Malayalam Lyrics

| | |

A A A

My Notes
M അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
F അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
M കരയില്‍… കടലില്‍
F ഇരവില്‍… പകലില്‍
A അവനെന്നിലും നിന്നിലും നിത്യ വെളിച്ചം
A അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
—————————————–
M ആകാശം മൊഴിഞ്ഞു, അവനൊരു പൊന്‍ വിളക്കാകും
അറിവിന്‍ വഴിതെളിക്കും, ആത്മാവില്‍
F ശീമോനും പറഞ്ഞു, ഇവനൊരു പൊന്‍ വിളക്കാകും
അറിവിന്‍ വഴിതെളിക്കും, ആത്മാവില്‍
M സത്യവും ധര്‍മ്മവും കാത്തിടാന്‍
ജീവന്‍ നല്‍കിടും
F കേള്‍ക്കുവിന്‍, പുതിയൊരു ഗീതകം
വാഴ്‌ത്തുവിന്‍, നവയുഗ രാജനേ
M കേള്‍ക്കുവിന്‍, പുതിയൊരു ഗീതകം
വാഴ്‌ത്തുവിന്‍, നവയുഗ രാജനേ
F വന്ദനം… വന്ദനം…
രക്ഷകനീ യുഗ വന്ദനം
A അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
—————————————–
F പാരാകെ പറഞ്ഞു, അവനിയില്‍ പൂമഴ പെയ്യും
കുരുടന്‍ മിഴിതുറക്കും, ആത്മാവില്‍
M ഊമകളും പറഞ്ഞു, ഇവനുടെ പൊന്നൊളി കണ്ടെന്‍
അമൃതം തിരയടിക്കും, ആത്മാവില്‍
F ധര്‍മവും, നീതിയും കാത്തിടാന്‍
ധീരനായിടും
M നേടുവിന്‍, പുതിയൊരു ചേതന
പാടുവിന്‍, കൃപയുടെ കീര്‍ത്തനം
F നേടുവിന്‍, പുതിയൊരു ചേതന
പാടുവിന്‍, കൃപയുടെ കീര്‍ത്തനം
M വന്ദനം… വന്ദനം…
രക്ഷകനീ യുഗ വന്ദനം
F അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
M അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും
F കരയില്‍… കടലില്‍
M ഇരവില്‍… പകലില്‍
A അവനെന്നിലും നിന്നിലും നിത്യ വെളിച്ചം
A അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും
ഒരു വെള്ളി നക്ഷത്രം, മണ്ണിനു പുണ്യമായ് കാണും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Daiva Mahathwam Padum Oru Velli Nakshathram | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാടും ഒരു വെള്ളി നക്ഷത്രം മണ്ണിനു പുണ്യമായ് കാണും Athyunnathangalil Daiva Mahathwam Padum Lyrics | Athyunnathangalil Daiva Mahathwam Padum Song Lyrics | Athyunnathangalil Daiva Mahathwam Padum Karaoke | Athyunnathangalil Daiva Mahathwam Padum Track | Athyunnathangalil Daiva Mahathwam Padum Malayalam Lyrics | Athyunnathangalil Daiva Mahathwam Padum Manglish Lyrics | Athyunnathangalil Daiva Mahathwam Padum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Daiva Mahathwam Padum Christian Devotional Song Lyrics | Athyunnathangalil Daiva Mahathwam Padum Christian Devotional | Athyunnathangalil Daiva Mahathwam Padum Christian Song Lyrics | Athyunnathangalil Daiva Mahathwam Padum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathangalil Daiva Mahathwam Paadum
Oru Velli Nakshathram, Manninu Punyamaai Kaanum
Athyunnathangalil Daiva Mahathwam Paadum
Oru Velli Nakshathram, Manninu Punyamaai Kaanum

Karayil... Kadalil...
Iravil... Pakalil....
Avan Ennilum Ninnilum Nithya Velicham

Athyunnathangalil Daiva Mahathwam Paadum
Oru Velli Nakshathram, Manninu Punyamaai Kaanum

-----

Aakasham Mozhinju, Avanoru Pon Vilakkaakum
Arivin Vazhi Thelikkum, Aathmavil
Sheemonum Paranju, Ivanoru Pon Vilakkakum
Arivin Vazhi Thelikkum, Aathmavil

Sathyavum Dharmavum Kaathidan
Jeevan Nalkidum

Kelkkuvin, Puthiyrou Geethakam
Vaazhthuvin, Nava Yuga Raajane
Kelkkuvin, Puthiyrou Geethakam
Vaazhthuvin, Nava Yuga Raajane

Vandhanam.. Vandhanam..
Rakshakanee Yuga Vandhanam

Athyunnathangalil Daiva Mahathwam Paadum
Oru Velli Nakshathram, Manninu Punyamaai Kaanum

-----

Paarake Paranju, Avaniyil Poo Mazha Peyyum
Kurudan Mizhi Thurakkum, Aathmavil
Oomakalum Paranju, Ivanude Ponnoli Kanden
Amrutham Thirayadikkum, Aathmavil

Dharmavum, Neethiyum Kaathidan
Dheeranayidum

Neduvin, Puthiyoru Chethana
Paaduvin, Krupayude Keerthanam
Neduvin, Puthiyoru Chethana
Paaduvin, Krupayude Keerthanam

Vandhanam.. Vandhanam..
Rakshakanee Yuga Vandhanam

Athyunnathangalil Daivamahathwam Padum
Oru Velli Nakshathram, Manninu Punyamaay Kanum
Athyunnathangalil Daivamahathwam Padum
Oru Velli Nakshathram, Manninu Punyamaay Kanum

Karayil... Kadalil...
Iravil... Pakalil....
Avanennilum Ninnilum Nithya Velicham

Athyunnathangalil Daiva Mahathwam Paadum
Oru Velli Nakshathram, Manninu Punyamaai Kaanum

athyunnathangalil daiva dhaiva dheiva deiva mathwam mahathvam padum


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Sam C John

    December 1, 2022 at 10:12 PM

    Please share the track of this song

Your email address will not be published. Required fields are marked *





Views 2150.  Song ID 6056


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.