshttan Kristhu, Veeryabhujamullon
Kaipidichu Nayikkunnenne

-----

Raksha Neduvaan, Moksham Praapippaan
Sathya Margamanveshippone
Sathya Vazhiyum, Vaathilumaaya
Yeshu Nadhan Paadham Chumbikka

Raksha Neduvaan, Moksham Praapippaan
Sathya Margamanveshippone
Sathya Vazhiyum, Vaathilumaaya
Yeshu Nadhan Paadham Chumbikka

Njanashrayikkum Para, En Rakshayin Velicham
Njanare Pedikkum, Karthannente Abhayam
Idaya Sreshttan Kristhu, Veerya Bhujamullon
Kaipidichu Nayikkunnenne

Athyunnathanaam, Daivathin Maravil
Sarvashakthan Nizhalin Keezhil
Kottayayavan, Sankethamayavan
Than Sannidhiyil Vasikkunnu Njan

Njaanaashrayikkum Paara, En Rekshayin Velicham
Njanare Pedikkum, Karthanente Abhayam
Idaya Sreshttan Kristhu, Veeryabhujamullon
Kaipidichu Nayikkunnenne

Njaanaashrayikkum Paara, En Rekshayin Velicham
Njanare Pedikkum, Karthanente Abhayam
Idaya Sreshttan Kristhu, Veeryabujamullon
Kaipidichu Nayikkunnenne

Athyunnathanam Athyunnathanaam Daivathin Dhaivathin Dheivathin Deivathin Maravvil Maravil Njan Njaan Aashrayikkum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 89.  Song ID 14134


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.