Malayalam Lyrics

| | |

A A A

My Notes
F അത്യുന്നതങ്ങളില്‍, ആകാശവീഥിയില്‍
സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
M അഗ്നിച്ചിറകുള്ള, മാലാഖമാര്‍ നില്‍ക്കെ
യേശുദേവന്‍ ഉയര്‍ത്തു
A വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍
A വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍
—————————————–
F നിന്റെ സ്‌നേഹത്തിന്‍ മുന്തിരിത്തോപ്പില്‍
എന്നും ഉറങ്ങുന്നു ഞങ്ങള്‍
M നിന്റെ സ്‌നേഹത്തിന്‍ മുന്തിരിത്തോപ്പില്‍
എന്നും ഉറങ്ങുന്നു ഞങ്ങള്‍
F നിന്റെ രക്തത്തില്‍ മണ്ണില്‍ മര്‍ത്യന്റെ
പാപങ്ങളെല്ലാം നീ കഴുകി
A നിന്റെ രാജ്യം വരേണം
മന്നില്‍ സ്വര്‍ഗ്ഗരാജ്യം വരേണം
A നിന്റെ രാജ്യം വരേണം
മന്നില്‍ സ്വര്‍ഗ്ഗരാജ്യം വരേണം
—————————————–
F ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം
നീയെന്നറിയുന്നു ഞങ്ങള്‍
M ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം
നീയെന്നറിയുന്നു ഞങ്ങള്‍
F നിന്റെ നാമത്തില്‍ ഞങ്ങളിതെന്നും
പ്രാര്‍ത്ഥിച്ചു നീ കനിയേണമേ
A നിന്റെ രാജ്യം വരേണം
മന്നില്‍ സ്വര്‍ഗ്ഗരാജ്യം വരേണം
A നിന്റെ രാജ്യം വരേണം
മന്നില്‍ സ്വര്‍ഗ്ഗരാജ്യം വരേണം
A അത്യുന്നതങ്ങളില്‍, ആകാശവീഥിയില്‍
സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
A അഗ്നിച്ചിറകുള്ള, മാലാഖമാര്‍ നില്‍ക്കെ
യേശുദേവന്‍ ഉയര്‍ത്തു
A വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍
A വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Aakasha Veedhiyil | അത്യുന്നതങ്ങളില്‍, ആകാശ വീഥിയില്‍ സ്വര്‍ഗ്ഗീയഗീതം മുഴങ്ങി Athyunnathangalil Aakasha Veedhiyil Lyrics | Athyunnathangalil Aakasha Veedhiyil Song Lyrics | Athyunnathangalil Aakasha Veedhiyil Karaoke | Athyunnathangalil Aakasha Veedhiyil Track | Athyunnathangalil Aakasha Veedhiyil Malayalam Lyrics | Athyunnathangalil Aakasha Veedhiyil Manglish Lyrics | Athyunnathangalil Aakasha Veedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Aakasha Veedhiyil Christian Devotional Song Lyrics | Athyunnathangalil Aakasha Veedhiyil Christian Devotional | Athyunnathangalil Aakasha Veedhiyil Christian Song Lyrics | Athyunnathangalil Aakasha Veedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathangalil Aakasha Veedhiyil
Swargeeya Geetham Muzhangi
Agni Chirakulla Malakhamar Nilkke
Yeshu Devan Uyarthu

Vishwasikkunnu Njangal
Ninnil Aashwasikkunnu Njangal
Vishwasikkunnu Njangal
Ninnil Aashwasikkunnu Njangal

-----

Ninte Snehathin Munthiri Thoppil
Ennum Urangunnu Njangal
Ninte Snehathin Munthiri Thoppil
Ennum Urangunnu Njangal

Ninte Rakthathil Mannil Marthyante
Paapangalellam Kazhuki

Ninte Rajyam Varenam
Mannil Swargga Rajyam Varenam
Ninte Rajyam Varenam
Mannil Swargga Rajyam Varenam

-----

Ee Prapanchathin Swargeeya Sangeetham
Neeyennariyunnu Njangal
Ee Prapanchathin Swargeeya Sangeetham
Neeyennariyunnu Njangal

Ninte Naamathil Njangalithennum
Prarthichu Nee Kaniyename

Ninte Rajyam Varenam
Mannil Swarga Rajyam Varenam
Ninte Rajyam Varenam
Mannil Swarga Rajyam Varenam

Athyunathangalil Aakasha Veethiyil
Swargeeya Geetham Muzhangi
Agni Chirakulla Malakhamar Nilkke
Yeshu Devan Uyarthu

Vishwasikkunnu Njangal
Ninnil Aashwasikkunnu Njangal
Vishwasikkunnu Njangal
Ninnil Aashwasikkunnu Njangal

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2036.  Song ID 7199


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.